"ആഗോളവത്ക്കരണം" എന്നാൽ കമ്മ്യുണിസം ഭയപ്പെടുത്തുന്ന തിന്മയിൽ അധിഷ്ടിതമായ ചൂഷണമല്ല .
"ആഗോളവത്ക്കരണം" എന്നാൽ അതിരുകൾ ഇല്ലാത്ത ഭൂമി എന്നാണ് അർഥം.
ലോകത്തില് എല്ലായിടത്തും ഒരേ സാമ്പത്തീക വ്യവസ്ഥ, പട്ടാളമില്ല, പ്രതിരോധ സേനയില്ല, ക്രമസമാധാനത്തിന് പ്രാദേശീകമായ പോലീസ് മാത്രം.
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാ൯ വിസ ആവശ്യമില്ല.
ഷെങ്കൻ ഉടമ്പടിയിൽ പെട്ട യൂറോപ്യ൯ രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന് ഇപ്പോൾതന്നെ വിസ ആവശ്യമില്ല.
പോതു കറ൯സി (Euro) ഉപയോഗിക്കുന്ന യൂറോപ്യ൯ യൂണിയൻ(united states of Europe) വരാൻ പോകുന്ന ലോക വ്യവസ്ഥയുടെ മുന്നോടിയാണ് .
രാഷ്ട്രീയ, സാമ്പത്തീക വ്യവസ്ഥകൽ ഏകീകരിക്കപ്പെടുമ്പോൾ ആഗോള കമ്പനികൾ ലോക വ്യാപകമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ വര്ഗീയ യുദ്ധങ്ങൾ ഒഴിവാകും. യുദ്ധത്തിനും പ്രതിരോധത്തിനും മുടക്കുന്ന പണവും അധ്വാനവും മനുഷ്യന്റെ നന്മക്കു വേണ്ടി ഉപയോഗിക്കുവാൻ കഴിയും.
ഇന്ന് ലോകത്ത് യുദ്ധമുണ്ടാകുന്നതിന് കാരണം പാശ്ചാത്യ ലോകത്തെ ആയുധ കമ്പനികളാണ്. ആയുധം വിറ്റ് ലാഭമുണ്ടാക്കാ൯ യുദ്ധം വേണം. അതിനു വേണ്ടി ഓരോ രാജ്യത്തും രാഷ്ട്രീയ ലോബികൾ മത്സരിച്ചു പ്രവർത്തിക്കുന്നു.
മനുഷ്യരെ തമ്മിൽ തമ്മിൽ ഭിന്നിപ്പിക്കുന്ന പ്രാകൃത മതങ്ങളും അവരുടെ പ്രാകൃത ആചാരങ്ങളും മനുഷ്യന് ആഗോള ഭീഷണിയാണ് .
മതമാണ് മനുഷ്യരിമത്സരിച്ചു സ്വബോധം തകർക്കുന്നത് . മതാത്മകനായ ആധുനീക മനുഷ്യനും പ്രാകൃത മതവും ആചാരങ്ങളും ചുമന്ന് സ്വയം നശിക്കുന്നതിനു കാരണം അവരെ നയിക്കുന്ന ബോധ ശൂന്യതയാണ് .
ഇറാക്കും സിറിയയും പാകിസ്താനുമെല്ലാം മതം സൃഷ്ടിച്ച ബോധ ശൂന്യതയുടെ വർത്തമാനകാല ചരിത്രമാണ് .
മനുഷ്യനിൽ സ്വബോധം വളർത്തുന്ന മത രഹിതമായ വിദ്യാഭ്യാസവും ആഗോള വീക്ഷണവും തുറന്ന ചിന്തയുമാണ് മനുഷ്യ വർഗ്ഗത്തിന് ഒരു നല്ല ഭാവിയുടെ അടിസ്ഥാനം. അതാണ് ആഗോളവത്കരണം ലക്ഷ്യമിടുന്നതും