ആത്മാവ് (സത്യം ) ഇല്ലാത്ത മനുഷ്യന് ആത്മ നിയന്ത്രണം അസാധ്യമാണ് .
മനുഷ്യന്റെ അജ്ഞതയുടെ ഫലമാണ് സത്യവിരുദ്ധമായ വിശ്വാസവും ജീവിതവും .
അമിതമായ ഭോഗ സുഖങ്ങളാണ് മനുഷ്യനിൽ വ്യക്തിയുടെ (ഞാൻ ) ആഗ്രഹങ്ങളുടെ അടിസ്ഥാനം .
സ്വബോധമില്ലാത്ത വ്യക്തിയെ നിയന്ത്രിക്കുന്നത് സ്ഥിരമായി ഭ്രമിക്കുന്ന ബുദ്ധിയാണ് .
ബുദ്ധി ഭ്രമമാണ് വ്യക്തിയുടെ അസ്വസ്തതക്ക് കാരണം .
അസ്വസ്ഥതയാണ് മനുഷ്യനിൽ അനേകം രോഗലക്ഷണങ്ങൾക്ക് (psycho -somatic ) അടിസ്ഥാനം . ശരീരത്തിലും ചിന്തയിലും പ്രകടമാകുന്ന രോഗ ലക്ഷണങ്ങളെ (psycho -somatic disorder) രോഗങ്ങളായി വിലയിരുത്തി വേണ്ടാത്ത ചികിത്സ നല്കുന്നതാണ് വൈദ്യ ശാസ്ത്ര ത്തിൻറെ രോഗം
ആത്മ നിയന്ത്രണമില്ലാത്ത അമിത ഭോഗിക്ക് സ്വയം ലഭിക്കുന്ന വിലക്ക് (prohibition ) ആണ് രോഗങ്ങൾ .
രോഗങ്ങളെ ഭയപ്പെടുന്ന രോഗി വീണ്ടും സത്യവിരുദ്ധമായ ചികിത്സകളിൽ കൂടിയും അന്ധവിശ്വാസങ്ങളിൽ കൂടിയും കൂടുതൽ രോഗിയാവുന്നു .
രോഗങ്ങൾ രോഗിയിൽ സൃഷ്ടിക്കുന്ന നിസ്സഹായ അവസ്ഥയാണ് (lack of immunity ) ചികിത്സിക്കേണ്ടത് .
അവിടെയാണ് രോഗിയും വൈദ്യനും ഒരുപോലെ പരാജയപ്പെടുന്നത് .
ആത്മ നിയന്ത്രണം പോലെ ഉത്തമമായ ആരോഗ്യ പരിപാലനം വേറെയില്ല.