പ്രണയം മിഥ്യയാണ് . പ്രണയം നല്കുന്ന പ്രത്യാശയും മിഥ്യയാണ്
ഭൂമിയിൽ അനേകം ജീവ ജാലങ്ങളുണ്ട് . അവയെ ഗുണം. നിറം ,കുടുംബം (species ) സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യൻ ഓരോ ഗണങ്ങളായി (races) തിരിച്ചിരിക്കുന്നു .
എന്നാൽ മൃഗങ്ങൾ ക്കിടയിൽ സ്വയം ഇങ്ങനെ ഒരു തരാം തിരിവില്ല. സ്വന്തം അസ്ഥിത്വം എന്താണ് എന്ന് തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥയിലാണ് മറ്റെല്ലാ ജീവജാലങ്ങളും ജീവിക്കുന്നത് .
ബുദ്ധിജീവിയായ മനുഷ്യൻ സ്വയം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുവാൻ സൃഷ്ടിക്കുന്ന അസ്ഥിത്വങ്ങളും (identity ) അവയോടുള്ള പ്രണയവുമാണ് "വർഗീയത".
ഓരോ അസ്തിത്വവും മനുഷ്യന് വൈകാരീകമായ സുരക്ഷിതത്വം നല്കുന്നുവെന്ന തോന്നൽ (feeling ) ഉണ്ടാക്കുന്നു . അതാണ് വർഗീയനായിരിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് .
പ്രാചീന മനുഷ്യനിലും പ്രാകൃത മനുഷ്യനിലും വ്യത്യസ്തമായ വർഗീയതക്കുള്ള സാധ്യത വളരെ പരിമിതമാണ് . ഗോത്രങ്ങളാണ് മനുഷ്യന്റെ ആദ്യകാല വർഗീയ അസ്ഥിത്വം (racial identity ).
പിന്നീട് ബുദ്ധിയും സംസ്കാരവും വളർന്നതിനനുസരിച്ചു വര്ഗീയ തരം തിരിവുകളുടെ എണ്ണവും വര്ദ്ധിച്ചു വന്നു .
രാഷ്ട്രം ,രാഷ്ട്രീയം ,മതം എന്നിവയും അതിന്റെ ഉപവർഗ്ഗങ്ങളും മനുഷ്യന്റെ വർഗീയതയുടെ പരിണാമ വ്യാപ്തി വെളിപ്പെടുത്തുന്നു .
രാഷ്ട്രീയ വർഗീയതയും (കമ്മ്യൂണിസം പോലെ ) മതപരമായ വർഗീയതയുമാണ് മനുഷ്യനെ വിഘടിപ്പിച്ച് പരസ്പരം പോരടിപ്പിക്കുന്നത് .
അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളും മതങ്ങളും സാമൂഹ്യ തിന്മയുടെ ഉറവിടങ്ങളാണ് . സ്വബോധം ഇല്ലാത്ത മനുഷ്യരെ അനേകം വാഗ്ദാനങ്ങൾ നല്കിയും ഭയപ്പെടുത്തിയുമാണ് പാര്ട്ടികളും മതങ്ങളും പരസ്പര മത്സരത്തിൽ വളരുന്നത് .

കഥയേത് കാര്യമേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവർ സ്വബോധം ഇല്ലാത്ത ദൈവ വിശ്വാസികളാണ് .
പ്രപഞ്ചം പൂർണ്ണതയാണ് . മനുഷ്യൻ സ്വയം പൂരിപ്പിക്കേണ്ട അപൂർണ്ണതയാണ് .
അപൂർണ്ണനായ പ്രാകൃത മനുഷ്യൻ സൃഷ്ടിക്കുന്ന ദൈവങ്ങളും ആചാരങ്ങളും അപൂർണ്ണവും അസത്യവുമായി സ്വബോധം ഇല്ലാത്ത സമൂഹങ്ങളെയും വ്യക്തികളേയും വഴി തെറ്റിക്കുന്നതാണ് ഭൂമി ഒരു നരകമായി മാറുവാൻ കാരണം .
ഭൂമി സ്വർഗ്ഗമാണ് . അതിൽ മനുഷ്യൻ സൃഷ്ടിക്കുന്ന അനുഭവ ലോകം നരകമാണ് .
സത്യം അല്ലാത്ത വ്യക്തിത്വമാണ് (ഞാൻ ) സ്വയം നരകം സൃഷ്ടിച്ചു ദുഖിക്കുന്നത് .
വർഗീയത നൽകുന്ന പ്രത്യാശയാണ് നരഗത്തിന് അടിസ്ഥാനം .