6/30/2013

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ






മനുഷ്യൻ രവസ്ഥയും (status )  ജീവിതം  രവസരവുമാണ് (an opportunity ).

ഞാനെന്ന വസ്ഥയെ  ഓരോ വ്യക്തിയും   സൃഷ്ടിക്കുന്നതോ   സ്വയം തിരഞ്ഞെടുക്കുന്നതോ    ആണ്.

അവസരങ്ങൾ  വ്യക്തിപരമായ  സൃഷ്ടിയല്ല . വസരങ്ങൾ  പ്രകൃതിയുടെ  സൃ ഷ്ടിയാണ് .

രോ  വ്യക്തിയുടേയും  നസ്ഥിതിയുടെ  തിരഞ്ഞെടുപ്പാണ് അവർക്ക്  സ്വർഗ്ഗവും നരകവും  നൽകുന്നത്.

അവസരങ്ങളുടെ വരവും പോക്കും ആഗോളപരവും ആകസ്മീകവുമാണ് Spontaneous  and  global) .

അതിനെ മനുഷ്യൻ (സമൂഹം ) സൃഷ്ടിക്കുന്നു എന്ന് ചിന്തിക്കുന്നത്  നമ്മുടെ   ബുദ്ധിയുടെ  രിമിതിയാണ്.

അവസരങ്ങളെ സൃഷ്ടിക്കുകയും  നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ മനസ്സാണ്. മനുഷ്യൻറെനസ്സാക്ഷി യാണ്  പ്രകൃതിയുടെ മനസ്സ്.

മനുഷ്യൻറെ  ജീവിതം സഫലമാക്കുവാൻ  വേണ്ടി  പ്രകൃതി   ധാരാളം  അവസരങ്ങൾ  സൃഷ്ടിക്കുകയാണ് .

വ്യക്തിയുടെ  നസ്ഥിതിയുടെ  ർഹതപോലെ  മനുഷ്യർക്ക്‌  ഓരോ വാതിലുകൾ തുറന്നു കിട്ടുന്നു. നമ്മുടെ അർഹത  നിശ്ചയിക്കുന്നത് നമ്മുടെ മനസ്സാക്ഷിയാണ്. ഇതാണ് ദൈവം മനുഷ്യരിൽ പ്രവർത്തിക്കുന്ന വഴി.

 സ്വാർഥനായ  മനുഷ്യനും പ്രസ്ഥാനങ്ങളും  അവരുടെ സ്വപ്‌നങ്ങൾ  സഫലീകരിക്കുവാനാണു ശ്രമിക്കുന്നത്.

അത് കൊണ്ടാണ് സ്വാർഥനായ മനുഷ്യൻ   പ്രകൃതിയുമയി  ഏറ്റുമുട്ടി  സ്വയം തകരുന്നത് (any personal or social crissis ) .

 മനുഷ്യൻ   പ്രകൃതിക്കും  ത്യത്തിനും എതിരാകുന്ന  എല്ലാ സ്വാർഥമായ ലക്ഷ്യങ്ങളും   പ്രകൃതി  അപ്പപ്പോൾ   തകർത്തുകൊണ്ടിരിക്കും .

 പ്രകൃതിയിൽ   സംഭവിക്കുന്നതെല്ലാം  പ്രപഞ്ചസത്യത്തിൻറെ  സ്വയം  പ്രകടനമാണ്.(embodimenet of natural grace)

ഓരോ മനുഷ്യനും  സ്വന്തം നസ്ഥിതിക്കനുസരിച്ചാണ്  പ്രവർത്തിക്കുന്നത് . അവനവൻറെ മനസ്ഥിതിക്ക് അനുസരിച്ച്  തന്നെ പ്രകൃതി  ഓരോന്ന് പ്രതിഫലമായി മനുഷ്യന്‌  നൽകുകയും ചെയ്യുന്നു.

 ജീവിതം  നമുക്ക്  നൽകുന്ന വസരം   ന്താണ് എന്നറിയാത്തത്കൊണ്ടാണ്    മനുഷ്യൻ സ്വപ്നജീവിയാകുന്നത് (ego being )

സ്വർഗ്ഗവും നരകവും  ദൈവവും സാത്താനും പുനർജന്മവുമെല്ലാം   മനുഷ്യന്  സ്വപ്നപരമായി സ്വയം  സൃഷ്ടിക്കുവാൻ  കഴിയും.

സത്യം ഗ്രഹിക്കുവാൻ കഴിയാത്ത  ഹംബുദ്ധിയുടെ  രിമിതിയാണ്  സ്വപ്‌നങ്ങൾ നയിക്കുന്ന  ലൗകീകത.

 ഭൂമിയിൽ  പ്രകൃതിയൊരുക്കുന്ന വസരങ്ങൾ  യാഥാർത്ഥ്യമാണ്  .

 ആ  യാഥാർത്യമാണ്  ഭൂമിയിലെ  സ്വർഗ്ഗം.

 അഹം ബുദ്ധി നയിക്കുന്ന  സ്വപ്ന ജീവിയായ  മനുഷ്യന്  പ്രപഞ്ച സത്യം  കാണാൻ കഴിയില്ല.

 മനുഷ്യൻ   സ്വപ്‌നങ്ങൾ  വിൽക്കാനും  വാങ്ങാനും   വേണ്ടി  ജീവിതം
പാഴാക്കുകയാണ്.

  ജീവിതം സ്വപ്നങ്ങൾക്ക്  ഉപരിയായ ഒരവസ്ഥയാണ്. അതിനെ തിരിച്ചറിയാത്ത മനുഷ്യൻ   ജീവിക്കുന്നില്ല എന്ന് തന്നെ പറയാം .

മനുഷ്യരിൽ  മിക്കവർക്കും   ജീവിക്കുന്നു എന്ന തോന്നൽ മാത്രമാണ്  ജീവിതം.

അത് കൊണ്ടാണ് കിടന്ന കിടപ്പ് കിടക്കുന്ന വയോ വൃദ്ധനും  കൂടുതൽ  നാൾ ജീവിക്കുവാൻ ആഗ്രഹിക്കുന്നത്.

ജീവിതം   പ്പോൾ, വിടെ, ഈ നിമിഷമാണ് .

മനുഷ്യൻറെ  സ്വപ്നങ്ങൾക്ക് "വിടെ,പ്പോൾ" എന്ന അവസ്ഥയിലേക്ക്   രിക്കലും  പ്രവേശനമില്ല.

   ത്യമാണ് സ്വർഗ്ഗത്തിലേക്കുള്ള  പാത . .

അതാണ് ശ്രീ യേശു പറഞ്ഞത് " ഞാൻ സത്യവഴിയും ജീവനും ആകുന്നു" എന്ന് .

ക്രിസ്തു  പറയുന്ന  ഞാൻ സ്വപ്നമപരമല്ല. അത് സത്യപരമാണ് .അതു
തന്നെയാണ്  ഹം  ബ്രഹ്മാസ്മിയും.

സാധാരണ  മനുഷ്യൻ (അഹം ) വെറും സ്വപ്നപരമായി  മാത്രം  സഞ്ചരിക്കുന്ന വസ്ഥയുമാണ്‌. അത് സത്യമാർഗ്ഗമല്ല.

സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ മനുഷ്യൻ (വ്യക്തിപരമായി  )
അവനവൻറെ  സ്വപ്ന ലോകത്ത് നിന്ന് പുറത്ത് കടക്കണം.(exit one `s Ego )

  നാം  ഓരോരുത്തരും  പ്രപഞ്ച സത്യം  വ്യക്തിപരമായി  സാക്ഷാത്കരിക്കുന്നതാണ് ത്മീയ ലോകം ( the reality ).

ത്മീയ അവസ്ഥയെ സ്വയം അറിയുമ്പോൾ മാത്രമാണ്  നാം ജീവിതമെന്ന വസരത്തെ റിയുന്നത്.

അതുവരെയും  മനുഷ്യൻ ജീവിതമെന്ന  വസരം  (blessing  ) കയ്യിൽപ്പിടിച്ചു കൊണ്ട് മറ്റൊരു   സ്വപ്നലോകത്ത്  ലയുകയാണ്.

മനുഷ്യർ രസ്പരം സ്വപ്‌നങ്ങൾ  കൈമാറി  നിരാശയെന്ന  പ്രതിഫലം വാങ്ങി   ജീവിതമെന്ന  വിലപ്പെട്ട വസരം  പാഴാക്കുകയാണ്.

അറിവ് (education ), ദാമ്പത്യം ,സമ്പത്ത് ,ബന്ധങ്ങൾ തുടങ്ങി  മനുഷ്യൻ വിടെ   ശേഖരിക്കുന്നതെന്തും ഒരു  വ്യക്തിയുടെ സ്വപ്നത്തിൻറെ ഭാഗമാണ്.

  നന- സമയത്ത്  ആരും ഒന്നും കൊണ്ടു വരുന്നില്ല. മരണ സമയത്തും  നാം  ഒന്നും കൂടെ കൊണ്ടു പോകുന്നില്ല. മരണത്തിൽ    എല്ലാ സ്വപ്‌നങ്ങളും   നാം ഇവിടെ  ഉപേക്ഷിക്കുന്നു.

കാരണം സ്വപ്നങ്ങൾക്ക്   സത്യവുമായി  ചേരാൻ കഴിയില്ല. അത് മായയാണ്.

സത്യം ഇപ്പോൾ ഇവിടെയാണ്.

 "സത്യമേവ ജയതേ"   സത്യം  ഒരിക്കലും  രിക്കുന്നില്ല.

സ്വപ്നമാകുന്ന  മനുഷ്യനാണ് രിക്കുന്നത് .

വീണ്ടും  ജനിച്ച്  സ്വപ്നത്തിൽ നിന്നും ഉണർന്ന് ജാഗ്രതയിൽ (സത്യം )  ലയിക്കുവാനുള്ള  പ്രപഞ്ചത്തിൻറെ  പ്രതീക്ഷയാണ്  ഓരോ മരണവും.

അപ്പോൾ പിന്നെ എന്തിനാണ്  നാം  മനസ്സാക്ഷിയെ  അവഗണിച്ച്  സ്വയം   സ്വപ്നങ്ങൾക്ക് വേണ്ടിത്മവഞ്ചന നടത്തി  മിടുക്കന്മാരും മിടുക്കികളുമകുന്നത് ?.

ഈ  ചോദ്യം  പ്രസക്തമാണ്‌ ? നാമോരോരുത്തരും  ചോദിച്ചു കൊണ്ടിരിക്കുന്നതുമാണ്.

ലൗകീകനായ  മനുഷ്യന്    സ്വപ്നങ്ങളിൽ  നിന്നും പുറത്ത് കടക്കുവാൻ  നാം വ്യക്തിപരമായി  ആത്മാവിൽ പുനർ ജനിക്കണം.

വ്യക്തിപരമായ സ്വപ്നങ്ങളുടെ  പരസ്പര കൈ മാറ്റമാണ്  പ്രേമം.സ്ത്രീയും പുരുഷനും  സ്വപ്‌നങ്ങൾ  കൈമാറുന്നതാണ് പ്രണയം.

പ്രേമവും പ്രണയവും  സ്ഥിരമായ  വ്യക്തിപരമായ വസ്ഥകളാണ്.

 സ്വപ്‌നങ്ങൾ  ഞാനെന്ന   വ്യക്തിയുടെ  സ്വയം മാറിക്കൊണ്ടിരിക്കുന്ന  വൈകാരീക  വസ്ഥയാണ്‌  .

സ്നേഹം  ഒരിക്കലും   മാറ്റമില്ലാത്ത  പ്രപഞ്ചത്യമാണ്.

അതാണ്  ശ്രീ യേശു പറഞ്ഞത് " സ്നേഹം  ദൈവമാകുന്നു "

ദൈവം മനുഷ്യരെ സ്നേഹിക്കുന്നു  എന്ന് പറയുന്നത് തെറ്റാണ്.

കാരണം ദൈവം സ്നേഹമാണെങ്കിൽ അതിന് വ്യക്തിത്വമില്ല .

ദൈവം  എന്ന  അവസ്ഥ  ഒരു തമാശിനു വേണ്ടി  ഓരോ വ്യക്തികൾ  ആയി  പരിണമിക്കു ന്നതാണ്  നുഷ്യൻ.

മനുഷ്യനും  ദൈവവും രണ്ടല്ല .

ഒരേ ഊർജം  വ്യത്യസ്ഥമായ  ണ്ടവസ്ഥകളിൽ സ്ഥിതി ചെയ്യുന്നതാണ്‌  മനുഷ്യൻ.

ഒന്ന് ക്രീയാത്മകമായ  ഭൗതീക നുഷ്യൻ ( ജീവാത്മാവ്, കർത്താവ്  ).

മറ്റൊന്ന്  രൂപമില്ലാതെ   ബോധമായി  മറഞ്ഞിരിക്കുന്ന  രമാത്മാവ്.

 മനുഷ്യരിൽ റഞ്ഞിരിക്കുന്ന സ്നേഹമാണ് (പ്രേമം ല്ല ) ദൈവം.

മനുഷ്യൻ സ്വാർഥമായ   മനസ്ഥിതി  (ചിന്ത ) കൊണ്ട്  സ്വയം പൂട്ടുകൾ (locks )  നിർ മ്മിക്കുകയാണ് .

പിന്നീട് അത് തുറക്കുവാൻ താക്കോൽ അന്വേഷിച്ചു മാത്രം ജീവിതം പാഴാക്കുകയാണ്.

 ഭൂമിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന  ഏത് പൂട്ടുകളും  തുറക്കുന്ന  ഏക   താക്കോലാണ്  ദൈവം.

ദൈവം  ആരെയും സ്നേഹിക്കുന്നില്ല . ഇത്  മതത്മകനായനുഷ്യൻറെ  ആഗ്രഹമാണ് .

മനുഷ്യൻറെ   സ്വാർഥത നിറവേറിക്കിട്ടാൻ വേണ്ടിയാണു  മനുഷ്യൻ ദൈവത്തെ സ്തുതിക്കുന്നത് .

പക്ഷെ ദൈവം ഒരവസ്ഥയാണ് . 

സത്യം, സ്നേഹം ,ശാന്തി, ആനന്ദം  തുടങ്ങി  അനേകം  നന്മകളുടെ ഗുണവിശേഷമാണ്  ദൈവം.( പരമാത്മാവ് ). ദൈവം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌  "Being "- യിരിക്കുക .

 മനുഷ്യൻറെ  അവസ്ഥയാണ്‌  "I  am". ഞാൻ ആകുന്നു.

കുന്ന (am )  ഞാൻ  ആയിരിക്കുന്ന (Being )  ഞാൻ ആയി മാറുന്നതാണ്  യോഗ .