7/03/2013

രഹസ്യത്തിൻറെ ശക്തിയും ബുദ്ധിയുടെ പരിമിതിയും



  സ്വാർഥമായ  ഹംബുദ്ധി നയിക്കുന്ന     മനുഷ്യൻ  കള്ളനും പോലീസും, വാതിയും പ്രതിയുമെല്ലാമായി   അവസരോചിതമായി  മാറി മറിയുന്ന  റോളുകളിൽ  രഹസ്യത്തിൻറെ  ബുദ്ധിയും  ബുദ്ധിയുടെ രഹസ്യവും ഒരുമിച്ച്   ഉപയോഗിച്ച്    ബുദ്ധിശക്തി പ്രകടി പ്പിക്കുന്നു.

ത്മീയക്തിയില്ലാത്ത മനുഷ്യൻ  എന്നും സ്വന്തം ബുദ്ധിയുടെ  ടിമയാണ്. അവരെ ലവിധ -ദുരിതങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുന്നത് പ്രകൃതിയുടെ  താത്പര്യമാകുന്നു.

സമൂഹത്തിൽ  ഒരുവൻ  മിടുക്കനും മിടുക്കിയുമാകുന്നത് രഹസ്യങ്ങളുടെ മറവിലെ  ക്രമക്കേടുകളിൽ കൂടിയാകുന്നത്‌  അവനവന് തന്നെയനീയമായ   ദുരന്തങ്ങൾക്ക്   കാരണമാകുന്നു.

തനിക്ക് ചുറ്റുമുള്ളവർ ശത്രുക്കളോ മിത്രങ്ങളോ എന്നറിയാൻ കഴിയാത്ത സാമൂഹ്യവ്യവസ്ഥ ഒരു സമൂഹത്തിനും ഗുണകരമല്ല.

 ക്രീയാത്മകനായ മനുഷ്യന്   എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അവിടെയെല്ലാം  കള്ളനും പോലീസും ഭരണപക്ഷവും പ്രതിപക്ഷവും  മാതാപിതാക്കളും മക്കളുമെല്ലാം  ഒന്നു മറ്റൊന്നിനെതിരെ രഹസ്യങ്ങളുടെ   പുകമറക്കുള്ളിൽ    സ്വാർഥതാത്പര്യങ്ങളെ     സംരക്ഷി ക്കുവാൻ  സ്വയം  നടത്തുന്ന അനീതികളെ    അവനവൻറെ ഹംബുദ്ധി  മറച്ചുവക്കുന്നു .

കൂടുതൽ ബുദ്ധിമാൻ കൂടുതൽ മൂടി വക്കുന്നു .

സത്യങ്ങൾ  മൂടിവക്കുന്നത്  വഴി   അഴിമതി  പ്രവർത്തിക്കുവാനും  മഹാനാകുവാനും     കഴിഞ്ഞാലും    സ്വാഭാവീക നീതിയും  പ്രപഞ്ചശക്തിയും  
 അതിനെതിരെ  തിരിച്ചടിക്കുന്നു .

മനുഷ്യൻ സൂക്ഷിക്കുന്ന രഹസ്യങ്ങൾ  മനസ്സാക്ഷി  ഒന്നൊന്നായി പുറത്തു കൊണ്ട് വരുന്നു.

അതിനെ ചെറുത്ത് നിൽക്കാൻ  മനുഷ്യൻറെ  അഹംബുദ്ധിക്ക് കഴിയില്ല. അമേരിക്കയെപ്പോലൊരു  വൻ  ശക്തിക്കുമത്  കഴിയില്ല .

 വലിയ മിടുക്കന്മാർ (നേതാവ് )   ഒളിച്ചുകളിയുടെ ഇരുട്ടറകളും സൃങ്കലകളും   വലുതാക്കി    രഹസ്യസാമ്രാജ്യങ്ങൾ (mafia operations ) സൃഷ്ടിച്ചുകൊണ്ട്   അവരവരുടെ  പ്രവർത്തനരംഗത്ത് കുറേക്കാലം ചക്രവർത്തിമാരാകുന്നു. കാലം എന്നെങ്കിലും  അവരെയും തളക്കുന്നു .

വ്യക്തികൾ മാത്രമല്ല  ഒളിച്ചു കളിക്കുന്നത് .

ലൗകീക മനുഷ്യൻ നയിക്കുന്ന  എല്ലാ പ്രസ്ഥാനങ്ങളിലും  അവയെ  നയിക്കുന്നവർ  സ്വാർഥതയുടെ വിജയത്തിന് രഹസ്യമായി   പല   കളികളും കളിക്കുന്നു.

പല രാജ്യങ്ങളിലും  അവരുടെ രാഷ്ട്രീയരണടിത്തറ  ഭദ്രമാക്കി നിർത്തുന്നത്‌ ധികാരത്തി ൻറെ  കരങ്ങൾ   നയിക്കുന്ന ഹസ്യപ്രവർത്തനങ്ങൾ  (spy work ) ആകുന്നത്

 അവിടെ മനുഷ്യ  ജീവനും  മനുഷ്യ അവകാശത്തിനും  ഭീഷണിയാണ്.

പോയ കാലത്ത് സദ്ദാമും ഗദ്ദാഫിയും സ്റ്റാലിനുമൊക്കെ  കെട്ടിപ്പൊക്കിയ  കോട്ടകൾ അവരുടെ തന്നെ  ബുദ്ധിയാൽ സ്വയം തകർക്കപ്പെട്ടു.

ഭീകര പ്രസ്ഥാനങ്ങളുടേയും ധോലോക പ്രസ്ഥാനങ്ങളുടെയും വിജയം നില നിൽക്കുന്നത്  അവർ  രഹസ്യം സൂക്ഷിക്കുന്നതിലാണ്.

 ജനസമ്പർക്കത്തിനും സുതാര്യഭരണത്തിനും ( Transparent   office) ഐക്യരാഷ്ട്രസഭയുടെ   അംഗീകാരം  കരസ്ഥമാക്കിയ  കേരള മുഖ്യമന്ത്രി   ഉമ്മൻ ചാണ്ടിക്ക്  അതേ  സമയം  തന്നെ അദ്ദേഹത്തിൻറെ   സഹായികൾക്ക്    സോളാർ തട്ടിപ്പ് പ്രതികളുമായി ഹസ്യമായി  ഉണ്ടായിരുന്ന   കൂട്ട് കെട്ടുകൾ രസ്യമാവുകയും  വിവാതങ്ങളുടെ കൊടുങ്കാറ്റ്  സൃഷ്ടിക്കുകയും ചെയ്തത്  വിധിവിപരീതമായിരിക്കുന്നു.

അവനവനറിയാതെ   നമ്മുടെ  മുൻപിലെത്തുന്ന   സാഹചര്യങ്ങളുടെ  നിസ്സഹായതക്ക് മുൻപിൽ എത്ര വലിയ  മനുഷ്യരും  മുട്ടു കുത്തുന്നത്  നമ്മുടെ  ഹം ബുദ്ധിയുടെ  യനീയമായ  പരിമിതിയാണ്  വെളിപ്പെടുത്തുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തിനും   മനുഷ്യ- അവകാശത്തിനും പേര്കേട്ട അമേരിക്കൻ ഐക്യനാടുകൾ  രഹസ്യമായി  മറ്റു രാജ്യങ്ങളുടെ  വിവരങ്ങൾ ചോർത്തിയ  വിവരം അവരിലൊരാൾ തന്നെ ലോകത്തിന്  ചോർത്തിനൽകിയ   യനീയാവസ്ഥയിൽ    അമേരിക്കാൻ  ഭരണ കൂടവും പ്രതിക്കൂട്ടിലായിരിക്കുന്നു.

ആ രഹസ്യങ്ങൾ  പുറത്തു വിട്ടതിന്  അമേരിക്കൻ പൗരനായ   എട്വേർദ് സ്നോഡ ന്     അമേരിക്ക നൽകുന്ന   മനുഷ്യ അവകാശങ്ങൾ   നഷ്ട പ്പെട്ടിരിക്കുന്നു.

ഇപ്പോൾ   അമേരിക്കയുടെ ശത്രു രാജ്യങ്ങളിൽ  രാഷ്ട്രീയ ഭയം തേടുകയാണ് അദ്ദേഹം .

ഇവിടെ ആരാണ് തെറ്റുകാരൻ ?.

രഹസ്യങ്ങൾ ചോർത്തിയ അമേരിക്കയെന്ന പ്രസ്ഥാനമോ ?  സ്നോടൻ  എന്ന ഒരു  വ്യക്തിയോ ?

 മഹത്തായ   പ്രസ്ഥാനങ്ങൾ  ഹസ്യമായി   ചെയ്യുന്ന തെറ്റിനെ അത് ചുമക്കുന്ന വ്യക്തികൾ   സ്വയം   രസ്യപ്പെടുത്തുന്നത്‌  സ്വാഭാവീക നീതിക്ക് എതിരാണോ? .

ത്യം ക്രൂശിക്കപ്പെടുമ്പോൾ   മഹാന്മാർ  എന്തുകൊണ്ട്  മൗനം പാലിക്കുന്നു?

ചൈനയാണ് ലോകത്തെ ഏറ്റവും വലിയ  ഹസ്യക്കൊള്ള (net work hacking ) നടത്തുന്നതെന്നാണ്  അമേരിക്ക  ഇതുവരെ ആരോപിച്ചിരുന്നത്.

ലൗകീക ലോകത്തിൻറെ  നീയമവാഴ്ച   വാതിയെ പ്രതിയാക്കും. പ്രതിയെ വാതിയുമാക്കും. പോലീസ് ള്ളനാവും  ള്ളൻ പോലീസുമാവും.

മനുഷ്യൻറെ  ബുദ്ധിശക്തി  വിജയിക്കുന്നത്   രഹസ്യമായ  തിന്മകളിൽ കൂടിയാകുന്നതിന്   മനസ്സാക്ഷി (സത്യം ) എതിരാണ്.

 എല്ലാ രഹസ്യങ്ങളും  എങ്ങനെയെങ്കിലും  പരസ്യമാകുമെന്നത് ഒരു പ്രപഞ്ച  സത്യമാണ്.

  ഒരുവൻറെ     ഹസ്യപ്രവർത്തനങ്ങൾ അപ്പപ്പോൾ   വനവൻറെനസ്സാക്ഷി (പ്രപഞ്ച ത്യം, ദൈവം ) അറിയുന്നു.

  മറ്റൊരുത്തനെ  കബളിപ്പിക്കുന്നത്   ബുദ്ധിയുടെ നിർവചനമാക്കുന്നവർ   അവരവരുടെ  രഹസ്യങ്ങളെയാണ്   യപ്പെടുന്നത്.

ഹസ്യമായി   തിന്മകൾ പ്രവർത്തിക്കുന്ന രാക്ഷസന്മാരെ   ദൈവങ്ങളായി  പൂജിക്കുന്ന    മൂഹത്തിന്   ഒരിക്കലും നന്മകളിൽ ജീവിക്കുവാൻ കഴിയില്ല.


ചില  രഹസ്യങ്ങളുടെ പോക്ക് വാർത്തകളിൽ.

çØÞ{ÞV: ØVAÞV ®çLÞ ÎùÏíAÞX dÖÎßAáKÄÞÏß èÙçAÞ¿Äß  .

ØøßÄÏáæ¿ Õß{ßµZ çºÞVKÄùßÏÞX ÕcÞɵ çËÞY çºÞVJW.

.ØøßÄ çËÞY Õß{ß‚Õøáæ¿ ÉGßµ ÉáùJí.
  ¦ÍcLøÎdLßÏᢠ¥çgÙJßæa ³ËàØßæÜ dÉÎá~øá¢ ØøßÄÞ ÈÞÏøáÎÞÏß ÌtæMGÄßæa ÕßÕøBZ ÉáùJáÕKÄÞÃí ¥çÈb×ÃJßæa Õß×Ï¢. §Äßæa ÍÞ·ÎÞÏÞÃí ÎÞÇcÎ dÉÕVJµøáÎÞÏß ÌtæMGáæÕKí Ø¢ÖÏßAáK æÉÞÜàØí ©çÆcÞ·ØíÅøáæ¿ÏᢠøÞ×íd¿àÏ çÈÄÞA{áæ¿ÏᢠçËÞY ÕßÕøBZ ¥ÄàÕ øÙØcÎÞÏß çºÞVJáKÄí.

ØøßÄÏáæ¿ çËÞYÕß{ß ÉGßµ çºÞVJW: æædµ¢ æùçAÞVÁíØí æ®¼ßæAÄßæø È¿É¿ß ÕçKAá¢
 
·çÃ×ᢠØLÄØÙºÞøßµ{ᢠçºVKí ØøßÄæÏ Õß{ß‚Äí 618 ÄÕÃ


çµÞZ Üߨíxí çºÞVKÄßæÈæ‚ÞÜïß çµÞYd·ØßW æÉÞGßæJùß.
çËÞY çø~µZ çºÞVKÄßW ÎdLßÎÞVAí ¥ÄãÉíÄß.
ØøßÄ Õß{ß‚Äí ÎmÜJßW çØÞ{ÞV ÉiÄß È¿MÞAÞX: çÎÞXØí ç¼ÞØËí.
ØøßÄæÏ Õß{ß‚Äí ÉøÞÄß ÉùÏÞX: ¥¿âV dɵÞÖí.
çØÞ{ÞV dÉÄßµ{áÎÞÏß çÕÆß ÉCß¿áK ºßdÄBZ ²{ßMßAÞX ØßÉß®¢ ÈßVçÆÖ¢.

²øá çµÞ¿ßÏáæ¿ ÄGßMí È¿JßÏÄÞÏß ÖÞÜáÕßæa æÎÞÝß .
ÄßøáÕFâøßæa   çËÞYçø~ ÉáùJáÕ߿â: æµ.ØáçødwX.
çËÞYÕß{ßµ{áæ¿ ÕßÖÆÞ¢ÖBZ æÕ{ßæM¿áJáKÄá ÈßÏdLßAá¢.  
dµÎçA¿áµZ µcÞÎù µæIJáæÎKá ÎùAøáÄí: ææÙçAÞ¿Äß .

ØbÞdÖÏ æÎÁßAW dÉçÕÖÈ ÉøàfÏßW dµÎçA¿í ÕcµíÄ¢: ææÙçAÞ¿Äß.
øIíí ÉßÌß ¥¢·B{áæ¿ ¥AìIßW 16 çµÞ¿ß.

US warns Moscow not to let Edward Snowden escape Russia