എന്താണ് മനുഷ്യന്‍ ?
അവനവനെ സ്വയം അറിയാതെ ദൈവത്തെ അറിഞ്ഞു എന്ന് അഹങ്കരിക്കുന്നതാണ് മനുഷ്യന്‍റെ ദയനീയതക്ക് കാരണം . അവനവനെ അറിയാതെ ദൈവത്തെ അറിയാന്‍ മനുഷ്യന് കഴിയില്ല.
ദൈവത്തെ പ്രസാദി പ്പിക്കാന്‍ മനുഷ്യന്‍ നടത്തുന്ന ആരാധനയും പ്രാര്‍ഥനയും സ്വാര്‍ഥ മായത് കൊണ്ട് അതവനില്‍ അഹമെന്ന വികാരത്തെ നിറക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
ഒരുവനില്‍ അഹം സ്വാര്‍ഥത കൊണ്ട് നിറയുമ്പോള്‍ മനുഷ്യന് താഴ്മ (humility) നഷ്ടപ്പെടുകയും സ്വബോധം അവരില്‍ നിന്നും അകന്ന് പോകയും ചെയ്യുന്നു.
ഈ ദയനീയാവസ്ഥയില്‍, ഓരോ മനുഷ്യനും വെറും മനശാസ്ത്രപരമായ ഒരു നിലനില്‍പ്പ് (existence) മാത്രമായി അധ :പ്പതി ക്കുന്ന സത്യം പോലും മനുഷ്യന്‍ സ്വയം അറിയാതെ പോകുന്നു എന്നതാണ് സത്യം .
താഴ്മ യില്ലാത്ത മനുഷ്യരില്‍ ഈശ്വര ശക്തിക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്തന്നെ അവരുടെ ബലഹീനതയും ഭയവും എന്നും അവരോടൊത്ത് നില നില്‍ക്കുകയും ചെയ്യുന്നു.
അതില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ ദൈവങ്ങളെ സൃഷ്ടി ച്ച് ആരാധിക്കുകയും മതവും മദ്യവും നല്‍കുന്ന സുരക്ഷയെ ആശ്രയി ക്കുകയും ചെയ്യുന്നു.
The human being is a psychological existence, where as God is a paramlogic existence(awareness being) beyond the psycho- logic of human beings.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന അരക്ഷിതാവസ്തയില്‍ നിന്നും ജനങ്ങളെ ആര് രക്ഷിക്കും എന്ന ചോദ്യം ഉത്തരമില്ലാതെ നിലനില്‍ക്കുമ്പോള്‍,ദൈവത്തി ന്‍റെ സ്വന്തം നാട്ടില്‍ ദൈവം എവിടെ എന്ന മറ്റൊരു ചോദ്യവും പ്രസക്തമാണ്.
മനുഷ്യനായി ജനിച്ച്, മനുഷ്യനായി ജീവിച്ച് അനുഭവമില്ലാത്ത ഒരു ദൈവങ്ങള്‍ക്കും മനുഷ്യനെ ഉദ്ധരിക്കാനോ അപകടത്തില്‍ നിന്ന് രക്ഷിക്കാനോ കഴിയില്ല എന്ന വസ്തുത മനുഷ്യന്‍ സ്വയം അറിയണം . അതിന് സ്വബോധം ഉണര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
ഒരേ ദിവസം പത്രത്തില്‍ വന്ന രണ്ട് തലക്കെട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ ബ്ലോഗ് കുറിക്കുന്നത്.
1) മണല്‍ മാഫിയ വേട്ടക്കിറങ്ങിയ കോഴിക്കോട് കളക്ടറെ വധിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍.
2) ഗൃഹനാഥനെ കെട്ടിയിട്ടു പട്ടാപകല്‍, ഭാര്യയെ കൊലപ്പെടുത്തി ആഭരണ ങ്ങളുമായി കടന്നുകളഞ്ഞ അന്യനാട്ടുകാരായ തൊഴിലാളികളെ പോലീസ് തിരയുന്നു .
എനിക്ക് രക്ഷകന്‍ ഞാന്‍ തന്നെ
ഒരു ജില്ലാ കലക്ടര്‍ എന്നൊക്കെ പറഞ്ഞാല്‍ പണ്ടൊക്കെ ആര്‍ക്കും പേടിയും ബഹുമാനവും ഒക്കെ ഉള്ള ഒരു സംഭവം ആയിരുന്നു. ഇന്നോ ?
ഇന്ന് കലക്ടര്‍ എന്നാല്‍, വെറും മണല്‍ വാരുന്നവര്‍ക്ക് പോലും പുല്ലു വിലയെ ഉള്ളൂ എന്ന് നാം പത്രങ്ങളില്‍ വായിച്ചറിയുന്നു .
നിയമം നടപ്പാക്കി ജനങ്ങളെ സംരക്ഷിക്കേണ്ട അധികാരികള്‍ക്ക് രക്ഷയില്ലാത്ത ഒരു നാട്ടില്‍ സാധാരണ ജനങ്ങളെ ആര് രക്ഷിക്കും.?
ഇവിടെയാണ് ദൈവത്തിന്‍റെ പ്രസക്തി
ദൈവ വിശ്വാസികള്‍ ഇത് കണ്ട് സന്തോഷിക്കാന്‍ വരട്ടേ.
ഗൃഹനാഥനെ കെട്ടിയിട്ടു പട്ടാപകല്‍, ഭാര്യയെ കൊലപ്പെടുത്തിയത് ആ അമ്മച്ചി (72 വയസ്സ് ) ഞായറാ ഴ്ച പള്ളിയില്‍ നിന്നും മടങ്ങി വരുന്ന സമയത്തായിരുന്നു. അപ്പോള്‍ നമുക്ക് ന്യായമായുണ്ടാകുന്ന ഒരു ചോദ്യം ഉണ്ട് .
ആ സമയത്ത് ദൈവം എവിടെയായിരുന്നു .
വിശ്വാസിയെയും അവിശ്വാസിയെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണ്. "എവിടെയാണ് ദൈവം"?
ദൈവം മനുഷ്യരില്‍ തന്നെ എന്നാണ് ആത്മീയത അറിയുന്നത്.
അപ്പോള്‍ പിശാചോ ? പിശാചും മനുഷ്യരില്‍ തന്നെ.
ഇതെന്തു കളി ?
ഇതാണ് മനുഷ്യന് പിടി കിട്ടാത്ത പ്രപഞ്ച രഹസ്യം. ടൂ ഇന്‍ വണ്‍ ആയി മനുഷ്യന്‍ സ്വയം കളിക്കുന്ന കള്ളനും പോലീസും കളിയാണ് ഞാൻ (അഹം ) കളിക്കുന്നത് .
നന്മ തിന്മകളെ തിരിച്ചറിയുന്ന ബുദ്ധി ഉണ്ടെങ്കിലും മനുഷ്യരിൽ സ്വബോധം എന്ന ദൈവീകതയുടെ അഭാവം മനുഷ്യന് വൻ വീഴ്ചകൾ വരുത്തുന്നു .
അഹം പിശാചും ബോധം ദൈവവും.
ഒരേ ശക്തിയുടെ രണ്ടവസ്ഥകള്‍ മാത്രമാണ് അഹവും ബോധവും. ഇതില്‍ ഏ തവസ്ഥയില്‍ നാം സ്ഥിതി ചെയ്യുന്നുവോ അതി ന്‍റെ ഫലമാണ് നാം അനുഭവിക്കുന്നത്.
നഗ്നനായി പിറക്കുന്ന മനുഷ്യന്‍ നഗ്നനായിതന്നെ രംഗം വിടുന്നു. അതിനിടയില്‍ കളിക്കുന്ന പ്രച്ഛന്നവേഷമാണ് അഹം.
ബോധം മനസ്സിൻറെ കളികൾക്ക് സാക്ഷിയായി നില കൊള്ളുന്നു. പക്ഷെ ഒന്നിലും നേരിട്ട് ഇട പെടുന്നില്ല.
കൊല്ലപ്പെടുന്നതും അഹം കൊല ചെയ്യുന്നതും അഹം
ഒരു കുറ്റകൃത്യം നടക്കുമ്പോള്‍ പെട്ടെന്ന് ദൈവത്തിനു അവിടെ പ്രത്യക്ഷ പ്പെടാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.
അത് കൊണ്ട് ദൈവം തിന്മക്കു കൂട്ട് നില്‍ക്കുന്നു എന്ന് കരുതരുത് . മനുഷ്യനിലെ അഹം ഒരിക്കലും ബോധം എന്ന അവസ്ഥയിലേക്ക് കടക്കാത്ത താണ് തിന്മ മനുഷ്യരില്‍ പ്രവര്‍ത്തിക്കാന്‍ കാരണം . അഹം എന്ന ഇരുട്ടിലാണ് വാതിയും പ്രതിയും നില്‍ക്കുന്നത് എന്നതാണ് വിരോധാഭാസമായി നമുക്ക് തോന്നുന്നത്. എന്നാല്‍ സത്യം അറിയുമ്പോള്‍ നമുക്ക് അങ്ങിനെ തോന്നില്ല.
ഇവിടെയാണ് അത്മിയതയുടെ പ്രസക്തി
ഒരുവന്‍ സ്വയം അറിയുന്നതാണ് ആത്മീയശക്തി. സ്വയം അറിയുക എന്നാല്‍ നമ്മളില്‍ ജാഗ്രത (സ്വബോധം) ഉണരുക എന്നാണ്.അഹം എന്ന ഇരുട്ടില്‍ നിന്ന് വെളിച്ച ത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ആത്മീയത.
പത്തു കന്യകമാരുടെ ഉപമയില്‍ കൂടി യേശു ഈ സത്യം വെളിപ്പെടുത്തുന്നു.
ബുദ്ധി യുള്ള അഞ്ചു കന്യകമാര്‍ എല്ലാ തയ്യാറെടുപ്പുമായി ഉണര്‍ന്നിരുന്നു, മണവാളന്‍ വന്നപ്പോള്‍ കൂടെ പോയി മണിയറ പങ്കിട്ടു.
മനുഷ്യരില്‍ സ്വബോധം നിലനിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വിനെ പ്പറ്റിയാണ് ഇവിടെ യേശു തമ്പുരാന്‍ പറയുന്നത്. അഞ്ചു കന്യകമാര്‍ മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്വയം ഉണരുക എന്നാല്‍ പഞ്ചേന്ദ്രിയങ്ങളെ നമ്മുടെ മനശാസ്ത്രത്തിന്‍റെ (അഹം) പിടിയില്‍ നിന്ന് മോചിപ്പിക്കുക എന്നാണ്.
മുകളില്‍ പറഞ്ഞ വാര്‍ത്തയിലെ വീട്ടമ്മയെ കൊന്നത് അസ്സാംകാരായ അന്യ ദേശ തൊഴിലാളികളാണ്. സ്വയം അടുത്തറിയാതെയാണ് ആ അമ്മച്ചി അവരെ മക്കളെപ്പോലെ സ്നേഹിച്ചത്. ഒരു പക്ഷെ സ്വന്തം മക്കള്‍ വിദേശത്തു ജോലിചെയ്യുന്നതിന്‍റെ വൈകാരീകത ആയിരിക്കാം ആ അമ്മച്ചിയെയും അപ്പച്ചനെയും ഈ അഭയാര്‍ഥികളോട് സ്നേഹത്തോടെ ഇടപഴകാന്‍ പ്രേരി പ്പിച്ചത്.
എന്നാല്‍ അഭയാര്‍ഥി കളായി അടുത്ത് കൂടിയവര്‍ അമ്മച്ചിയുടെ ആഭര ണങ്ങളില്‍ കണ്ണ് വച്ച മനശാസ്ത്രം അമ്മച്ചിയും അപ്പച്ചനും അറിഞ്ഞില്ലെന്ന് വേണം അനുമാനിക്കാന്‍. ഇവിടെ അവരിലെ അഞ്ചു കന്യകമാര്‍, സ്വബോധത്തിനു പുറത്ത്,ഉറങ്ങിപ്പോയി .അത് അഭയാര്‍ഥികളിലെ പിശാചിന് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു .അവരുടെ മനശാസ്ത്രം വിജയിച്ചു.
ഇത് തന്നെയാണ് കലക്ടര്‍ക്കും പറ്റിയത്. പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിച്ച് മിടുക്ക് കാട്ടുന്ന രാഷ്ട്രിയ പാര്‍ട്ടികളും അവരുടെ സംസ്കാരവും നില നില്‍ക്കുന്ന നാട്ടില്‍ ഒരു കലക്ടര്‍ സ്മാര്‍ട്ട് ആവുമ്പോള്‍ വളരെശ്ര ദ്ധിക്കണം. പദവിയും പത്രാസും ഒന്നും കണ്ടാല്‍ പേടിക്കാത്തവരാണ് തെരുവ് ഗുണ്ടകള്‍.കാരണം അവരെ സംരക്ഷിക്കാന്‍ രാഷ്ട്രിയത്തിലും ബൂറോക്രസിയിലും കെല്‍പ്പുള്ള ചുണ ക്കുട്ടന്മാരുണ്ട്.
കലക്ടര്‍ ആയാലും ഐജി ആയാലും സ്മാര്‍ട്ട്‌നസ്സ് കാണിക്കുന്നത് ബുദ്ധി ഉള്ള കന്യകമാരെപ്പോലെയാവണം. ഇല്ലെങ്കില്‍ തല കാണില്ല.
കേരളം ദൈവങ്ങളുടെ സ്വന്തം നാട് തന്നെ. പക്ഷെ ദിനം പ്രതി പെരുകുന്ന തിന്മകളെ ചെറുക്കാന്‍ മനുഷ്യനില്‍ ബോധം ഉണരുക തന്നെ വേണം. അപ്പോള്‍ മതവും രാഷ്ട്രിയവും സ്വയം നന്നാകുകയും നമ്മുടെ നാട് ജീവിക്കാന്‍ കൊള്ളാവുന്ന സംസ്കാരം ഉള്ളതാകുകയും ചെയ്യും .
സ്വര്‍ണ്ണത്തിനു പൊന്നിനെക്കാളും വിലയുള്ള ഇക്കാലത്തും വയസ്സ് കാലത്ത് ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ എങ്കിലും സ്ത്രീകള്‍ സ്വര്‍ണ ആഭരണ ഭ്രമം നിര്‍ത്തണം എന്ന് ഇത്തരം സംഭവങ്ങളില്‍ നിന്നും മലയാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു.
മണി മാളികകളില്‍ താമസി ക്കുന്ന പണക്കാരന്‍ പാവപ്പെട്ടവന്‍റെ മാനസ്സിക വികാരം അറിയുന്നതും ആത്മിയതയാണ് .
അദ്ധ്വാനിയും പിശുക്കരുമായവര്‍ പണക്കാരായി പരിണമിക്കും. മടിയനും അടിച്ചു പൊളിക്കാരനും ദരി ദ്രന്മാരായിതീരുന്നു. രണ്ടു കൂട്ടരിലും അഹം ഒരുപോലെ വാഴുന്നു. ദൈവം രണ്ടു കൂട്ടര്‍ക്കും വിദൂരമാണ്.
പണ്‍ണ്ഡിതനിലും പാമരനിലും വാഴുന്ന പിശാചിന് പൊന്നും പണവും സുഖവും ഒന്നാമതാണ്.
അത്മിയത ഉണരാത്ത ഏത് മനുഷ്യനിലും അഹം എന്ന അന്ധത എന്തിനും തയ്യാറായി അവസരത്തിന് വേണ്ടി കാത്തു നില്‍ക്കുകയാണ് . ഇതില്‍ ജാതി മത വ്യത്യാസങ്ങളില്ല.
¦vèÇøc¢
സ്വ ബോധമാണ് ആത്മധൈര്യമായിട്ടും മനസ്സാക്ഷിയായിട്ടും മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്.
സ്വബോധം ഉള്ളവര്‍ എന്നും ബുദ്ധി യുള്ള കന്യകമാരെപ്പോലെ കരുതലുള്ളവരായിരിക്കുകയും ഉണര്‍ന്ന് ജീവിക്കുകയും ചെയ്യും.
അപ്പോള്‍ അവര്‍ മറ്റുള്ളവരുടെ ചൂഷണത്തെയും അക്രമത്തേയും ചെറുക്കാനുള്ള ( ബോധം ) ആത്മധൈ ര്യമുള്ള വരായിത്തീരും.
News Repot
µÜµí¿VAá çÈæø ÕÇdÖ΢: ÎÃWÎÞËßÏ Ø¢¸Jᑚ øIá çÉV ¥ùØíxßW
ÎÃWÎÞËßÏ
çÕGÏíAßùBßÏ çµÞÝßçAÞ¿í µÜµí¿V æµ.Õß. çÎÞÙXµáÎÞùßæÈ ¥ÉÞÏæM¿áJÞX dÖÎß‚ Ø¢ÍÕJßW
øIá çÉV ¥ùØíxßW. ¿ßMV çÜÞùß èdÁÕV ÎÞCÞÕí ÉùçAÞGí ÄÞÎØßAáK æÉÞAáKí µá{BøMà¿ßµ
ÎÞdLÞÏßMÞ¿¢ ù×ß µÉâV (27), ²{ÕH ÎáˆMUß ¦×ßµí (32)®KßÕøÞÃí ¥ùØíxßÜÞÏÄí. 
ÕàGNÏáæ¿ æµÞÜÉÞĵ¢: ÎâKá dÉÄßµæ{ Äßøß‚ùßEá
·
¥ÈcØ¢ØíÅÞÈAÞøÞæÃCßÜá¢
¥ÕV ¾BZAí ÎAæ{çMÞæÜÏÞÏßøáKá. çÕÜÏᢠµâÜßÏᢠ²M¢ ÍfÃÕᢠÈWµß. ®KßGᢠ®æa ¦ÈßæÏ
¥ÕV æµÞÜæM¿áJßÏÄí ²ÞVAÞX µâ¿ß µÝßÏáKßæˆKá ÕßùBÜß‚ Îá~ÕáÎÞÏß ¦ÈßAÞ¿í çÉAáÝß
çÎdÉJí ç¼ÞÏß ç¼ÞØËí (70) ÉùÏáKá. ¥Ø¢ ØbçÆÖßµ{ÞÏ ÎâÕøá¢ ÎâKÞÝíºÏíAá ÎáXÉÞÃí Õà¿áÎÞÏß ¥¿áJÄᢠÕàGᑚ ÉÃßµZ 溇ÞX Äá¿BßÏÄá¢. ÎÜÏÞ{ ÍÞ× ¥ùßÏßæˆCßÜᢠ¥Õøáæ¿ Ø¢ØÞøøàÄßµ{ᢠç¼ÞÜßÏᑚ ¦vÞVÅÄÏá¢ ÎæxÞøÞ{ßÜᢠµÞÃáµÏ߈. ÉÃßAâÜß ÎÞdÄ¢ æµÞ¿áJÞW çÉÞø ¥ÕVAÞÕÖcÎÞÏ ÍfÃÕᢠÈWµÃæÎKÄí ¦ÈßÏáæ¿ ÈßVÌtÎÞÏßøáKá.
ÉÜçMÞÝᢠ¥ÕZÄæKÏÞÃí Ífâ Õß{Oß ÈWµßÏÄá¢. æºJßMáÝ æØaí çÄÞÎØí ¦ÖáÉdÄßÏßW ºßµßrÏßW µÝßÏáK ç¼ÞÏß ç¼ÞØËí ÍàÄß ÈßÝÜßAáK Îá~ÕáÎÞÏß Äá¿øáKá. ¾ÞÏùÞÝíº ¦ÏÄßÈÞW §KæÜ øÞÕᑚ ¦Èß ÉUßÏßçÜAá çÉÞÏß. ¦çøÞ·cÉøÎÞÏ µÞøÃJÞW ÄÞX ÉUßçÉÞAí ÎÞxßÕ‚á. ÈâçùÞÎÞÕᑚ ØbL¢ ùÌV µ¿ÏßçÜAáU ©ÃBßÏ ùÌV ×àxáµZ ÕàGᑚ øIÞÎæJ ÈßÜÏßW ¥¿áAßÕÏíAáKÄßÈá æÄÞÝßÜÞ{ßµ{ßW ²øÞç{Þ¿í ÕøÞX ÉùEá. ®KÞW ¥ÕV ÎâKáçÉøÞÃí ®JßÏÄí. ç¼ÞÜßÏᢠÄá¿Bß.
§ÄßÈß¿ÏßW ùÌùßæa ¥GßÎùßæEKᢠçÈÞAÃæÎKᢠÉùEí æÄÞÝßÜÞ{ßµZ ÄæK Îáµ{ßÜæJ ÈßÜÏßçÜAá æµÞIáçÉÞµáµÏÞÏßøáKá. Îáµ{ßæÜJßÏ æÄÞÝßÜÞ{ßµZ çºVKí Îá~Jí µáJßM߿߂í ÎáùßçÕWMßAáµÏᢠææÕÆcáÄß ÕÏùᢠµÏùᢠ©ÉçÏÞ·ß‚í ææµµ{ᢠ©¿áJßøáK ÎáIáæµÞIí µÞÜáµ{ᢠÌtß‚í ÎáùßAáUßW ÉâGßÏßGá. ¥øÎÃßAâçùÞ{¢ çÈø¢æµÞIí æµGáµZ ¥Ýß‚í ®BæÈæÏÞæAçÏÞ Îáùß ÄáùAáµÏÞÏßøáKá. ÎáùßAáUßWÈßKáU ÖÌíÆ¢ çµGÞÏßøßAÞ¢ ØÎàÉJáÈßKí ¦{áµZ ÕàGßçÜAí ®JßÏßøáKá.
Îáùß æÉÞ{ß‚í ÄÞÝæJ ÈßÜÏßW ®JßÏçMÞçÝAᢠÄùÏßW µÎÝíKá µß¿AáK ¦ÈßæÏÏÞÃá µÞÃáKÄí. ¥ÏWÕÞØßµ{ßW ¦çøÞ ¥ÕZAá æÕU¢ æµÞ¿áæJCßÜᢠºÜÈÎxÈßÜÏßÜÞÏßøá-Ká . Ø¢ÍÕ¢ È¿AáKÄßÈß¿ÏßW ¦Èß ÉUßÏßWÈßæKJßÏßøáæKKᢠ¥çMÞÝÞÏßøßAÞ¢ æµÞÜ È¿JßÏæÄKáÎÞÃí ç¼ÞÏß æÉÞÜàØßçÈÞ¿á ÉùEÄí. ¦ÖáÉdÄßÏßW ºßµßrÏßW µÝßÏáK ç¼ÞÏß ç¼ÞØËßæÈ ÎdLß ÄßøáÕFâV øÞÇÞµã×íÃX ØwVÖß‚á ÕßÕøBZ ¦øÞEá.
æÌW¼ßÏJßW 5 çµÞ¿ß çÁÞ{ùßæa øyAÕV‚
ÌW¼ßÏJßW µÏxáÎÄßAÞÏß ÕßÎÞÈJÞÕ{JßæÜJß‚ 5 çµÞ¿ß Ïá®Øí çÁÞ{ùßæa øyBZ æÉÞÜàØí çÕ×JßæÜJßÏÕV µ¿JßæAÞIáçÉÞÏß. øÞ¼cæJ øy ~ÈÈ çÎ~ÜÏÞÏ ¦aíæÕVÉßW ÈßKí 43 µßçÜÞÎàxV ¥µæÜÏáU dÌØWØí ÕßÎÞÈJÞÕ{JßW ®Jß‚ øyBZ µ¿JáKÄßÈÞÏß ¥Fá ÎßÈßçx æµÞUAÞVAí çÕIßÕKáUâ. æµÞUÏíAá çÖ×¢ èØùX Õ‚ øIá ÕÞÙÈB{ßÜÞÏÞÃí Ø¢¸¢ Äßøß‚áçÉÞÏÄí.
ØâùßAßçÜAí æµÞIáçÉÞµÞÈÞÏß øyBZ ØbßØí ®ÏVèÜÈùßW µÏxßæAÞIßøßæAÏÞÃí æµÞUAÞæøJßÏÄí. èÉÜxßæÈÏᢠçµÞ èÉÜxßæÈÏᢠ¼àÕÈAÞæøÏᢠçÄÞAá ºâIß Íà×ÃßæM¿áJß.
ÆßÕØÕᢠ150 ÎßÜcY Ïá®Øí çÁÞ{V ÎáÄW 200 ÎßÜcY Ïá®Øí çÁÞ{ùßæa Õæø øy¢ µÏxáÎÄß æº‡áK ØíÅÜÎÞÃí dÌØWØí ÕßÎÞÈJÞÕ{¢. §çÄJá¿VKá ÕßÎÞÈJÞÕ{Jᑚ ØáøfæÏAáùß‚á ¦ÖCÏáÏVKßGáIí. øyB{áæ¿ ¦ÍøÃ ê ÕcÞÕØÞÏßµ ø¢·æJ çÜÞµ ÄÜØíÅÞÈÎÞÃí ¦aíæÕVÉí. µÈJ ØáøfÏíAá çÉøá çµG ØíÅÜÎÞÏ §Õß¿áæJ ~ÈÈ çÎ~ÜÏßW ¯µçÆÖ¢ øIÞÏßøçJÞ{¢ ØßØß¿ßÕß µcÞÎùµ{áIí. §¿Ä¿ÕßˆÞæÄÏáU æÉÞÜàØí Éçd¿Þ{ß¹í çÕæùÏá¢. µÕºßÄ ÕÞÙÈB{ßW ÕßÎÞÈJÞÕ{JßæÜJßAáK øyBZ ÕßÎÞÈJßçÜAá µÏxáK ØÎÏÎÞÏßøáKá æµÞUÏíAí ÄßøæE¿áJÄí.
ÕßÎÞÈJÞÕ{JßÈí ¥¿áJá ÈßVÎÞâ È¿AáK ØíÅÜJí ÉÄáBßÏßøáK æµÞUAÞV ÕßÎÞÈ¢ Õß¿áKÄßÈí 20 ÎßÈßxá ÎáXÉÞÃí dÉÄcfæMGÄí. ÕßÎÞÈ ¼àÕÈAÞVAá çÈæø çÄÞAá ºâIßæÏCßÜᢠæÕ¿ßÏáÄßVJ߈. ©¿X ÄæK øyBZ µÏxßÏ 120 ÉÞÝíØW æÉGßµZ æµÞUAÞøáæ¿ ÕÞÙÈB{ßçÜAá ÎÞxß, æÉæGKá ÄæK ¥ÕV ØíÅÜ¢ ÕßæGKí dÌTWØí çdÉÞØßµcâGV ³Ëߨí ÕµíÄÞÕí ¥ùßÏß‚á.
