logic induced obsessive-compulsive
disorder.
The repetition of any rituals and many of the habits in people could be the result of a psycho- logic induced deficit called obsessive-compulsive disorder.
സ്വബോധമില്ലാത്ത ഏത് വ്യക്തിയും തനിക്ക് പുറത്ത് ഏതെങ്കിലും ഒരു ലഹരിയില്‍ ശക്തി തേടുന്നത് മനുഷ്യന്‍റെ മനശാസ്ത്രപരമായ ഒരാവശ്യമോ അല്ലെങ്കില്‍ പ്രതീക്ഷയോ ആണ്.
"ഞാന്‍" എന്ന വ്യക്തിയിലെ അശാന്തിക്കും ശൂന്യതക്കും മറ്റൊരു പരിഹാരം ഇല്ലാതെ വരുന്നത്കൊണ്ടാണിത്.
അത് കൊണ്ടാണ് പല മനുഷ്യരും അറിഞ്ഞു കൊണ്ട് തന്നെ തിന്മയോടൊത്ത് സഞ്ചരിക്കുന്നതും പിന്നീട് ബോധം വരുമ്പോള്‍ അതോര്‍ത്ത് പശ്ച്ചാത്തപിക്കുന്നതും .
മനുഷ്യരെ നയിക്കുന്ന രണ്ട് വ്യത്യസ്ത ശക്തികളാണ് മനശാസ്ത്രവും (psycho-logic) സ്വബോധവും (consciousness of the being). സ്വബോധം ഉള്ള ഒരു മനുഷ്യനിലും ബലഹീനത എന്ന അവസ്ഥ ഉണ്ടാകുന്നില്ല. അവരില്‍ ദൈവീകശക്തി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ സ്വകാര്യതയിലാണ് .അതിന് കാരണം അവരില്‍ ഭയം നില നില്‍ക്കുന്നില്ല എന്നതാണ്.
സ്വബോധം (awareness of the being) അല്ലെങ്കില്‍ മനശാസ്ത്രം (psycho-logic) ഇതില്‍ ഏതെങ്കിലും ഒന്നി ന്‍റെ നിയന്ത്രണത്തിലാണ് എല്ലാ മനുഷ്യരും ജീവിക്കുന്നത്. ചിലരില്‍ ഇത് മാറി മാറി വരുന്ന അവസ്ഥയും ഉണ്ടാകാം.എന്നാല്‍ ഇവ രണ്ടിനും ഒരേ സമയത്ത് ഒരു മനുഷ്യനില്‍ പ്രവര്‍ത്തിക്കാനാകില്ല.
മനുഷ്യര്‍ മനശാസ്ത്രപരമായി മാത്രം ജീവിക്കുന്നത് കൊണ്ടാണ് മതവും മദ്യവും ആവശ്യമായി വരുന്നത്. ഭവിഷ്യത്തുകള്‍ അറിയാതെ മനുഷ്യന്‍ ആസ്വതിക്കുന്ന രണ്ട് തരം ലഹരിയാണ് മതവും മദ്യവും.
മദ്യം വ്യക്തികളെ ലഹരി(intoxication) പിടിപ്പിക്കുമ്പോള്‍ മതം ഒരു സമൂഹ്യ ലഹരിയാണ്( social spirit) എന്ന വ്യത്യാസം മാത്രം.
ഏത് സമൂഹത്തിലും അത്മിയമായി ദുര്‍ബലരായ മനുഷ്യരെയാണ് ഈ ലഹരികള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്.
എന്ന് മാത്രമല്ല ഇവ രണ്ടും " ജീവന്‍റെ " വഴിയില്‍ (ആത്മിയ പാത ) നിന്നുള്ള മനുഷ്യന്‍റെ വഴി തെറ്റലുമാണ്. അത് കൊണ്ട് ഈ ലഹരികള്‍ ആസ്വദിക്കുന്നവര്‍, ദിനം പ്രതി സ്വബോധത്തില്‍ നിന്നും അകന്ന് പോകുന്നത് അവരെ കൂടുതല്‍ ബലഹീനരാക്കും .
"മ" യില്‍ തുടങ്ങുന്ന രണ്ട് ലഹരികള്‍ മനുഷ്യനെ ഉന്മത്തനാക്കുന്നത് കൊണ്ടാണ് മനുഷ്യരില്‍ ദിനം പ്രതി തിന്മകള്‍ പെരുകുന്നത് . ഒരിക്കല്‍ അകപെട്ട് പോയാല്‍ നമ്മളെ അതിലേക്ക് പിടിച്ച് വലിക്കുന്ന അഗാത ച്ചുഴികളാണ് മതവും മദ്യവും എന്നത്കൊണ്ട്, ഇതില്‍ നിന്നും മനുഷ്യരെ രക്ഷപ്പെടുത്തുക വളരെ ശ്രമകരമാണ്.
ബലഹീനതക്കു പരിഹാരം തേടി .
സ്വബോധത്തിന്‍റെ അഭാവം മനുഷ്യരില്‍ ബലഹീനതയും ഭയവും സൃഷ്ടി ക്കുന്നു. സ്വയം നമ്മളില്‍ തോന്നുന്ന ഈ ബലഹീനതക്കും ഭയത്തിനും പരിഹാരം തേടുന്ന മനുഷ്യനെ ആശ്വസിപ്പിക്കുന്ന രണ്ട് കുറുക്കു വഴികളാണ് മദ്യവും മതവും.
ഇത് തിരിച്ചറിയാനുള്ള സ്വബോധം എപ്പോള്‍ കൈവരുന്നോ, അപ്പോള്‍ മനുഷ്യര്‍ ഇവ രണ്ടും സ്വമേധയാ ഉപേക്ഷിക്കുന്നതാണ്. അപ്പോള്‍ മുതല്‍ ആ മനുഷ്യന്‍ ആത്മിയനായിത്തീരും.
മതവും മദ്യവും മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന രണ്ട് വികാരങ്ങളാണ് . ഇതിന് രണ്ടിനും ആവേശം പകരുന്നത് കൂട്ടായ്മയാണ് .
ഒരു മദ്യപാനിയും ഒറ്റക്കിരുന്ന് മദ്യപിക്കാന്‍ ഇഷ്ട പ്പെടുന്നില്ല. കൂട്ടാണ് അതിന് ആദ്യ കാലങ്ങളില്‍ ഏറ്റവും രസം പകരുന്നത്. മദ്യലഹരിയിലെ രസത്തിനുപരി ഒരു മദ്യപാനി ആസ്വതിക്കുന്നത് അയാളുടെ കൂടെയുള്ള "കമ്പനി" യാണ്.
"ഫോര്‍ കമ്പനി സെയ്ക്" എന്ന തമാശയില്‍ കൂടിയാണ് മദ്യപാനം എന്ന തിന്മയുടെ തുടക്കം. ഇത് തന്നെയാണ് മതം വളരുന്ന വഴിയും. ഓരോ മതാ ത്മകനും ആഗ്രഹിക്കുന്നത് ലോകം മുഴുവന്‍ തന്‍റെ മതം പ്രചരിച്ചു കാണാനാണ്.ആള്‍ കൂട്ടം എത്ര വര്‍ദ്ധി ക്കുന്നോ അത്രയും ലഹരിയും കൂടും.
മതം എന്ന ലഹരി സമൂഹം മൊത്തമായി ആശ്ലേഷിക്കുന്ന ഒരു ലഹരിയാണ്. കാരണം ഏത് മതസമൂഹവും മറ്റു മതങ്ങള്‍ക്കെതിരെ ആധിപത്യത്തിനു വേണ്ടി നിരന്തരം മത്സരി ച്ചുകൊണ്ടിരിക്കുകയാണ്.
മതവും രാഷ്ട്രിയവും മനുഷ്യനെ ഭി ന്നിപ്പിക്കുന്ന വികാരങ്ങളാണ്.
ഇവിടെ "ടീം സ്പിരിറ്റ്" എന്ന സാമൂഹ്യ ലഹരിയാണ് അതിലുള്ള വ്യക്തികളുടെ ചാലകശക്തി.
മതം വ്യക്തികളെ ചൂഷണം ചെയ്താണ് നില നില്‍ക്കുന്നത് എന്നത് പോലും വിശ്വാസത്തിന്‍റെ ലഹരിമൂലം മനുഷ്യന്‍ അവഗണിക്കുന്നു .
എന്നാല്‍, മദ്യപാനം വ്യക്തിയുടെയും കുടുമ്പത്തിന്‍റെയും അടിവേര് അറക്കുന്നത് കൊണ്ട് സമൂഹം ഒരു പരിധി വരെ അതിനെ തിന്മയായി കാണുന്നു.
മതങ്ങള്‍ ഒരു സാമൂഹ്യ മത്സരത്തില്‍ ആയതു കൊണ്ട് രാഷ്ട്രിയവും അവരെ കൊണ്ട് മുതലെടുക്കുന്നു. അങ്ങനെ മതവും രാഷ്ട്രിയവും കൈ കോര്‍ത്ത് നീങ്ങുന്നു.
അതിന്‍റെ ഫലമാണ് സിറിയയിലും, ഇറാക്കിലും, കശ്മീരിലും, പലസ്തീനിലും വിശ്വാസികള്‍ മൊത്തമായി അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്ക് കാരണം .
ഇതാണ് ബോധം ഇല്ലാതെ ബുദ്ധിമാനായ മനുഷ്യന്‍ സ്വയം നശിക്കുന്ന വഴിയും, തന്നോട് താന്‍ ചെയ്യുന്ന അപരാധം .
മതം ഒരു ലഹരിയാണ്, ആത്മീയത ലഹരിയല്ല
ആത്മീയത ഒരു വികാരമല്ല . അതുകൊണ്ട് തന്നെ അതിനു മനുഷ്യരെ ലഹരി പിടിപ്പിക്കാന്‍ കഴിയില്ല . അതിന് കൂട്ടായ്മ ആവശ്യമില്ല .
ഓരോ മനുഷ്യനും സ്വയം ബോധത്തിലേക്ക് അടുക്കുന്നത് ഒരു വ്യക്തിപരമായ കാര്യമാണ്. അവിടെ കൂട്ട് കെട്ടിന് ഒന്നും ചെയ്യാനില്ല.
വ്യക്തിപരമായി ഞാന്‍ എന്‍റെ അഹം വെടിയുമ്പോള്‍ ഞാന്‍ താഴ്മയുള്ള ഒരു വ്യക്തി ആകുകയും ബോധം എന്നിലേക്ക് പ്രവശിക്കയും ചെയ്യുന്നു.
സ്വ ബോധം ഒരുവനില്‍ പ്രവേശിച്ചാല്‍ അപ്പോള്‍ തന്നെ ആ വ്യക്തി സ്വസ്ഥിതനും ശാന്തിയില്‍ വസിക്കുന്നവനും ആയി തീരുന്നു .ഇതാണ് ആത്മീയത.
ആത്മിയനായ ഒരു മനുഷ്യന് മതവും മദ്യവും വിഷമായി തോന്നും. അതാണ് ദൈവത്തെ സ്വീ കരിച്ച മനുഷ്യന്‍റെ ശക്തി .
ഈ ശക്തി മനുഷ്യനെ യേശുവും, ബുദ്ധനും ശ്രീ കൃ ഷ്ണനും ആക്കി മാറ്റും
ÌÕíùß¼Øí
çµÞVÉçù×X ÕÝßÏáU ÎÆcÕßWÉÈÏßW ÈÞÜßøGß ÕVÇÈ.
ÄßøáÕÈLÉáø¢D Ø¢ØíÅÞÈJá ÌÕíùß¼Øí çµÞVÉçù×X ÕÝßÏáU
ÎÆcÕßWÉÈÏßW ÉJáÕV×JßÈßæ¿ ÈÞÜßøGß ÕVÇÈ. ®µíèØØí ÎdLß æµ.ÌÞÌá ÈßÏÎØÍæÏ çø~ÞÎâÜ¢
¥ùßÏß‚ÄÞÃßAÞøc¢. ®µíèØØí ÕµáMᑚ ÉÜ ©çÆcÞ·ØíÅVAᢠØíÉßøßxíçÜÞÌßÏáÎÞÏß ÌtÎáæIKá¢
¥çgÙ¢ ¥ùßÏß‚á.
2002_2003 ØÞOJßµÕV×¢ ÌÕíùß¼Øí çµÞVÉçù×X ÕÝß 1847.20 çµÞ¿ß øâÉÏáæ¿ ÎÆcÎÞÃá ÕßxÝß‚Äí. 2011_ 2012 ¦ÏçMÞçÝAᢠ§Äí 7860.15 çµÞ¿ßÏÞÏß ÕVÇß‚á. ÉJáÕV×¢ æµÞIí 6012.95 çµÞ¿ß øâÉ §ÄáÕÝß ¥ÇßµÎÞÏß ~¼ÈÞÕßæÜJß. ÌÞùáµZ ÕÝßÏᢠÎxᢠȿAáK ÕßWÉÈ µâ¿ÞæÄÏáU µÃAÞÃßÄí. ®µíèØØí ÕµáMᑚ ÉÜ ©çÆcÞ·ØíÅøá¢ ØíÉßøßxí çÜÞÌßÏáÎÞÏß ÌtæMGá dÉÕVJßAáKÄÞÏß dÖiÏßWæMGßGáæIKᢠÎdLß ¥ùßÏß‚á.
2002_2003 ØÞOJßµÕV×¢ ÌÕíùß¼Øí çµÞVÉçù×X ÕÝß 1847.20 çµÞ¿ß øâÉÏáæ¿ ÎÆcÎÞÃá ÕßxÝß‚Äí. 2011_ 2012 ¦ÏçMÞçÝAᢠ§Äí 7860.15 çµÞ¿ßÏÞÏß ÕVÇß‚á. ÉJáÕV×¢ æµÞIí 6012.95 çµÞ¿ß øâÉ §ÄáÕÝß ¥ÇßµÎÞÏß ~¼ÈÞÕßæÜJß. ÌÞùáµZ ÕÝßÏᢠÎxᢠȿAáK ÕßWÉÈ µâ¿ÞæÄÏáU µÃAÞÃßÄí. ®µíèØØí ÕµáMᑚ ÉÜ ©çÆcÞ·ØíÅøá¢ ØíÉßøßxí çÜÞÌßÏáÎÞÏß ÌtæMGá dÉÕVJßAáKÄÞÏß dÖiÏßWæMGßGáæIKᢠÎdLß ¥ùßÏß‚á.
çµø{JßW ØÞÎáÆÞÏ ØìÙÞVÆJßÈí ª×íÎ{Ä µáùæEKí dÉÄßçøÞÇÎdLß ®.æµ.¦aÃß. ®X®Øí®Øí ØçN{ÈJßW Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. ØÎáÆÞÏBZ ÄNßÜáU ØíÉVÇ ÕVÇß‚á. ¨ ÈßÜ Äá¿VKÞW çµø{¢ ÕàIᢠdÍÞLÞÜÏÎÞÏß ÎÞùá¢.
