ഭൗതീകമനുഷ്യന്‍ പലവിധമായ വെല്ലുവിളികളെ നേരിടുന്നത് അവരിലുള്ള വ്യക്തിപരമായ ശക്തികള്‍ ഉപയോഗിച്ചാണ്. അത്തരം ശക്തികളില്‍ പ്രധാനമായി ഗണിക്കപ്പെടുന്നത് അഞ്ചെണ്ണമാണ്.
ഈ ശക്തി കളെ ഉപയോഗിക്കുന്നത് ആസ്പതമാക്കിയാണ് നമ്മുടെ ഭൗതീക ജീവിത വിജയം നിലകൊള്ളൂന്നത്.
ഈ ശക്തി കളെ ഉപയോഗിക്കുന്നത് ആസ്പതമാക്കിയാണ് നമ്മുടെ ഭൗതീക ജീവിത വിജയം നിലകൊള്ളൂന്നത്.
ഈ പഞ്ചമഹാശക്തികളില്‍ "ശരീരബലം" അഞ്ചാമതായി മാത്രമേ വരുന്നുള്ളൂ എന്ന് കായികബലത്തില്‍ ഊറ്റം കൊള്ളുന്നവര്‍ അറിഞ്ഞിരുന്നാല്‍ ജീവിതവിജയത്തിനത് സഹായകമാകും.
പ്രജ്ഞാശക്തി (ബുദ്ധി )യാണ് ഒന്നാമത്തെശക്തി.
ഉത്തമ സഹപാടികള്‍ ഉണ്ടായിരിക്കുന്നത് രണ്ടാമത്തെ ബലമാണ്.
ഉത്തമ സഹപാടികള്‍ ഉണ്ടായിരിക്കുന്നത് രണ്ടാമത്തെ ബലമാണ്.
ധനസമ്പത്ത്,വിദ്യഭ്യാസം എന്നിവ മൂന്നാമത്തെ ബലമാണ്.
സദാചാരനിഷ്ടയാല്‍ സിദ്ധിക്കുന്ന അഭിജാതബലം
സദാചാരനിഷ്ടയാല്‍ സിദ്ധിക്കുന്ന അഭിജാതബലം
ശരീരബലത്തിലും മുന്നില്‍ നാലാമതാണ്.
ഇപ്പറഞ്ഞ ശക്തികള്‍ ഓരോ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കുന്നത്കൊണ്ട് മനുഷ്യന്‍റെ ഈഗോയുടെ മത്സര രംഗമായ ഭൂമിയില്‍ ആര്‍ക്കും എന്നും അജയ്യ ശക്തിയായിരിക്കാന്‍ കഴിയില്ല.
അത് കൊണ്ടാണ് ഭൂമിയില്‍ പിന്‍പന്മാര്‍ മുന്‍പന്‍മാരാ കുന്നതും, മുന്‍പന്‍മാര്‍ പിന്‍പന്മാര്‍ ആ കുന്നതും.
എന്നാല്‍ ഈ പ്രകൃതിനിയമം മറി കടക്കാനുള്ള അജയ്യശക്തിയും മനുഷ്യനില്‍ തന്നെയുണ്ട്.
മനുഷ്യരിലെ അജയ്യശക്തി.
ശരീരം, മനസ്സ് , അഹം, ബുദ്ധി എന്നിങ്ങനെ പിരിഞ്ഞു നില്‍ക്കുന്ന മനുഷ്യനെ ഒന്നായി ധരിക്കുന്ന ശക്തിയാണ്
സ്വബോധം.
ശരീരം, മനസ്സ് , അഹം, ബുദ്ധി എന്നിങ്ങനെ പിരിഞ്ഞു നില്‍ക്കുന്ന മനുഷ്യനെ ഒന്നായി ധരിക്കുന്ന ശക്തിയാണ്
സ്വബോധം.
പക്ഷെ സാധാരണ മനുഷ്യനില്‍ ഇത് മറഞ്ഞിരിക്കുകയാണ് . ഇതിനെ ഉണര്‍ത്തുമ്പോളാണ് മനുഷ്യന്‍ അജയ്യനാകുന്നതും ജീവിതം സഫലമാകുന്നതും.
ഇതിനായി ഓരോ മനുഷ്യനും സ്വയം തന്നിലേക്ക് തന്നെ ശ്ര ദ്ധ തിരിക്കേണ്ടതുണ്ട്.
ഞാന്‍ എന്താണ് എന്ന ചോദ്യത്തിനുത്തരം അറിയുമ്പോള്‍ ഈ ശക്തി ആര്‍ക്കും ലഭിക്കുന്നതാണ്.
(ഈ ഉത്തരം വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞാല്‍ പോര, സ്വയം അനുഭവിച്ചറിയണം )
ഞാന്‍ എന്താണ് എന്ന ചോദ്യത്തിനുത്തരം അറിയുമ്പോള്‍ ഈ ശക്തി ആര്‍ക്കും ലഭിക്കുന്നതാണ്.
(ഈ ഉത്തരം വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞാല്‍ പോര, സ്വയം അനുഭവിച്ചറിയണം )