സ്വന്തം ബന്ധുക്കൾ ആയാലും ,സമ്പത്തായാലും നിങ്ങളുടെ ദൈവം തന്നെ ആയാലും
ഭൂമിയിൽ സ്വന്തം എന്ന് നിങ്ങൾ നിരൂപിക്കുന്നതൊക്കെയും വ്യർഥമാണ് .
നിങ്ങൾ സ്വയം ഒരു മിഥ്യയാണ് (illusion) എന്നതാണ് അതിന് കാരണം.
.
ജീവിതത്തിന് അർത്ഥ0 നൽകുവാൻ നിങ്ങൾക്ക് ആത്മീയമായ വേരുകൾ ( ആത്മശക്തി ) ആവശ്യമാണ് ..
നിത്യ ജീവിതത്തിൽ സത്യവുമായുള്ള ബന്ധമാണ് നിങ്ങളുടെ വേരുകൾ.
വേരുകൾ ഇല്ലാതെ നിങ്ങള്ക്ക് അസ്തിത്വം (existence ) ഉണ്ടായിരിക്കുക അസാധ്യമാണ് .
സ്വബോധമാണ് നിങ്ങളുടെ ആത്മീയ വേരുകൾ . അത് ദൈവവു (സത്യം ) മായുള്ള ബന്ധമാണ് ..
ദൈവ വിശ്വാസവും ആരാധനയും നിങ്ങൾക്ക് ആത്മീയ വേരുകൾ നൽകുകയില്ല .
ദൈവവും മനുഷ്യനും രണ്ടു തരമുണ്ട് . സത്യവും മിഥ്യയുമാണവ.
വിശ്വസിക്കുന്ന ദൈവത്തെ (ബിംബം ) നിങ്ങൾക്ക് അറിയുവാൻ സാധ്യമല്ല .
അറിയുന്ന ദൈവത്തെ നിങ്ങള്ക്ക് വിശ്വസിക്കുവാനും സാധ്യമല്ല.
മനുഷ്യരും രണ്ടു തരമുണ്ട് .ഭോഗിയും (മിഥ്യ ) യോഗിയും ( സത്യം ) .

പ്രപഞ്ചത്തിൽ ഭൂമിയെന്ന ഗോളത്തിലാണ് മനുഷ്യനും മറ്റു ജീവികളും അതിനു വേണ്ടതായ ആവാസ വ്യവസ്ഥയുമുള്ളത് .
ജീവജാലങ്ങളിൽ മനുഷ്യൻ എല്ലാത്തിനും ഉപരിയാണ് .
മനുഷ്യനിൽ "ഞാൻ " സൃഷ്ടാവ് (creator )ആയിരിക്കുന്നതാണ് അതിനു കാരണം .
ഭൂമിയിൽ കൃത്രിമമായി ഉള്ളതെല്ലാം മനുഷ്യ നിർമ്മിതമാണ് .
അതെല്ലാം പടി പടിയായ പഠനത്തിന്റെയും ചിന്തയുടെയും ഫലമാണ് .
മനുഷ്യ ബുദ്ധിയെ വെല്ലുന്ന സൂപ്പർ കമ്പ്യുട്ടറുകളാണ് ഇന്ന് മനുഷ്യനെപ്പോലും നിയന്ത്രിക്കുന്നത് .
സൂപ്പർ കമ്പ്യൂട്ടറിൽ സൃഷ്ടി സൃഷ്ടാവിനെ മറികടന്നിരിക്കുന്നു .
ഇത് പ്രപഞ്ച സൃഷ്ടിയിൽ ഒരിക്കലും സാധ്യമല്ല .
കാരണം മനുഷ്യൻ സ്വയം മിഥ്യയും മനുഷ്യന്റ ഉറവിടം സത്യവുമാണ് .
അതുകൊണ്ടാണ് യോഗിയിൽ മനുഷ്യൻ മഹാ സത്യമായി പരിണമിക്കുന്നത്