ആത്മവിശ്വാസം വരുന്നത് നിങ്ങളുടെ ദൈവ വിശ്വാസത്തിൽ നിന്നല്ല .
ആത്മശക്തിയുടെ അഭാവമാണ് നിങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്നത് .
വിശ്വസി ആയിരിക്കുമ്പോൾ നിങ്ങളിൽ ആത്മശക്തി വളരുക അസാധ്യമാണ് .
നിങ്ങളും ദൈവവും ( സത്യം ) തമ്മിലുള്ള ബന്ധമാണ് 'ആത്മശക്തി' (സ്വബോധം ).
ആത്മശക്തിയില്ലാത്ത മനുഷ്യന്റെ ജീവിതമാണ് 'വിധി '.( ഒഴുക്ക് ) .
വിധിയെ മാറ്റുവാൻ കഴിയുന്ന ദൈവീക ശക്തിയാണ് സ്വബോധം .
സ്വബോധമില്ലാത്ത മനുഷ്യൻ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് സാധ്യതകളെ കാണാതെ വ്യർഥമായി സഞ്ചരിക്കുകയാണ് .