ആരാണ് അഘോരികൾ ?
പ്രാകൃത ഭ്രാന്തിൽ നിന്നും മോചനം നേടാത്ത അപരിഷ്കൃത കാട്ടു ജീവിയാണ് അഘോരി .
അഘോരികളുടെ മാനസികശക്തി അപാരമാണെന്ന് വിശ്വസിക്കുന്ന ആധുനീകർ അനേകമാണ് .
ആധുനീക തട്ടിപ്പു പുരോഹിതൻറെ (fraud clergy ) പ്രാകൃത രൂപം മാത്രമാണ് അഘോരി .
മന്ത്ര / തന്ത്ര സിദ്ധികൾ കൈവരിച്ച സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും.ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നും .മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുണ്ടെന്നുമൊക്കെയുള്ള തെറ്റായ വിശ്വാസങ്ങൾ നില നിൽക്കുന്ന സമൂഹമാണ് ഇന്ത്യ .
ഏകാഗ്രമക്കിയ മനസ്സിന് അപാരമായ മന്ത്രസിദ്ധികളുണ്ട് എന്ന് പറയുന്നത് വെറുതെയാണ് .
.ഇഛാശക്തിയും ക്രിയാശക്തിയും മനസ്സിൻറെ സൃഷ്ടിയല്ല. വ്യക്തിയാണ് അതിന്റെ ഉറവിടം .
വ്യക്തിയിൽ ഭയം നില നിൽക്കുമ്പോൾ ഇവ രണ്ടും പ്രവർത്തിക്കുകയില്ല.
ഇന്ത്യ ചൈന യുദ്ധത്തിൽ.യോഗസിദ്ധിനേടിയ അഘോരിസന്യാസിമാർ ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചുവെന്ന ഫേസ് ബുക്ക് പോസ്റ്റ് സൃഷ്ടിച്ച വിഡ്ഢിക്കു അറിയില്ല ആ യുദ്ധത്തിൽ ഇന്ത്യ ചൈനയോട് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തതെന്ന് .
അഘോരികൾ പരകായപ്രവേശം നടത്തുകയും . ആത്മാക്കളോടു സംസാരിക്കുകായും ചെയ്‌യുമെന്നു വിശ്വസിക്കുന്ന ആധുനീക മനുഷ്യന് ആത്മാവ് പോലും അജ്ഞാതമാണ് .
കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾക്കു അറിയില്ല അങ്ങനെ ഒരു സാധനം തന്നെ ഇല്ലായെന്ന് .
സർവ്വ ശക്തിയായി പ്രപഞ്ചത്തിൽ ഉള്ളത് ബോധമാണ് .
അത് വ്യക്തിയിൽ ലഭിക്കുന്നതാണ് സ്വബോധം.
സ്വബോധം തീരെയില്ലാത്ത മനുഷ്യന്റെ ബോധശൂന്യത മഹാ ഭ്രാന്താണ് .
അഖോ രികളും അവരിൽ അമാനുഷീകത ഉണ്ടെന്നു വിശ്വസിക്കുന്ന പരിഷ്കൃത മനുഷ്യനും ഒരേപോലെ സ്വബോധം ഇലാത്തവരാണ് .
ആധുനീക പൗരോഹിത്യം ആളെ പറ്റിക്കുന്നതിന്റെ പ്രാകൃത രൂപമാണ് 'മന്ത്രവാദം' .