ആത്മാവ് ഇല്ലാത്ത മനുഷ്യന് മഹാത്മാവായിക്കുക അസാധ്യമാണ് .
ആത്മാവ് ഇല്ലാതെ ഭൂമിയിൽ ജീവിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ .
സ്വയം മിഥ്യയായ മനുഷ്യനിൽ ആത്മാവ് (സത്യം ) ഉണ്ടായിരിക്കുക അസാധ്യമാണ് .
വ്യാജനായ മനുഷ്യൻ ( മിഥ്യ ) ഒരു സത്യമാണ് .
വ്യാജനായ മനുഷ്യനിൽ നിന്ന് വരുന്നതും വ്യാജമാകുന്നത് സ്വാഭാവീകമാണ് .
ബുദ്ധി നിയന്ത്രിക്കുന്ന മനുഷ്യൻറെ സംസ്കാരം വ്യക്തി സ്വയം പരിണമിക്കുന്ന പ്രയാണമാണ്
സ്വബോധം അതിനെ നന്മയിലേക്ക് (മുന്നോട്ടു) നയിക്കുന്നു .
ബോധശൂന്യത അതിനെ തിന്മയിലേക്ക് (പിറകോട്ടു) നയിക്കുന്നു .
നിങ്ങളുടെ പാണ്ഡിത്യവുമായി സ്വബോധത്തിനു നേരിട്ട് ബന്ധമില്ല.
എന്താണ് പരിണാമ തത്വം (Theory of evolution ) ?
ജീവൻ ആത്മാവാണോ ?
അനേകം പണ്ഡിതന്മാർ അങ്ങനെ വിശ്വസിക്കുന്നു.
ജീവൻ ആത്മാവ് അല്ല.
ആത്മാവ് എന്നാൽ കേന്ദ്രം എന്നാണ് അർത്ഥ0 .
ഓരോ വസ്തുവിനും ഒരു കേന്ദ്രമുണ്ട് .
ജീവികളുടെ കേന്ദ്രം ഹൃദയമാണ് .
മനുഷ്യ ശരീരത്തിന്റെ കേന്ദ്രവും ഹൃദയമാണ് .
മനുഷ്യൻറെ കേന്ദ്രം എവിടെയാണ് എന്ന് അറിയാത്ത പണ്ഡിതന്മാരാണ് ജീവൻ ആത്മാവാണ് എന്ന് തെറ്റിദ്ധരിക്കുന്നത് .
സാധാരണ മനുഷ്യൻ ഒരു കേന്ദം ഇല്ലാത്ത ശൂന്യതയിലാണ് ജീവിക്കുന്നത് .
അതിനു കാരണം പ്രപഞ്ച വ്യവസ്ഥയാണ് .
പ്രപഞ്ചത്തിന് ഒരു കേന്ദ്രമുണ്ട് . എന്നാലത് ഒരു പ്രത്യേക സ്ഥലമോ വസ്തുവോ വ്യക്തിയോ അല്ല.
പ്രപഞ്ച കേന്ദ്രം ഒരു അവസ്ഥയാണ് (supreme being )
പ്രപഞ്ചം ഇപ്പോഴും എപ്പോഴും ആകുന്ന അവസ്ഥയിലല്ല (present tense ).
പ്രപഞ്ചത്തിന്റെയും മനുഷ്യന്റേയും (ശരീരമല്ല ) അവസ്ഥ ആയിരിക്കുന്ന അവസ്ഥയാണ് ( Being ).
Human being and supreme being ഇവ രണ്ടും പകലും രാത്രിയും പോലെ ബന്ധപ്പെട്ടിരിക്കുന്നു.
മനുഷ്യൻ സ്വയം സൃഷ്ടമായ ഒരു സങ്കല്പമാണ് .
ദൈവം സ്വയം സൃഷ്ട്മായ സത്യമാണ് .
മനുഷ്യനിൽ "ഞാൻ" എന്ന മിഥ്യ (സങ്കൽപ്പത്തിൽ നിന്നും) ഞാൻ എന്ന സത്യത്തിലേക്ക് മാറുന്ന പരിണാമമാണ് പ്രപഞ്ച രഹസ്യം .
അതാണ് ശരിയായ പരിണാമ തത്വം (Theory of evolution )