ആരാണ് മന്ദ ബുദ്ധി ?
ബുദ്ധിയില്ലാത്തവരെയല്ല മന്ദ ബുദ്ധിയെന്ന വിശേഷിപ്പിക്കുന്നത് .
ബുദ്ധിയുടെ സ്വഭാവമാണ് ചിന്ത . ചിന്തയാണ് ചോദ്യങ്ങൾക്ക് ആധാരം.
ചിന്തയും ചോദ്യങ്ങളും ഇല്ലായെങ്കിലും ബുദ്ധി വികാസം സംഭവിക്കും പക്ഷെ സ്വബോധം വികസിക്കുകയില്ല.
സ്വബോധം വികസിക്കാത്ത വ്യക്തിക്ക് സ്വാശ്രയ ശീലവും മനുഷ്യത്വവും അസാധ്യമാണ്..
സ്വബോധമില്ലാത്ത മനുഷ്യരാണ് മന്ദബുദ്ധികൾ