നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടോ ?
ഇല്ല എന്നതാണ് സത്യം .
നിങ്ങൾ മനുഷ്യൻ എന്ന് തെറ്റായി ധരിക്കുന്നതു ശരീരത്തെയും സ്വഭാവത്തെയുമാണ് .
ശരീരവും സ്വഭാവവും വ്യക്തിയല്ല , വ്യക്തിയുടേതാണ്.
സത്യത്തിൽ വ്യക്തി (ഞാൻ ) മനുഷ്യരുടെ പരിഗണനാ വിഷയം പോലുമല്ല.
അതിനു കാരണം ബുദ്ധിയുടെ സ്വയം പരിമിതിയാണ്.
അവനവനിൽ ഉള്ള വ്യക്തിയെ അറിയുന്നവരാണ് മനുഷ്യൻ ആകുവാൻ യോഗ്യത നേടുന്നത് .
അല്ലാത്തവർ രണ്ടു കാലിൽ നടക്കുന്ന ഇരുകാലി മൃഗങ്ങൾ മാത്രമാണ് .
മൃഗം മനുഷ്യനായി പരിണാമം പ്രാപിക്കുന്നതാണ് സ്വബോധം .
സ്വബോധത്തിൻറെ (ആത്മശക്തി ) പരിപൂർണ്ണതയിലാണ് ഒരു മനുഷ്യൻ ജനിക്കുന്നത്