7/19/2013

ഞാനും നിങ്ങളും സമൂഹവും





എന്താണ് നമ്മുടെ    പ്രശ്നം   ?

അറിവോ  ? അറിയില്ലായ്മയോ ?

ലോകത്ത്  ധാരാളം   ആളുകൾ   മറ്റു  മനുഷ്യരെ  അറിവുള്ളവരാക്കി  മാറ്റി അവരുടെ  ജീവിത  പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ  (elivate ) അവരെ പ്രാപ്തരാക്കുവാൻ   വേണ്ടി പണിയെടുക്കുന്നവരാണ്.( politicians ,gospel speakers,motivational speakers.mentors and psychologists )

രാഷ്ട്രീയം തം നശാസ്ത്രം  ഇതിൽ ഏതെങ്കിലും ഒന്നോ ഇത് മൂന്നും ഒരുമിച്ചു കൂട്ടിയോ  പലതരം   ആശയങ്ങളുണ്ടാക്കി (solutions,knowledge and skills   ) അവർ   ജനങ്ങളെ ഉദ്ധരിക്കുവാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇതിൻറെ   ഫലമാണ്‌  കാലാ കാലങ്ങളിൽ  പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത സങ്ങൾ .

ഇസങ്ങളിൽ കൂടിയും  വ്യക്തിപരമായും   മനുഷ്യരെ  ഉദ്ധരിക്കുവാൻ വേണ്ടി  അധ്യാപകനും, മതപ്രസംഗിയും  , മോട്ടിവേഷൻ സ്പീക്കറും  രാഷ്ട്രീയക്കാരും  നിത്യേന  ചിലവിടുന്ന ഊർജത്തിന് കണക്കില്ല.

എണ്ണമറ്റ  ധ്യാനമഹാമഹങ്ങളിലും   പഠനക്ലസ്സുകളിലും  മത  പണ്ഡിതന്മാരുടെ ബോധന ക്ലാസ്സുകളിൽ   കൂടിയും    ആത്മീയവും   സന്മാർഗ്ഗപരവുമായ   അറിവുകളും   വർധിപ്പിക്കുന്നവരാണ്  ഞാനും നിങ്ങളും  അടങ്ങുന്ന  മനുഷ്യ സമൂഹം .

മനുഷ്യൻറെ "പ്രശ്നങ്ങൾക്ക്  കാരണം   ജ്ഞതയും  അതിന് രിഹാരം റിവും ആകുന്നു"-

എന്ന മട്ടിലാണ്‌  അവരെല്ലാം  പഠി പ്പിക്കുന്നതും  നാമെല്ലാം    ഓരോ ദിവസവും   പുതിയ പുതിയ അറിവുകൾ  തേടി അലയുന്നതും.

ഗീതയും  ബൈബിളും ഖുറാനും  തുടങ്ങി  വിശുദ്ധ ഗ്രന്ഥങ്ങൾ  നിത്യേന  വായിച്ച്   ആത്മീയമായ    റിവ് വർദ്ധി പ്പിക്കുന്നവരും  ലോകത്ത് ഒട്ടും കുറവല്ല .

എന്നാൽ നമ്മുടെ  വ്യക്തിപരമായ ജീവിതത്തിൽ  കാതലായ   മാറ്റങ്ങൾ ഉണ്ടാക്കുവാൻ  നാം   നിത്യേന  ശേഖരിക്കുന്ന  റിവ് കൊണ്ട് സാധിക്കുന്നുണ്ടോ ?

"ഉണ്ട് "-എന്നാണ്  നിങ്ങളുടെ ഉത്തരമെങ്കിൽ   നിങ്ങൾ  താഴെപ്പറയുന്ന   ഭാഗം  വായിച്ച്  നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്.

"ഇല്ല "- എന്നാണ്  ഉത്തരമെങ്കിൽ "പിന്നെയും ങ്കരൻ  തെങ്ങേല് "- എന്ന സത്യം   നിങ്ങൾക്കും സ്വയം  ബോധ്യപ്പെട്ടിരിക്കുന്നു .

ജീവിതം  എല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രശ്ന - രിതമാണ്.(challenging )

വ്യക്തിപരമായ പ്രശ്നങ്ങൾക്ക്  (challenges ) അവനവൻറെ ബുദ്ധിയിൽ പരിഹാരം ഇല്ലാതെ വരുമ്പോൾ ഒരാളുടെ  വിലപ്പെട്ട  ഓജസ്സ് (aura ) തനിയെ   കുറയുന്നു .

ജസ്സ്  ഒരു  മനുഷ്യനിലുള്ള  ജൈവൊർജത്തിൻറെ ( spiritual Energy  )    ആകെത്തുകയാണ് .

ആത്മീയ  ഊർജ്ജം  മനുഷ്യനിൽ നിറയുന്നത്   പ്രകൃതിദത്തമായ ബോധ- വസ്ഥയിലാണ്.

ഒരാളുടെ നസ്ഥിതി (psycho somatic status )യാണ്  ബോധത്തിന്    അടിസ്ഥാനം.

ബോധം ഒരുവനിൽ  ഉണരുന്നതാണ്  സ്വബോധം ( നസ്സാക്ഷി, അഹം ബ്രഹ്മാസ്മി )

നസ്സാക്ഷിയോട്‌ ചേർന്ന് പോകുന്ന വ്യക്തിയിൽ  ഓജസ്സ് കൂടിയിരിക്കുന്നു .
ജസ്സ് കുറയുമ്പോൾ സ്വഭാവീകമായി  ഒരാളുടെ  ആത്മവിശ്വാസവും കുറയുന്നു .

ആത്മവിശ്വാസമില്ലാത്ത  മനുഷ്യനും  സമൂഹവും   അനീതിയിലേക്കുംക്രമത്തിലേക്കും  പരസ്പരഞ്ചനയിലേക്കും തിരിയുന്നു . അതിന് വേണ്ടി    മനുഷ്യൻ   അറിവും ബുദ്ധിയും ഉപയോഗിക്കുന്നതാണ്  ആത്മവഞ്ചന .

ത്മവഞ്ചനയാണ്   എവിടേയും  സാമൂഹ്യമായ   പചയത്തിന് ടിസ്ഥാനം.

ത്മീയത  ഇല്ലാത്ത  സമൂഹം  ഭയത്തിനടിമയാകുന്നു.

ഭയക്കുന്ന  മനുഷ്യന്  ജീവി- മില്ല.

ഭയം  മനുഷ്യനെ നയിക്കുമ്പോൾ   നാം    ജീവിക്കുന്നു എന്ന തോന്നൽ   മാത്രമേ ഉള്ളൂ .

 ഭയം   ൻറെയും നിങ്ങളുടെയും വരുടേയും പ്രശ്നമാകുമ്പോൾ  അതൊരു സാമൂഹ്യ പ്രശ്നമാകുന്നു .(social menace ).

യചകിതരായി, പ്രതികരണശേഷിയും   പ്രവർത്തനവും  ത്മവിശ്വാവും   ഇല്ലാത്ത   കേരളത്തിൻറെ  സാമൂഹ്യ-വസ്ഥയെയാണ്  വിവേകാനന്ദൻ  ഭ്രാന്താലയം  എന്ന്  വിളിച്ചത്.

 റിവ്  ഒരുവന്  "പ്രശ്ന രിഹാരം"   നൽകുന്നുവെന്ന്   പലരും വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ  യത്തിന് അടിസ്ഥാനം  "ഞാൻ  ആരാകുന്നുഎന്ന റിവാകുന്നു.

"ഞാൻ  ന്താകുന്നു" എന്നറിയുന്നതോടെ  മനുഷ്യൻ  ഭയത്തിൽ നിന്നും  മുക്തനാവുന്നു. 

സത്യവുമായി യോഗം ചെയ്യുന്നതാണ്‌  മുക്തി  അഥവാ മോക്ഷം .

അപ്പോൾ ആ മനുഷ്യൻ  നിഴലിൽ (ego) നിന്നും സത്യമായി ( പരമാത്മാവ്, ദൈവം  )  പരിവർത്തനം  ചെയ്യപ്പെടുന്നു.

ഒരുവൻ  ശേഖരിക്കുന്ന  അറിവാണ് മനുഷ്യൻറെ  ഥാർത്ഥപ്രശ്നം  എന്നതാണ്  ത്മീയത പഠി പ്പിക്കുന്ന ത്യം.

ഞാൻ  ആരാണ്   എന്ന  റിവാണ്  ഒരുവൻറെ അറിവുകളുടെ  ആകെത്തുക (wisdom ,intelligence and Image )

അതിനെ വിഴുങ്ങുന്ന ജ്ഞതയാണ്   "ഞാൻ  എന്താണ് " എന്ന
റിവില്ലായ്മ. (  ignorance of  what am I ?).

ബൈബിളിൽ  മനുഷ്യൻറെ ഉൽപ്പത്തിയെ വിവരിക്കുന്ന  കഥയിൽ ഈ ആത്മീയ ത്യം  വെളിപ്പെടുന്നുണ്ട്.

എന്നാൽ ബൈബിൾ കാണാതെ പഠിക്കുന്ന  വിശ്വാസികൾക്ക് ഈ സത്യം  ഗ്രഹിക്കുവാൻ കഴിയുന്നതല്ല.

അതിനുകാരണം  അവരിൽ  നിറഞ്ഞിരിക്കുന്ന  അറിവാണ് .

ഏദൻ തോട്ടത്തിൽ (paradise ) ആനന്ദകരമായിജീവിച്ചുകൊണ്ടിരുന്ന  ആദവും  ഹൗവ്വയും  അറിവിൻറെ ഫലം  ഭക്ഷിച്ച്‌  പർദ്ദീസ്സക്ക്  പുറത്തായി  എന്നാണല്ലോ  കഥ പറയുന്നത്.

ഇത് വെറും അർഥശൂന്യമായ ഒരു  കഥയല്ല . മറിച്ച് പ്രപഞ്ച സത്യമാണ്.

കഥയിൽ   വെളിപ്പെടുന്നത് മനുഷ്യജീവിതത്തിൻറെ   ത്മീയ ത്യമാകുന്നു.

ഒരു  മനുഷ്യന് ലഭിക്കുന്ന ആദ്യത്തെ അറിവാണ് ഞാൻ എന്ന  മേജ്(Image ).

മേജ് (image ) എന്നാൽ   സത്യമായതിൻറെ നിഴൽ  എന്നാണ്.

ഏദൻ തോട്ടത്തിൽ സംഭവിച്ചത്  അതാണ്.

രമാത്മാവ്  കുന്ന  സത്യം   ഞാൻ ആകുന്ന  നിഴൽ (റിവ് ) ആയി  പരിവർത്തനപ്പെടുന്നതാണ്   ആ കഥയുടെ  സാരം.

അത് തന്നെയാണ്  മനുഷ്യനിലെ ത്മീയ ത്യവും.

ആരൊക്കെ എന്തൊക്കെഠിച്ചാലും  ഠിപ്പിച്ചാലും   ഈ പരമസത്യം ഒരിക്കലും  മാറുന്നില്ല .

രമാത്മാവിൻറെ   നിഴലാണ്‌    നസ്ഥിതി (psycho somatic status of human ego  ) എന്ന ഞാൻ.

 നസ്സാക്ഷിയാകുന്ന  പരമത്മവാണ്  സത്യം.

നസ്സാണ്  റിവിൻറെ  വൃക്ഷം.

ആ വൃക്ഷം നൽകുന്ന  നിയാണ് ഞാൻ  രാണ്  എന്ന റിവ് .

ഞാൻ ആരാണ്  എന്ന  അറിവോട് കൂടി  മനുഷ്യൻ  പരമാത്മാവിൽ നിന്നും  വേർപെടുന്നു(ശൈശവം  വിടുന്നു ). പിന്നീട്  അറിവുകൾ കെട്ടിപ്പൊക്കുന്ന  സ്വപ്ന  കൊട്ടാരമാണ്  ഓരോ  മനുഷ്യനും (ഞാൻ ).

 ഞാൻ  എന്താണ്  എന്ന  അറിവോടെ  നാം  കൊട്ടാരം വിട്ട്  വീണ്ടും രമാത്മാവിൽ  യിക്കുന്നു.

ഇതാണ്  ശ്രീ യേശു ഉത്ഘോഷിച്ച   പുനർ-ജനനം .

അത് സാധിക്കുന്നത്‌  ഗീതയിൽ  ശ്രീ കൃ ഷ്ണൻ  അർജുനനോടു  ആവശ്യപ്പെടുന്ന   ആത്മസമർപ്പണം (total surrender ) വഴി  മാത്രമേ  സാധിക്കുകയുള്ളൂ.

ഗീതയും ബൈബിളും കാണാതെ പഠിക്കുന്ന വിശ്വാസികൾക്ക്  സാധിക്കാത്ത  ഒരേ ഒരു കാര്യമാണ്  സമർപ്പണം.

ഒരുവൻ  കൈക്കൂൂലി വാങ്ങിയും, പിടിച്ചു പറിച്ചും,  രാപ്പകൽ  പണിയെടുത്തുമൊക്കെ  ഉണ്ടാക്കിയ  ഞാൻ എന്ന  ൻറെ മേജ്  (സ്വപ്ന ക്കൊട്ടാരം )  പേക്ഷിക്കുന്നതാണ്  ആത്മ -സമർപ്പണം .

ഒരു   മത വിശ്വാസിക്ക്   ത്മ- മർപ്പണം സാധ്യമാകുമ്പോൾ  ആ വ്യക്തി  മത വിശ്വാസം  ഉപേക്ഷിച്ച്  ആത്മ- വിശ്വാസിയാകുന്നു.

ആത്മ വിശ്വാസിയായ   മനുഷ്യൻ പിന്നീട്  ആരെയും വഞ്ചിക്കുന്നതല്ല .അയാളെ   മറ്റുള്ളവർക്കും  വഞ്ചിക്കുവൻ  സാധിക്കുന്നതല്ല.

സമർപ്പണം  സാധിക്കാത്ത മനുഷ്യൻ   സത്യത്തിൻറെ വെറും ഒരു  നിഴലാണ്‌( an Image ).

അത് കൊണ്ടാണ് മനുഷ്യന് ജീവിതം   സങ്കീർണ്ണമാകുന്നത് . (I  am my problem ).

സ്വാർഥൻനായ   മതവിശ്വാസി തന്നിലുള്ള  പ്രപഞ്ചസത്യം (മനസ്സാക്ഷി ) നിത്യവും  അവഗണിക്കുകയും,  സത്യം  പ്രവർത്തിക്കുന്നതിന്  പകരം  പ്രാർഥനയും സ്തുതി പാടലും കൊണ്ട്  ദൈവ ബിംബങ്ങളെ   പ്രീണിപ്പിക്കുവാനാണ്   ശ്രമിക്കുന്നത് .

ഈ ചിന്ത കൊണ്ട്  മനുഷ്യൻ  കൈലാസത്തിൽ  പോയാലും  യരുശലെമിൽ  പോയാലും  കഷ്ടപ്പാടുകൾ അവരെ അവിടെയും  അനുഗമിക്കുന്നു.

ബിംബങ്ങളിൽ  വിശുദ്ധിക്ക് വസിക്കുവാൻ കഴിയില്ല.

വിശുദ്ധി   ജീവൻറെ  ഭാഗമാണ്. അത് മനുഷ്യനിൽ  ഉണ്ടാവേണ്ടാതായ  അവസ്ഥയാണ്‌.

മരിച്ചവരെ വിശുദ്ധന്മാരായി  പ്രഖ്യാപിക്കുന്നതാണ്  ഭൂമിയിൽ  നടക്കുന്ന   ഏറ്റവും വലിയ  വഞ്ചന.

മനുഷ്യനാണ്  ദൈവത്തിൻറെ  ഏക  ബിംബവും  ജീവനുള്ളതും . എന്നാൽ  മനുഷ്യൻറെ അഹം ബുദ്ധിക്ക്  കൂടുതൽ സ്വീകാര്യം  ജീവനില്ലാത്ത  പ്രതിമകളെയാണ് . ഇതാണ്  അറിവിൻറെ   ബലഹീനതയും .

ഒരു മനുഷ്യന്  വളരെ അറിവുണ്ട് . പക്ഷെ  അവനവനെ  സ്വയം അറിയില്ല .

സ്വയം അറിയാത്ത മനുഷ്യൻ സ്വാർഥനാകുന്നു. അവൻറെ  ബുദ്ധിയും    റിവും    ലിനമാവാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നു.

മലിനമായ  അറിവും ചിന്തയും ദുഖമാണ് മനുഷ്യർക്ക്‌  നൽകുന്നത്.

വിശുദ്ധി  ദുഖത്തിന്  എതിരാണ് .

വിശുദ്ധിക്ക് വസിക്കുവാൻ കഴിയുന്നത്‌  ജീവനുള്ള  മനുഷ്യനിലാണ്.

പൂർണ്ണമായി  സ്വാർഥത വെടിയുന്ന  മനുഷ്യൻ  അപ്പോൾ തന്നെ  വിശുദ്ധനാകുന്നു .

മനുഷ്യനെന്ന  ബിംബത്തിൻറെ   (Image ) സത്യമാണ്  ദൈവം.

 ദൈവം    മാതാവും,  പിതാവും,  പുത്രനും , കൃഷ്ണനും ക്രിസ്തുവുമല്ല .

 ശ്രീ യേശു പറഞ്ഞതാണ്  സത്യം " ദൈവം  സ്നേഹമാകുന്നു " .

സ്നേഹം ന്മകളുടെ ഉറവിടമാകുന്നു. പ്രേമം  തിന്മകളുടെ ഉറവിടമാകുന്നു.

സ്വാർഥനായ   മനുഷ്യന്   സ്നേഹം  എന്താണ് എന്നറിയാൻ പോലും  കഴിയില്ല.

 സ്വാർഥൻ   സ്നേഹിക്കാൻ  ആഗ്രഹിച്ചാലും   അത് പ്രേമമായിട്ടാണ്   പരിണമിക്കുന്നത് .

അതുകൊണ്ടാണ്  ക്രിസ്ത്യാനികളായി  സ്വയം കരുതുന്നവർക്കും     "തന്നെപ്പോലെ  തന്നെ  മറ്റുള്ളവരെയും"  സ്നേഹിക്കുവാൻ  കഴിയാത്തത് .