11/19/2012

തിന്മയുടെ ഉറവിടം





  
   ഭുമിയില്‍ ജനിക്കുന്ന  ഓരോ മനുഷ്യനും ഒരേ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ജീവിക്കുന്നത് . സഫലമായ ജീവിതം, ഒന്ന് മാത്രം .
വിദ്യാഭ്യാസവും മതവും സംസ്കാരവും എല്ലാം നന്മയാണ് മനുഷ്യരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. 
എന്നാല്‍ ജീവിതം സഫലമാകുന്നില്ല എന്നതിനുപരി നാം തന്നെ നമ്മുടെ ജീവിതം ഒരു നരകമാക്കിതീര്‍ക്കുന്നു  എന്നതാണ് വാസ്തവം.
ഈ ലക്ഷ്യത്തില്‍ നിന്നും മനുഷ്യരെ വഴി തെറ്റിക്കുന്നത് സമൂഹ്യ പ്രസ്ഥാനങ്ങള്‍ ആണ് എന്ന് അറിയുന്നവര്‍ തന്നെ അതിനെ പ്രോത്സാ ഹിപ്പിക്കുന്നു . ഇത്  മതവും രാഷ്ട്രിയവും മുതലെടുക്കുന്നു. അങ്ങിനെ അക്രമ രാഷ്ട്രിയവും, മതവും ഉടലെടുക്കുന്നു.

അഹം തിന്മയുടെ  ഉറവിടം. 
 
അഹം എന്ന ക്രിയ ശക്തിയും ഞാന്‍ എന്ന  വ്യക്തിയും കൂട്ടായി സൃ ഷ്ടി ക്കുന്നതാണ്  നന്മയും തിന്മയും.  
നന്മക്കു മാത്രമേ  സ്വയം നില നില്‍ക്കാന്‍ സാധിക്കു . അതിന്‍റെ അടിത്തറ സത്യത്തിലാണ് നില കൊള്ളുന്നത്‌ എന്നതാണ് അതിനു കാരണം.
എന്നാല്‍ തിന്മക്കും തിന്മ പ്രവര്‍ത്തിക്കുന്ന   വ്യക്തികള്‍ക്കും സ്വയം നിലനില്‍പ്പില്ല. അതിന് ഒരു കൂട്ടായ്മ ആവശ്യമാണ്. അതുകൊണ്ട് തിന്മ എപ്പോഴും ഒരു  സൃങ്കലയായിട്ടാണ് പ്രവര്‍ത്തിക്കുന്നത. അതിന് ഏതെങ്കിലും വിധത്തില്‍ ഒരു സാമൂഹ്യ പിന്‍ബലവും അത് ഒരുക്കുന്ന പാശ്ചാത്തലവും  അനിവാര്യമാണ്. ഇവിടെയാണ് മതവും പാര്‍ട്ടികളും വ്യക്തികളെ  ചൂഷണം ചെയ്യുന്നത്.

2008 ല്‍ മുംബായില്‍  കാല്‍നടയായി ഓടിനടന്ന്‍ 166 നിരപരാധികളെ കൊന്നൊടുക്കിയ അജ്മല്‍ കസബ് എന്ന പയ്യന്‍ മറ്റാരെയും പോലെ ഒരു സാധാരണക്കാരനായിരുന്നു.

കൂട്ടുകാരെയും അവനെയും പറഞ്ഞയച്ചതും ട്രെയിനിംഗ് നല്കിയതും എല്ലാം പാക്കിസ്ഥാന്‍ ഐ എസ് ഐ യും ചില വര്‍ഗിയ പ്രസ്ഥാനങ്ങളും  ചേര്‍ന്നാണ്.
ഇതുകൊണ്ട് ഇന്ത്യയെ നശിപ്പിക്കാം എന്ന് കണക്കു കൂട്ടിയവര്‍ എത്ര ബുദ്ധിമാന്മാര്‍ ആണെന്ന് പറയേണ്ടതില്ലല്ലോ.
ലോകത്ത് നടക്കുന്ന ഓരോ യുദ്ധ ങ്ങളും ഇതുപോലെ ചിലരുടെ കൂട്ടായ അഹം സൃഷ്ടി ക്കുന്ന ബലഹീനതയുടെ തിന്മയാണ്. 
 മാര്‍ക്സിസ്റ്റ്‌ നേതാവ് ടി.പി ചന്ദ്രശേകരനെ നടുറോഡില്‍ കൊല ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ്. ശക്തമായ ഒരു സംഘടനയുടെ പിന്‍ബലമില്ലാതെ ഒരു വ്യക്തിയും വന്‍ തിന്മകള്‍ക്ക് പ്രാപ്തരല്ല.  
ഇവിടെയാണ് മത, രാഷ്ട്രിയ, ഉദ്യോഗസ്ഥ ലോബിയുടെ കൂട്ടുകെട്ടായ ആഗോള സൃങ്കലകളുടെയും, മാഫിയ  പ്രസ്ഥാനങ്ങളുടെയും  പ്രസക്തി.
വ്യക്തികള്‍ പടുത്തുയര്‍ത്തുന്ന  കൂട്ടായ്മയാണ് മതവും രാഷ്ട്രിയ പ്രസ്ഥാനങ്ങളും. വ്യക്തികളില്‍ നിന്നും ആരാധനയും പണവും സ്വീകരിച്ച് പ്രസ്ഥാനങ്ങള്‍ പടുതുയര്‍ത്തും.പിന്നിട് ഇതേ വ്യക്തികളെ അപ്രീതിയുടെ പേരില്‍ അതിന്‍റെ  അധികാരികള്‍ വെറുക്കുകയും നശിപ്പിക്കുകയും ചെയ്യും.  
ഏതു രാജ്യത്തും,  വന്‍ തിന്മകളും ക്രുരതകളും ജനകിയ പ്രസ്ഥാനങ്ങളോ,അധികാരികളോ അനുയായികളായ    വ്യക്തികളെ  കൊണ്ട് ചെയ്യിക്കുന്നതാണ്.
ഇതിനു കാരണം വ്യക്തിയിലെ ബോധം എന്ന നന്മയുടെ  കുറവാണു. ബുദ്ധിമാനായ  മനുഷ്യനില്‍ ബോധം ഇല്ലാത്ത അവസ്ഥയില്‍  അഹം എന്ന ഞാനും എന്‍റെ ക്രിയാ ശക്തിയും സ്വാര്‍ത്ഥ തയില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതലും തിന്മയായിരി ക്കും.
ഇത്തരം ഞാന്‍ എന്ന ബലഹീന വ്യക്തികളെ ചൂഷണം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് വളരെ എളുപ്പമാണ്.
മതവും,രാഷ്ട്രിയവും  അഹത്തിന്‍റെ കൂട്ടായ്മകളാണ്.
 അവിടെ ചരട് വലിക്കുന്നവര്‍  മനുഷ്യരുടെ രക്ഷിതാക്കള്‍ ചമഞ്ഞു,നന്മയുടെ മുഖം മൂടി ധരിച്ച്, ജനങ്ങളെ തമ്മിലടിപ്പിച്ചും, ചൂഷണം ചെയ്തും അവരുടെ സിംഹാസനങ്ങള്‍ ഭദ്രമക്കുന്നു. 
എല്ലാം മുഖം മൂടിയണിഞ്ഞായത് കൊണ്ട് ഈ വഞ്ചന ആര്‍ക്കും മനസ്സിലാകുന്നില്ല. മനസ്സിലായാലും ഭയം  കൊണ്ടും ഭക്തി കൊണ്ടും പുറത്തു പറയാന്‍ മടിക്കുന്നു.ഇത് തിന്മയുടെ ദുഷ്ട ശക്തികള്‍ മുതലെടുത്ത് കൂടുതല്‍ വളരുന്നു.
വിശ്വാസം,പണം 
ഈ രണ്ടു കാര്യങ്ങളാണ്‌ വ്യക്തിക്ക് വിനയാകുന്നത്  .വിശ്വാസവും പണവും ജനങ്ങളില്‍ആരാധന എന്ന വികാരം ജനിപ്പിക്കും.അവര്‍ അതിന്‍റെ പിറകെ കൂടും.
അഹം എന്ന  അന്ധത  
അഹം എന്ന വികാരം അന്ധതയെ പോഷിപ്പിക്കുന്നതാണ്. ആരാധന എന്ന വികാരം ഈ അന്ധതയില്‍ നിന്ന്‍ വരുന്നതാണ്. ഈ അന്ധതയാണ്  മതവും രാഷ്ട്രിയവും  മുതലെടുക്കുന്നത്. 
        
ദൈവങ്ങള്‍‍ക്കും വിശ്വാസികള്‍ക്കും ഒട്ടും കുറവില്ലാത്ത ദൈവത്തിന്‍റെ  നാടെന്ന് ആളുകള്‍ ‍ കളിയാക്കി വിളിക്കുന്ന കൊച്ചുകേരളത്തില്‍ നടക്കുന്ന  ചതിയും വഞ്ചനയും മനുഷ്യരെ  ഗ്രസി ച്ചിരിക്കുന്ന ഈ അന്ധതയിലേക്കു  വെളിച്ചം  വീശുന്നതാണ്.
 ചന്ദ്രശേഖരന്‍ ‍വധം,മാറാട് കൂട്ടക്കൊല എന്നിങ്ങനെ     നീച മായ    രാഷ്ട്രിയ വര്‍ഗിയ ക്രൂരതകള്‍ തെരുവു നായ്ക്കളെ പോലും ലജ്ജിപ്പിച്ചുകൊണ്ടു മുന്നേറുന്നത് എന്ത് കൊണ്ടെന്നു ജനങ്ങള്‍ പരസ്പരം ചോതിക്കുമ്പോള്‍ സാംസ്‌കാരിക നായകര്‍ക്ക് പോലും ഉത്തരമില്ല.
 ഒരു മനുഷ്യനും, അവനവനില്‍ വളരുന്ന അഹം എന്ന മൃഗത്തെ  തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
പരിഷ്കാരം അഭിനയിക്കുന്ന, പുരോഗമനം നടിക്കുന്ന ആധുനിക മനുഷ്യസമൂഹത്തില്‍ ഈ ദുരവസ്ഥ എങ്ങിനെ സംഭവിക്കുന്നു എന്ന് നമ്മുടെ വിദ്യാലയങ്ങള്‍ പഠന വിധേയമാക്കണ്ടാതാണ്.
വ്യക്തിയിലെ ബലഹീനത സമൂഹ്യ പ്രസ്ഥാനങ്ങള്‍ മത്സരിച്ചു ചൂഷണം ചെയുന്നത്‌ ബോധം നശിച്ച ആള്‍കൂട്ടം അറിയുന്നില്ല . എല്ലാം വിധി ,എല്ലാം ദൈവനിശ്ചയം ഇതിനപ്പുറം പോകാന്‍ ബോധം ഉള്ളവര്‍ സമൂഹത്തില്‍ കുറഞ്ഞു വരുന്നതിന്‍റെ ലക്ഷണങ്ങള്‍ ആണ് കേരളത്തിലെ ഭക്തി പാരവശ്യം വെളിപ്പെടുത്തുന്നത്.
മതങ്ങളെ മനുഷ്യന്‍റെ നിയന്ത്രണം ഏല്‍പിച്ച ഒരു നാടും ഗുണം പിടിച്ചിട്ടില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മപെടുത്തുന്നു.
എണ്ണമറ്റ മതങ്ങളും.അവരുടെ വേദപുസ്തകങ്ങളും എണ്ണമറ്റ പുരോഹിതരും പിന്നെ സ്കൂള്‍ അധ്യാപകരും പഠിപ്പിക്കുന്ന സന്മാര്‍ഗ ദര്‍ശനങ്ങള്‍  മനുഷ്യരെ എന്തുകൊണ്ട് ഈ ദുരാവസ്ഥയില്‍ നിന്ന് കരകയടറ്റു ന്നില്ല എന്നതാണ്  പ്രസക്തമായ ചോദ്യം. 
 
 വെള്ള പൂശിയ ശവക്കല്ലറ യോടാണ് യേശുതമ്പുരാന്‍ മനുഷ്യനെ ഉപമിച്ചിരിക്കുന്നത്.എന്താണ് ഇതിലെ സത്യം ?.
 
  അഹം എന്ന കാതല്‍ ഉള്ളില്‍ ഭരിക്കുന്ന മനുഷ്യനെയാണ്‌ ഇവിടെ യേശു സൂചിപ്പിക്കുന്നത്.
 
ഞാന്‍ ആണ് നരകം തീര്‍ക്കുന്നത് .ഞാന്‍ ചെയ്യുന്നത്  തിന്മയാണെങ്കിലും ഞാന്‍ അംഗമായ  സമൂഹത്തിനു മുതലെടുപ്പിനായി അവരെന്നെ പിന്തുണയ്ക്കുന്നു എന്ന വിരോധാഭാസം ആരും അറിയാതെ പോകുന്നതാണ് ലോകത്തില്‍ തിന്മ പെരുകാന്‍ കാരണം. 
 
തിന്മക്കെതിരെ ജനങ്ങളുടെ ചെറുത്തുനില്‍പ്പ്‌  എത്ര വലുതാണെങ്കിലും അധികാര തലങ്ങളില്‍ നിന്ന് പിന്തുണ ഉണ്ടെകില്‍ അതിനെ അമര്‍ച്ച ചെയ്യാന്‍ ഒരു കാലത്തും ആവില്ല . 
ഞാന്‍ എന്നത്  ഒരു ചെറിയ തിന്മ  മാത്രമാണ് .അതിനു നടത്താന്‍ പറ്റുന്ന ക്രുരതകള്‍ക്ക്  ശക്തിയും ആഴവും  കുറവാണ്.
 അഹങ്ങളുടെ കൂടായ്മ സൃഷ്ടിക്കുന്ന മതവും രാഷ്ട്രിയവും നടത്തുന്ന സാമൂഹ്യ ബിസ്സിനസ്സിനു  വ്യക്തികളെ കരുവാക്കി മൃഗീയതയുടെ  ചോരപ്പുഴകള്‍ ഒഴുക്കാന്‍ വളരെ എളുപ്പമാണ്.
മതവും രാഷ്ട്രിയവും കൂട്ട് കൂടി പ്രവര്‍ത്തിക്കുന്ന മാഫിയ യുടെ കരാളഹസ്തങ്ങള്‍ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു
പലസ്തിന്‍,ആഫ്രിക്ക, സിറിയ ,ഇറാക്ക് പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മെച്ചമാ യിരിക്കാം 
 
ജനങ്ങള്‍ ബോധാവന്മാരായില്ലെങ്കില്‍ കേരളവും അതുപോലെ ആവാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല എന്നത് യാഥാര്‍ത്യം മാത്രമാണ്  . 

ÏáÕÞÕßæÈ µá¿áAÞX æÉÞÜàØí ÎÞÇcÎBæ{ æÄxßiøßMß‚á 
  ÄßøáÕÈLÉáø¢ ØbçÆÖß ¥XÕV ØÞÆJßÈí æÉÞÜàØí ºÞVJßÈWµßÏÄí ØídÄàµæ{ çËÞÃßW Õß{ß‚í ÕÖàµøßAáK ÕßøáÄæÈK çÉøí. ÎÞÇcÎBæ{ÏᢠæÉÞÜàØí æÄxßiøßMß‚á. ØídÄà ÉàÁÈBZæAÄßæø ¼ÈçøÞ×¢ ©ÏøáK §AÞÜJí   §ÜïÞJ ØídÄàÕß×Ï¢ ©KÏß‚í ÈßøÉøÞÇßæÏ µá¿áAßÏ æÉÞÜàØí ÄdL¢ ÎçÈÞøÎ ÈcâØí æÄ{ßÕáØÙßÄ¢ ÉáùJákæµÞIáÕKá.
ÕÜßÏ µá¿á¢Ì¢ çÉÞxÞX, ºßÜïù ÍâÎßÏß¿É޿ᢠÎxí ºßÜ ÌߨßÈØáµ{ᢠæºÏíÄáçÉÞK ¥XÕùßÈí ÄßøâV Øíçx×Èᑚ ºßÜ æÉÞÜàØáµÞøáÎÞÏß µâGᵂտ¢ ©IÞÏßøáKá. ÜÞÍ¢ µßGßÏ ÄáµæÏæ‚ÞÜïß §ÕøáÎÞÏß ©IÞÏ ÄVAÎÞÃí   ¼àÕßÄ¢ ÄáÜ‚æÄKí ¥XÕV ÉùÏáKá. ÄÈßæAÄßæø µUçAØí ºÎ‚ÕVæAÄßæø ¦ÍcLø ÎdLßAᢠÎÈá×cÞÕµÞÖ µNß×Èá¢ ÉøÞÄßæµÞ¿áæJCßÜᢠÈÞ{ßÄáÕæø ²øá ȿɿßÏᢠ©IÞÏßGßæÜïKí ¥XÕV ÕcµíÄÎÞAß
Éß¿ßÏßÜÞÏ çÉÞMáÜV dËIí dÉÕVJµVAí ÄàdÕÕÞÆ Ìt¢ 

µHâV D ¼ßÜïÏßW §KæÜ Éß¿ßÏßÜÞÏ çÉÞMáÜV dËIí dÉÕVJµVAí ÄàdÕÕÞÆ ÌtæÎKá æÉÞÜàØí. §Õøáæ¿ ÕßçÆÖÌtæJAáù߂ᢠæÉÞÜàØí ¥çÈb×ßAáKá.

ÕßçÆÖ µùXØßµ{ᢠÄßøß‚ùßÏW µÞVÁáµ{ᢠÉß¿ßæ‚¿áJÄÞÏß   æÉÞÜàØí ¥ùßÏß‚á. ÄàdÕÕÞÆ ÌtÎáæIKá µæIJßÏçÄÞæ¿ çµØí ®Xæ®®ÏíAá Õß¿ÞX ÄàøáÎÞÈß‚á.

Ø¢ÍÕæJ µáùß‚á ÕßÖÆÎÞÏ ¥çÈb×â È¿JáµÏÞæÃKí ©Jøç릆 ®Áß¼ßÉß ÖCV æùÁíÁß ÕcµíÄÎÞAß. ÎÞøµÞÏáÇBZ Éß¿ßæ‚¿áJÄí ¥ÄàÕ ·ìøÕµøÎÞÏ Ø¢ÍÕÎÞæÃKᢠ¥çgÙ¢ ÉùEá.

ÈÞùÞJí æÄBßXçÄÞMßÈáUᑚ æµGß¿JßWÈßKí ¦ÏáÇBZ ØÙßÄÎÞÃí 21 çÉV æÉÞÜàØí Éß¿ßÏßÜÞÏÄí. Õ¿ßÕÞZ, ÈÞ¿X çÌÞ¢Ìí, ¦ÏáÇÉøßÖàÜÈJßÈáçÕIß ÈßVÎß‚ ÎÈá×cøâÉ¢, §ùÞÈᑚ Äßøß‚ùßÏW µÞVÁí, æÎÞææÌW çËÞÃáµZ, ÕV·àÏÄ dɺøßMßAáK ܸáçܶµZ ®KßÕ §ÕøßW ÈßKá Éß¿ßæ‚¿áJá.  øIí §øáºdµÕÞÙÈB{ᢠæµGß¿JßÈá ØÎàÉJáÈßKá Éß¿ßæ‚¿áJá. çÉÞMáÜV dËIßæa ÈßÏdLÃJßÜáUÄÞÃá æµGß¿æÎKÞÃí æÉÞÜàØí ÉùÏáKÄí.

øÙØcÕßÕøJßæa ¥¿ßØíÅÞÈJßW ·ßW ®Øí° µÜcÞ¿X ØáçødwÈᢠآ¸Õᢠ§KæÜ øÞÕᑚ ÉÄßæÈÞçKÞæ¿ æµGß¿¢ Õ{ÏáµÏÞÏßøáKá.  µÞÕWÈßK ÈÞÜáçÉV æÉÞÜàæØJßÏçÄÞæ¿ ³¿ß øfæMGá. æºCÜïáæµÞIáÈßVÎß‚ æµGß¿Jßæa ÕÞÄßÜáµZ æÉÞÜàØí ¥¿‚ÄßÈÞW  ¥µJáUÕVAá ÉáùJßùBÞÈÞÏßÜï. ÁßææÕ®ØíÉß Éß. ØáµáÎÞøX, Õ{ÉGâ Øß° æµ. ÌÞܵã×íÃXÈÞÏV ®KßÕøáæ¿ çÈÄãÄbJßW µâ¿áÄW æÉÞÜàØí ØíÅÜæJJß ¥µJáU 21 çÉæø µàÝ¿AáµÏÞÏßøáKá. §Õæø µHâøßæÜ øÙØcçµdwJßW çºÞÆc¢ æºÏíÄá ÕøßµÏÞÃí.