ബുദ്ധിയും ബോധവും വ്യത്യസ്ത പ്രവർത്തനങ്ങളാണ് .
സത്യവും മിഥ്യയും ഇരുട്ടും വെളിച്ചവും വേർതിരിക്കുന്ന പ്രോഗ്രാമ്മിന്റെ പ്രവർത്തനമാണ് ബുദ്ധി.
സത്യം ഗ്രഹിക്കാനുള്ള വ്യക്തിയുടെ ശക്തിയാണ് ബോധം.
ശാസ്ത്രബോധമില്ലാത്ത പ്രാകൃത മനുഷ്യന് ബുദ്ധികൊണ്ട് ഈ സത്യം അറിയുവാൻ സാധ്യമല്ല . കാരണം ബുദ്ധിക്ക് സത്യം അറിയുവാൻ യുക്തി ആവശ്യമാണ് .
ബോധ സൂര്യന്റെ വെളിച്ചം ബുദ്ധി പ്രതി ഫലിപ്പിക്കുന്നത് കൊണ്ടാണ് മനുഷ്യ ബുദ്ധിയും ചിന്തകളും സ്വയം പരിമിത പ്പെട്ടിരിക്കുന്നത് .
മനസ്സ് എന്നാൽ ചിന്തകളാണ് . ചിന്തയുടെ ഉറവിടം സ്വയം പ്രകാശിക്കാത്ത ബുദ്ധിയാണ് .
യോഗി ബോധത്തിലേക്ക് പ്രവേശിക്കുമ്പോൾ ബുദ്ധിയും ചിന്തകളും സ്വയം അപ്രത്യക്ഷമാകുന്നു.
യോഗം സാധിച്ച ആർക്കും ഈ സത്യം ഗ്രഹിക്കുവാൻ സാധ്യമാണ് .
അല്ലാത്ത മനുഷ്യന് ഒരിക്കലും ഈ സത്യം ഗ്രഹിക്കുവാൻ കഴിയുന്നതല്ല .
എന്താണ് അജ്ഞാനം ? അറിവില്ലയ്മയാണോ അജ്ഞാനം ?
എന്തെങ്കിലും അറിവില്ലാത്തവരായി ഭൂമിയിൽ ആരുമില്ല .
ബുദ്ധിയുടെ കേന്ദ്രം വ്യക്തി ശേഖരിക്കുന്ന അറിവുകളിലാണ് (വിജ്ഞാനം ).
വിജ്ഞാനത്തോട് അഹങ്കാരം ചേരുന്നതാണ് അജ്ഞാനം.
അറിവില്ലയ്മ ഒരിക്കലും മനുഷ്യന് ദുഃഖം നല്കുന്നില്ല. അജ്ഞാനം മനുഷ്യന് ദുഃഖം മാത്രമാണ് നല്കുന്നത് .
സത്യവും മിഥ്യയും ഇരുട്ടും വെളിച്ചവും വേർതിരിക്കുന്ന പ്രോഗ്രാമ്മിന്റെ പ്രവർത്തനമാണ് ബുദ്ധി.
സത്യം ഗ്രഹിക്കാനുള്ള വ്യക്തിയുടെ ശക്തിയാണ് ബോധം.
മനുഷ്യനിൽ ബുദ്ധി പ്രകാശിപ്പിക്കുന്ന ബോധം(cognitivepower) ബോധത്തിന്റെ നിഴൽ മാത്രമാണ് .
ചന്ദ്രൻ സത്യത്തിൽ പ്രകാശിക്കുന്നില്ല . എന്നാൽ നിലാവ് വെളിച്ചം ചന്ദ്രന്റെ പ്രകാശം പോലെയാണ് ഭൂമിയിൽ പതിക്കുന്നത് .ശാസ്ത്രബോധമില്ലാത്ത പ്രാകൃത മനുഷ്യന് ബുദ്ധികൊണ്ട് ഈ സത്യം അറിയുവാൻ സാധ്യമല്ല . കാരണം ബുദ്ധിക്ക് സത്യം അറിയുവാൻ യുക്തി ആവശ്യമാണ് .