4/06/2013

വഴി തെറ്റുന്ന മനശാസ്ത്രവും പാവം മനുഷ്യനും





ഓരോ മനുഷ്യനും ചിന്തിക്കുകയും പ്രവർ ത്തിക്കുകയും  ചെയ്യുന്ന യുക്തിയാണ് അവരെ നയിക്കുന്ന  മനശാസ്ത്രം (intelligence ).

ഭൂമിയിലെവിടെയും ഭൗതീക മനുഷ്യൻ  ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പരസ്പരം ഇട പെടുന്നത് പോലും വർഗ്ഗപരമായിട്ടാണ് ( emotional culture of sex ,family ,religion,politics  ).

എന്നാൽ മനുഷ്യരിൽ "സ്വബോധം" പ്രവർത്തിക്കുന്നത്  തനിച്ചാണ്.അതിന്  വർഗ്ഗീയമാവാൻ കഴിയില്ല. അത് പ്രകാശമാണ്.

മനുഷ്യരിൽ സ്വബോധം കുറയുന്നതനുസരിച്ച് മനുഷ്യൻ കൂടുതൽ സ്വാർഥനും   വർഗ്ഗീയനുമാവുന്നു. അത് ജീവിതവഴികളിൽ  ഇരുട്ട് നിറക്കുന്നു .അപ്പോൾ നാം കൂടുതൽ ഭയപ്പെടുന്നു .ആപ്പോൾ  നാം കൂടുതൽ കൂട്ടുകെട്ടുകൾ അന്വേഷി ക്കുന്നു. ദൈവത്തെ അന്വേഷിച്ച് കൂടുതൽ അലയുന്നു.

വിജവും പരാജയവും  ഒരുപോലെ മനുഷ്യനെ  നയിക്കുന്നത്  ദയനീയമായ  ഞാൻ എന്ന അവസ്ഥയായി  മാറുന്നു.അപ്പോൾ നമ്മുടെ ബുദ്ധി പോരാതെ വരുന്നു . വിജയം കൊണ്ടുവരുന്ന അതെ ബുദ്ധി തന്നെ നമ്മെ പരാജയത്തി ലുമെത്തി ക്കുന്നു.

 മനുഷ്യരിൽ  വർഗ്ഗീയതയെ   നയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് ഭാഷയും വിശ്വാസങ്ങളും.

അതിൻറെ  വെളിച്ചത്തിൽ  മലയാളിയുടെ  പൊതുവായ സാമൂഹ്യ സാംസ്കാരീക നിലവാരം  എവിടെ നിൽക്കുന്നു എന്ന ചോദ്യം ഓരോ മലയാളിയിലും പ്രസക്തമാണ് .

കേരളത്തിൻറെ സാമൂഹ്യ മനശാസ്ത്രം താഴെക്കാണുന്ന രണ്ടു ദിവസത്തെ  പത്രവാർത്തയിലെ തലക്കെട്ടുകളിൽ കൂടി നമുക്ക് വിശകലനം ചെയ്യാം.

 ÈßÏÎØÍ §KᢠdÉfáÌíi¢; Îá~cÎdLß øÞ¼ßÕÏíAÃæÎKí ¦ÕÖc¢.
©NX ºÞIß ØÄcdÉÄß¼í¾ÞÜ¢¸È¢ È¿JßæÏKá dÉÄßÉf¢. 
Îá¶cÎdLß æºÏíÄÄí dµßÎßÈW µáx¢: ÉßÃùÞÏß . 
Îá~cÎdLß ÕFßæ‚Kí ÉùEÄá ÈßøÞÖÎâÜ¢: ÏÞÎßÈß ÄC‚ß.
ÌÞܵã×íÃÉßU ÖVAø æµÞIí ÄáÜÞÍÞø¢ È¿Jß . 
·âÂÞçÜÞºÈÏíAí ØâdÄÇÞøX ¥ºí»X: ·çÃ×í  .
·çÃ×í dÉÖíÈ¢: ©JøÕÞÆßµZ øçÎÖᢠ©NX ºÞIßÏáæÎKí ØáµáÎÞøX ÈÞÏV.    
®X®Øí®ØáÎÞÏß ¦çÜ޺߂í ÉáÄßÏ ÎdLßæÏ ÈßVçÆÖßAáæÎKí ÉßU 
µá¿á¢Ì dÄ߈V çÉÞæÜ ÈÞ¿µàÏ¢; èÐÎÞµíØßW ÉÞ{ß. 
®Øí®¢®Øí , ØßÁß... ÏÞÎßÈß ÄC‚ßAí ÎVÆÈçÎxÄßæa  çËÞçGÞµZ ÉáùJí. 
·çÃ×ßæÈÄßæø ¼ÞÎcÎ߈ÞÕµáMí .
ÏÞÎßÈßæÏ ÕàGßW ÈßKí §ùAßÕß¿øáæÄKá çµÞ¿Äß ©JøÕí
ÏÞÎßÈß ÄC‚ßÏáæ¿ ÉøÞÄßÏßW ÕÈßÄÞ µNß×X §¿æÉGá.  


ആരാണ് മലയാളി ? 
 അനേക രാജ്യങ്ങളിൽ വിവിധ  രംഗങ്ങളിൽ കഴിവ് തെളിയിക്കുന്നവരാണ്  മലയാളികൾ. ഏത് രംഗത്തും  ശോഭിക്കാൻ മലയാളികൾക്കുള്ള  പ്രാഗത്ഭ്യം ഒന്ന് വേറെ തന്നെയാണ് എന്ന് കേരളത്തിന് പുറത്ത് ജോലിചെയ്യുന്ന ഏതു മലയാളിക്കുമറിയാം. 
എന്നാൽ കഴിവുകളുടെ ഈയൊരു  മായാജാലം  കേരളത്തിലെ രാഷ്ട്രീയ ,സാമൂഹ്യ സാമ്പത്തീക രംഗnങ്ങളിൽ  പ്രകടിപ്പിക്കാൻ ഇതേ മലയാളിക്ക് സാധിക്കാതെ വരുന്നത് എന്ത് കൊണ്ടാണ് ?. 

നമ്മുടെ ആൾശേഷിയും ഭൂമിശാസ്ത്ര പരമായ അനുകൂല സാഹചര്യങ്ങളും മുതലെടുക്കുന്നതിൽ കേരളസമൂഹം  ഒരു വൻപരാജയമാണ് എന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാവും.

 ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാൻ എന്താണ് മലയാളി എന്ന  ഒരു  വിശകലനം കൂടി  ആവശ്യമാകുന്നു. 

 എന്താണ് മലയാളി ?

മുകളിൽ  വായിച്ച വാർത്താ തലക്കെട്ടുകളിൽ നിന്നുമാത്രം വായിച്ചെടുക്കാ വുന്ന ഒരു പ്രത്യേക  "ബുദ്ധിപരമായ   നിലവാരമാണ് " വർഗ്ഗപരമായി ഒരു ആവറേജ് മലയാളിയുടെ അഹം(ഞാൻ ). 

ഒരാളുടെ ചിന്തയും പ്രവർത്തിയും കൂടി ഒന്നിച്ച് നൽകുന്ന  പ്രതിഫലമാണ്‌ ബുദ്ധി. എൻറെ ബുദ്ധിയാണ്  "ഞാൻ "   എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം  ബുദ്ധിയാണ് എന്നെ നയിക്കുന്നത്.

 എന്നാൽ ഓരോ നാട്ടിലും പ്രദേശത്തും രാജ്യത്തി ലും നില നില്ക്കുന്ന സാമൂഹ്യമനസ്സാക്ഷി  വ്യക്തികളുടെ ചിന്തയേയും പ്രവർത്തിയെയും സ്വാധീ നിക്കുന്നു. 

അത് കൊണ്ടാണ് കേരളത്തിൽ പരമാവതി പരാജയപ്പെടുന്ന മലയാളി കേരളത്തിന്‌ പുറത്ത് പരമാവതി വിജയിക്കുന്നത്  

രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, പുരോഹിതനോ ,പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസമില്ലാതെ  ഓരോ മലയാളിയും  ചുമക്കുന്ന വൈകരീക  അവസ്ഥയാണിതിന് കാരണം . 

ഇത് ഒരു നാൾകൊണ്ട്  പെട്ടെന്ന് ഉണ്ടാവുന്നതല്ല,  മറിച്ച് തലമുറകളായി  നാം താലോലിച്ച് കൈമാറി സംരക്ഷിക്കുന്ന ഒരു നോസ്ടാൽജിക്ക് സ്റ്റാറ്റസ് ആണ്  മലയാളിയിലെ ജീവാത്മാവ്.  

ഈ സംസ്കാരം   നാടകീയ ഭാവനയാക്കി  നാം  ധാരാളം സിനിമകൾ നിർമ്മിക്കുന്നു .

സിനിമയിലെ  ഭാവനകളും നാടകീയതയും മനുഷ്യർ  യഥാർഥ  ജീവിതത്തിൽ പ്രായോഗിക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ അടിത്തറ മലിനവും വ്യജവുമാകുന്നു. അപ്പോളത് വീണ്ടും മറ്റൊരു സിനിമക്കഥക്ക് വിഷയ മാവുന്നു. അത് ജനങ്ങൾ വീണ്ടും ജീവിതത്തിലേക്ക് പകർത്തുന്നു. 

പരസ്പര വിശ്വാസം,സത്യസന്ധത, തൊഴിലിനോടും പ്രകൃ തിയോടുമുള്ള   സ്നേഹം   തുടങ്ങിയ  സാർവ്വദേശിയ മൂല്യങ്ങൾ  മലയാളിക്ക് അന്യമാ യിരിക്കുന്നു. 

അതിന് പകരം സ്വാർഥത ,വർഗ്ഗീയമായ  മതാത്മകത, എന്ത് തിന്മയും  സ്വന്തം താത്പര്യങ്ങൾ നേടാനായി ഉപയോഗിക്കാൻ മടിയില്ലാതവുക   എന്നിങ്ങനെ മനുഷ്യനെ നാശത്തി ലേക്ക് നയിക്കുന്ന ഒരു വൃത്തികെട്ട  സംസ്കാരം കേരള ത്തിൽ  ജാതി മതവ്യത്യാസം കൂടാതെ എവിടെയും മേൽക്കൈ  നേടിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാതികൾ  സാമൂഹ്യ മനസ്സാക്ഷിയെ നയിക്കുന്ന മതങ്ങളും രാഷ്ട്രീയവുമാണ് 

ഇതിൻറെ  പരിണിത ഫലമാണ് കുറെ നാളുകളായി കേരളത്തിൽ പുകഞ്ഞു കൊണ്ടിരുന്നതും ഇപ്പോൾ റിലീസ് ആയി  ജനം ആഘോഷിക്കുന്ന   "ബലകൃഷ്ണപിള്ള -----_ ഗണേഷ് _ യാമിനി തങ്കച്ചി--_  nനിയമസഭ"   തുടങ്ങിയവർ  മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന രാഷ്ട്രീയ,സാമൂഹ്യ കുടുംബ ത്രില്ലർ 

മനുഷ്യന് ബുദ്ധിയുണ്ട്, ബോധമില്ല

സ്വാർഥതയാൽ നയിക്കപ്പെടുന്ന മനുഷ്യന്‌ അതി ബുദ്ധിമാനാവാൻ കഴിയും. എന്നാൽ ബുദ്ധി സൃഷ്ടിക്കുന്ന      പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ അതേ ബുദ്ധി പോരാതെവരുന്നതിന് തെളിവാണ് ബാലകൃഷ്ണ പിള്ളയിൽ തുടങ്ങി നിയമസഭാ സ്തംഭനത്തിൽ എത്തിയ മലയാളനാടകം. 

ബോധം ദൈവീകമാണ്‌. വിനയം ഇല്ലാത്ത മനുഷ്യരിലേക്ക് അതിന് പ്രവേശി ക്കാൻ കഴിയില്ല. സ്വബോധമില്ലാത്ത മനുഷ്യൻ മന്ത്രിയായാലും  ജഡ്ജി യായാലും തിരുമേനിയായാലും സ്വയം പരിഹാസപാത്രമായി ഭവിക്കും. ഇത് മനുഷ്യരുടെ കുഴപ്പമല്ല. അവരുടെ ബുദ്ധിയുടെ കുഴപ്പമാണ്. 

ബോധമില്ലാത്ത മനുഷ്യൻറെ ബുദ്ധി പാഴ്ബുദ്ധിയാണ്. സ്വബോധമില്ലാത്ത മനുഷ്യൻ വെറും പാഴ് ജന്മവുമാണ് . 
നാം  എന്ത് നേടിയാലും സ്വസ്ഥതയില്ലെങ്കിൽ പിന്നെ എന്ത് നേട്ടം?. എല്ലാം നേടുന്ന മനുഷ്യനും ശൂന്യതയാണ് അനുഭവപ്പെടുന്നതെങ്കിൽ പിന്നെ അതെല്ലാം നാം നേടുന്നത് എന്തിനു എന്ന ചോദ്യം പ്രസക്തമല്ലേ ?. 
    
ദൈവം വലിയവനാണ്‌. 
എല്ലാ വിശ്വാസികളും വിശ്വസിക്കുന്നത് പോലെ തന്നെ  പി സി ജോർജും  വിശ്വസിക്കുന്നു . ഇത് തന്നെയാണ് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും ബാലകൃഷ്ണ പിള്ളയും അടങ്ങുന്ന ആവറേജ് മലയാളിയും വിശ്വസിക്കുന്നത്.

എന്നാൽ ഈ വിശ്വാസം വച്ച് പുലർത്തുന്ന ഓരോ വിശ്വാസിയും സ്വയം പ്രവർത്തിക്കുന്നത് അവരാണ് ദൈവത്തെക്കാൾ വലുത് എന്ന ചിന്തയിലാണ് . ദൈവത്തിന് എന്തെങ്കിലും വില കല്പ്പിക്കുന്നവർ ആരും പരസ്പരം ദ്രോഹിക്കില്ല . മറ്റുള്ളവരുടെ അഭിമാനത്തിന് മുറിവേൽപ്പിക്കില്ല.

ഇതാണ് നമ്മുടെ ബുദ്ധിയുടെ  പരിമിതി . പള്ളിയിലും അമ്പലത്തിലും ദൈവത്തെ തേടി അലയുന്ന ബുദ്ധിമാൻ മനുഷ്യരിൽ സ്ഥിതി ചെയ്യുന്ന ദൈവീകശക്തിയെ അറി യാതെ  പരസ്പരം  നശിപ്പിക്കാൻ ശ്രമിക്കുന്നു.
ഇതാണ് വർഗ്ഗീയനായ മതാത്മകനിലെ   ഞാൻ എന്ന അപൂർണ്ണത.

ഇത് ഒരു ഗണേഷിന്റെ മാത്രം അവസ്ഥയല്ല . നമ്മുടെ സമൂഹത്തിൽ  ഏതു മലയാളിയും ഇതേ സാഹചര്യത്തിൽ  ഇതൊക്കെ തന്നെയാണ് ചെയ്യുക

 സ്വബോധമുണ്ടെങ്കിൽ  സാധാരണമനുഷ്യന് വരുന്ന ഏ ത്  പ്രതിസന്ധിയും   സമർദ്ധമായിട്ട്  "എലക്കും മുള്ളിനും കേടില്ലാതെ" കൈകാര്യം ചെയ്യാൻ  നമുക്ക് കഴിയും .

പരിഷ് കൃത  സമൂഹങ്ങളിൽ വിവാഹം പോലെ തന്നെ മാന്യ മായാണ് വിവാഹമോചനവും നടക്കുന്നത് .അല്ലാത്ത പക്ഷം നാം പ്രാകൃതരാണ്

ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയാത്തവർ  അന്തസ്സായി വേർപിരിയുന്നു.
സ്വകാര്യമായിരിക്കണം കുടുംബജീവിതം. അത് സാധാരണ ബന്ധങ്ങളേക്കാൾ  പവിത്രവു മായിരിക്കണം. ആ ബന്ധം പിരിയുമ്പോഴും അതിൻറെ പവിത്രത പരസ്പരം കാത്തു സൂക്ഷിക്കണം.
ഇത് ദൈവ വിശ്വാസം കൊണ്ട് കഴിയില്ല . കാരണം വിശ്വാസം വികാരമാണ് . ഒരു വികാരത്തിനും പവിത്രമായിരിക്കാൻ കഴിയില്ല.
സ്വബോധ മുള്ളവർ പ്രശ്നങ്ങളെ വൈകാരീകമല്ലാതെ സമീപിക്കുന്നതാണ് അവരുടെയും  മറുപക്ഷത്തി ൻറെയും വിജയം.

ബുദ്ധിയെമാത്രം    ആശ്രയിക്കുന്ന  മലയാളി  ഞാൻ എന്ന വികാരത്തെ പരമാവതി  സംരക്ഷിക്കുകയും  നീ എന്ന വികാരത്തെ  പരമാവതി  തീയിട്ട് നശിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.

അത് കൊണ്ടാണ് മലയാളിയുടെ  കുടുംബ,രാഷ്ട്രീയ,സമുദായീക ഇടപെടലുകൾ വളരെ വൃത്തികേടാവുന്നത്. നാണംകെട്ട വാർത്തകൾ സൃഷ്ടിക്കാനും  അതിൽ കഥാപാത്രങ്ങൾ അവനും മലയാളിയിലെ രാഷ്ട്രീയക്കാരനും ആത്മീയ ക്കാരനും മടിക്കാത്തത് അത് കൊണ്ടാണ്. അതിന് ജനത്തി ൻറെ കൈയ്യടി ലഭിക്കുന്നതും അത്കൊണ്ടാണ്.  

പ്രപഞ്ച സത്യത്തിന്  അത് അനുവതിക്കാൻ കഴിയില്ല. ബുദ്ധിമാനായ മനുഷ്യൻ സിനിമാകഥയെ  വെല്ലുന്ന സസ്പെൻസ് ത്രില്ലറുകൾ സൃഷ്ടിച്ചു സ്വയം നശിക്കുന്നതിൽ  ദൈവത്തിന് എന്ത് ചെയ്യാൻ കഴിയും.

 തിന്മയുടെ  ഭൂമികയിൽ ദൈവം നിസ്സഹായനാണ് .

ദൈവം സ്നേഹമാണ്. അതിന് താത്പര്യങ്ങളും ഇടപെടലുകളും അസാധ്യ മാണ്.

 മനുഷ്യരുടെ ഉള്ളിലെ ഞാൻ(ego ) കളിക്കുന്ന  പ്രേമനാടകങ്ങളിലേക്ക്   ദൈവീകമായ  സ്നേഹത്തിന് കടന്നു ചെല്ലാൻ കഴിയില്ല.

പ്രേമം രണ്ടു മനുഷ്യരുടെ സ്വാർഥമായ   താത്പര്യത്തിൽ നിന്നുമുണ്ടാകുന്ന വൈകാരീകമായ  ഒരിടപെടലാണ് .മതാത്മകനായ  മനുഷ്യരിലത്   മാറി മറിഞ്ഞു കൊണ്ടിരിക്കും.
അപ്പപ്പോൾ നില നിൽക്കുന്ന  സ്വാർഥതാത്പര്യമനുസരിച്ച് നമ്മുടെ ഇടപെടലുകളിൽ  ചിലപ്പോൾ കള്ളക്കളികളും കടന്നുവരും.

 കാരണം സ്വബോധമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ അവനവനോട് തന്നെ   അഭിനയിക്കുകയാണ്.
ഇതാണ് മനുഷ്യൻറെ ഗതികേടിനെല്ലാം കാരണം.

ബോധവും സ്നേഹവും  ദൈവീകമാണ്‌.
ദൈവീകതക്ക്  താത്പര്യങ്ങളില്ല. എന്നാൽ മനുഷ്യൻ സൃഷ്ടിച്ചു ആരാധിക്കുന്ന 
ദൈവങ്ങൾ അവരുടെ താത്പര്യങ്ങൾ (അത് ചീത്തയായാലും ) സംരക്ഷി ക്കുമെന്ന് ബുദ്ധി മാനായ മനുഷ്യൻ ആഗ്രഹിക്കുന്നു. അതാണ് ബുദ്ധിയുടെ ഇരുട്ട്.

എന്നാൽ അഹം വെടിഞ്ഞ മനുഷ്യൻ ബോധമാണ്,വെളിച്ചമാണ് 

അതുകൊണ്ടാണ്  ശ്രീയേശു പറഞ്ഞത് " നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു  " എന്നും " നിങ്ങൾ  ലോകത്തിൻറെ വെളിച്ചമാകുന്നു " എന്നും.

ബോധം ലഭിച്ച മനുഷ്യർ പരസ്പരം അവരുടെ നല്ല പ്രവർത്തികൾ കൊണ്ട്   ദൈവത്തെ (ബോധം ) മഹത്വപ്പെടുത്തുന്നു  എന്നും യേശു പറഞ്ഞിരിക്കുന്നു.

എന്നാൽ മനുഷ്യന്റെ അഹം ഇരുട്ട് നിറഞ്ഞിരിക്കുന്നു. നമ്മുടെ അടഞ്ഞ ചിന്തയാകുന്ന  അഹം  നമ്മിലെ ബോധാമാകുന്ന  വെളി ച്ചത്തി ലേക്ക് എത്തിചേരുന്നില്ല .അതിൻറെ ഫലമായി  പല  മനുഷ്യരും  ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു .

അപ്പോൾ നാം ചെയ്യുന്നത് എന്താണ് എന്ന് നമുക്കറിയുവാൻ   കഴിയുന്നില്ല. ഇതാണ്  നമ്മുടെ ബുദ്ധിയുടെ  നികത്താനാവാത്ത പോരായ്മ .


µWAøßMÞ¿¢ ¥ÝßÎÄß: ØVAÞV ÕßÖbÞØÕFÈ µÞGßæÏKá ØádÉà¢çµÞ¿Äß .
µWAøßMÞ¿¢ ¥ÝßÎÄßÏáÎÞÏß ÌtæMGá çµdw ØVAÞV ÕßÖbÞØÕFÈ µÞGßæÏKá ØádÉà¢çµÞ¿Äß. ÍøÃÄÜJßW ÕßÖbÞØçºÞV‚ Ø¢ÍÕßAáKÄÞÏß çµÞ¿Äß ÕßÜÏßøáJß. ØßÌß° ùßçMÞVGí ØVAÞøáÎÞÏß ÉCáÕ‚Äí ȿɿßdµÎB{áæ¿ ¥GßÎùßÏÞÃí. ùßçMÞVGí µæIK ÏÅÞVÅÕØíÄáÄ çµÞ¿ÄßÏßW ÈßKá Îù‚á Õ‚Äí ®LßÈÞæÃKᢠØádÉà¢çµÞ¿Äß çºÞÆß‚á.

ØßÌß° ØÄcÕÞ¹íÎâÜJßæÜ ÕØíÄáĵZ ¥ØbØíÅÄ ©IÞAáKÄÞÃí.   ÈßÏÎ ÕcÕØíÅÏáæ¿ ¥¿ßJù §{AáK øàÄßÏßÜÞÃá ØßÌß° dÉÕVJß‚Äí. ØßÌß°Ïáæ¿ ¥ÇßµÞøçµdwBZ ÄæK §JøJßW ¥çÈb×à ¯¼XØßÏßW ØbÞÇàÈ¢ æºÜáJßÏÄí Öøßψ. ¥çÈb×â ØbÄdLÎÞÏßøßAÃæÎKᢠçµÞ¿Äß ÈßVçÆÖß‚á. 


ØßÌß° ¥çÈb×ÃJßW ¥çxÞVÃß ¼ÈùW §¿æÉ¿áµÏÞæÃKá¢ ÄæK ÌÜßÏÞ¿ÞAáµÏÞæÃKᢠºâIßAÞGßÏÞÃí ÙçøY Éß.ùÞçÕW çØÞ{ߨßxV ¼ÈùÜßÈá µJá ÈWµßÏÄí. ÈßÏÎÎdLß ¥ÖbÈß µáÎÞùáÎÞÏß ®¼ß µâ¿ßAÞÝíº È¿JßæÏKᢠ®¼ßÏáæ¿ ÈßVÌtdÉµÞø¢ ØßÌß° çµØßæa ùßçMÞVGí ÎdLßAí èµÎÞùßæÏKáÎÞÃí ¥Áà×ÃW çØÞ{ߨßxV ¼ÈùW ÉùÏáKÄí.

¨ ¦çøÞÉÃB{áæ¿ ÉÖíºÞJÜJßW ¥ççxÞVÃß ¼ÈùW §Ká ØVAÞøßÈá çÕIß çµÞ¿ÄßÏßW ÙÞ¼øÞÏßÜï. ɵø¢ çØÞ{ߨßxV ¼ÈùW çÎÞÙX ÉøÞÖøÈÞÃá ÙÞ¼øÞÏÄí.