4/15/2013

സെക്സ്ഷ്വൽ പീലിംഗ്










ഇൻഗ്ളിഷിലെ  feeling - ന്  നാട്ടിൻപുറത്ത്കാരുടെ  നർമ്മ- പ്രയോഗമാണ് പീലിംഗ്. എന്നാലിവിടെ  ഒരു   ചെറിയ വ്യത്യാസമുണ്ട് .

Feeling + Healing = Fhealing, പീലിംഗ് ആണ് ഈ ബ്ലോഗിന് വിഷയം 


Sexual Healing  എന്ന തലക്കെട്ടിൽ,    ഒരു sexologist എഴുതിയ ലേഖനം വായിച്ചെഴുതിയതാണ്   ഈ ബ്ലോഗ്.
 
രതി ഒരു സർവ്വരോഗ- സംഹാരിയാണ് എന്ന് പറയുന്ന  ലേഖകൻ ( മനശാസ്ത്രജ്ഞനായിരിക്കണം )  വെളിപ്പെടുത്തുന്ന സത്യം ഇപ്രകാരമാണ്.

രോഗപ്രതി രോധശക്തി  കൂട്ടുന്നതിനും , വേദനസംഹാരിയായും ,മികച്ച പേശികൾക്കും  ,മികച്ച  ശ്വാസം , മികച്ച കൊളോസ് ട്രൾ  , ദീർഘായുസ്സ് , റ്റെൻഷൻ ഫ്രീയാക്കുന്ന   ഹോർമോണുകൾ  തുടങ്ങി  രതി- യിൽ  ഇല്ലാത്ത   ഗുണങ്ങൾ   ഇല്ലെന്ന്  ആധുനീക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നതിനെയാണ്  ലേഖനം വായനക്കാരി ലെത്തിക്കുന്നത്.

    മനശാസ്ത്രവിദക്തന്മാരുടെ  ബുദ്ധി  പല പുതിയ  സത്യങ്ങളും കണ്ടുപിടിക്കും.

വായിക്കുന്നവരിൽ ധാരാളം  ബുദ്ധിജീവികൾ    അത് വിശ്വസിക്കയും  ചെയ്യും . ഇത് ശാസ്ത്രത്തിൻറെ  കുഴപ്പമല്ല.

അന്ധമായി  പലതും വിശ്വസിക്കുകയെന്നത്  നമ്മുടെ  അഹംബുദ്ധി  (ego intelligence , I  ) എന്ന  സംഗതിയുടെ    ഒരു ബലഹീനതയാണ്.  

 അഹം- ബുദ്ധി (emotional intelligence) എന്ന വികാരഅവസ്ഥയാണ്‌ ഓരോ "ഞാൻ" ഉം  .

 മനുഷ്യൻറെ  എല്ലാ വിശ്വാസങ്ങളും  ചിന്തകളും  "അഹംബുദ്ധി"- പരമാണ് . സ്വബോധം ഉണരുമ്പോൾ മാത്രമാണ് നമ്മുടെ  വിശ്വാസങ്ങളും  ചിന്തകളും  നമ്മോട് വിട പറയുന്നത്.

 പ്രപഞ്ചസത്യങ്ങൾ  നമ്മുടെ ബുദ്ധിക്കുമുപരിയാണ്‌. ചിന്ത കൊണ്ട് നാം സൃഷ്ടി ക്കുന്ന  ബുദ്ധിക്ക്   പുറത്ത് കടന്നാൽ മാത്രമാണ് നാം പ്രപഞ്ചസത്യങ്ങളി ലേക്ക് എത്തുന്നത്.

മനശാത്രജ്ഞനും  സ്വന്തമായ ബുദ്ധികൊണ്ട്  അവരുടെതായ   അറിവിൻറെ   ചക്രവാളം  സ്വയം  ഭേദിക്കാൻ കഴിയില്ല. അത് കൊണ്ടാണവർ  ഇല്ലാത്ത    സത്യങ്ങളെ  പുതിയതായി   വീണ്ടും  വീണ്ടും കണ്ടു പിടിക്കുന്നത്‌.

അങ്ങനെയൊരു  കണ്ടു പിടുത്തമാണ്  " രതി  മനുഷ്യരിൽ  ആരോഗ്യത്തെ നിയന്ത്രിക്കുന്നു  എന്നത്‌.

 ആരോഗ്യമാണ്  നമ്മുടെ രതിയെ  നിയന്ത്രിക്കുന്നത്  എന്ന് ബോധമുള്ളവർക്ക്  സ്വന്ത  -അനുഭവം കൊണ്ട് പഠിക്കാവുന്ന ഒരു സത്യമാണ്.

സ്ത്രീയെ അപേക്ഷിച്ച്    പുരുഷന്  രതി  അവൻറെ വൈകരീകമായ   ചിന്തയുടെ (അഹം ബുദ്ധി )  ഫലമാണ്‌. അധികാരവും രതിയും   പുരുഷനെ   നയിക്കുന്ന മായയാണ്. ഈ മായ പൊന്മാൻറെ ആകർഷണ വലയം ഭേദിക്കാൻ  പുരുഷന്   സ്വബോധം  ഉണ്ടാവണം.

ആധിപത്യവും രതിയും  പുരുഷൻ  തലയിൽ  ചുമന്നു നടക്കുന്നതിൻറെ  പ്രതീകമാണ്‌  രാവണൻറെ  പത്തു തലകൾ.

അതിരുകളി ല്ലാത്ത രതിയാണ്  സ്വബോധമില്ലാത്ത ഏത് പുരുഷനും ആഗ്രഹിക്കുന്നത്.

രാവണനും  ഹിറ്റ്ലറും ,സ്റ്റാലിനും  അലക്സാണ്ടറുമൊക്കെ  ഭാഗീഗമായിട്ടെങ്കിലും   അവസരോചിതമായി  ഓരോ പുരുഷനിലും പുനർ ജനിക്കപ്പെടു ന്നുണ്ട്. പക്ഷെ പുറം ലോകം അറിയുന്നത് വളരെ വിരള മാണ്.

 പുരുഷൻറെ   ലൈംഗീക ആസക്തി യെക്കുറിച്ച്   (കാമവെറി  )  ഒരു  നിത്യമായ  സത്യം ശ്രീയേശു പറഞ്ഞിട്ടുണ്ട് .

"സ്ത്രീയെ മോഹിച്ചു കൊണ്ട് അവളെ നോക്കുന്നവനെല്ലാം   ഹൃദയം കൊണ്ട് അവളെ വ്യഭി ചാരം ചെയ്യുന്നു. (ഹൃദയം എന്നതിന്  അഹം,ജീവാത്മാവ്  എന്ന് അർഥം ).

"നിൻറെ വലങ്കണണ്  നിനക്ക് ഇടർച്ച  വരുത്തുന്നുവെങ്കിൽ   അതിനെ ചൂഴ്ന്നെടുത്ത്  ദൂരെ എറിഞ്ഞു കളയുക ""

 ശരീരം മുഴുവൻ  നരകിക്കുന്നതിനേക്കാൾ  നിൻറെ  അവയവങ്ങളിൽ  ഒന്ന് നശിക്കുന്നത് നിനക്ക് നല്ലത് "

ഇത് വെറുമൊരു മതപ്രസങ്ങമല്ല.

ശ്രീ യേശു ഇങ്ങനെ പ്രസ്ഥാവിക്കുന്നത് ബുദ്ധിപരമായിട്ടല്ല. മറിച്ച് , ബോധപരമായിട്ടാണ്.

ബുദ്ധിമാനായ മനുഷ്യന്‌  ബോധം  ലഭിക്കാതെ ഈ സത്യം  സ്വീകരിക്കാൻ   പ്രയാസമാണ്.

മനുഷ്യർക്ക്  കൂടുതൽ സ്വീകാര്യം  ആകുന്നത്  അവർക്ക്  വിശ്വസിക്കാൻ   പറ്റിയ  നിലവാരമുള്ള  ബുദ്ധിപരമായ    അർദ്ധസത്യങ്ങളാണ്.

ആധുനീക സംസ്കാരം  ഉടലെടുക്കുന്നതിന് മുൻപേ , മനുഷ്യചരിത്രം  കൂടുതൽ വി കൃതമാകുന്നതിന് മുൻപേ  പ്രാകൃതമനുഷ്യനോടാണ്  ക്രിസ്തു  ഇങ്ങനെ പ്രസ്താവി ച്ചത്.

 ആധുനീകൻ എന്ന്  സ്വയം  വിശ്വസിക്കുന്ന പരിഷ്ക്കാരികളായ  ധാരാളം പുരുഷൻമാർ    " രതിവികലത "   എന്ന "സർവ്വത്ര  രോഗത്തിന്"  അടിമയാണ്.അവരുടെ കണ്ണുകൾ എന്നും ഒളി ക്യാമറകളായി പ്രവർത്തിച്ച്  സ്ത്രീയുടെ നഗ്നത ആസ്വതിക്കാനും  കൊതിക്കുന്നു.

 ഇതിന്  പണ്ടിത- പാമാര, വെളുപ്പ്‌ - കറുപ്പ്,പണക്കാരൻ -പാവപ്പെട്ടവൻ   എന്നിങ്ങനെ  വ്യത്യാസങ്ങളില്ല.  

  "രതിസുഖം" പുരുഷന്  അടി മുതൽ മുടി വരെ ഒരു  സർവ്വത്ര  രാഗമായി    അനുഭവപ്പെടുന്നതാണ് അതിന് കാരണം .

അതാണ് വളരെ ചെറുപ്പത്തി ൽ  തന്നെ,  കൗമാര പ്രായം  തൊട്ട്  ചില  യുവാക്കൾ  രതിരോഗത്തിന്  അടിമയാകുന്നത് .

സ്ത്രീയിൽ നിന്നും  വിരുദ്ധമായി  പുരുഷനിൽ  രതിയുടെ  കേന്ദ്രം      അഹംബുദ്ധിയിലും  അത് നയിക്കുന്ന   ചിന്തയിലമാണ് .

 തിചിന്ത പുരുഷനെ  വിട്ടുപോകാത്തത് കൊണ്ടാണ്   ചിലർക്കത്  രോഗമായി ഭവിക്കുന്നത്. രോഗിയായ  പുരുഷൻ   രതി വൈകൃതങ്ങളും അശ്ലീല സാഹിത്യവും  സ്ത്രീയുടെ നഗ്നതയുമെല്ലം ഇഷ്ടപ്പെടുന്ന  വൈകാരീക അന്ധതയിലാണ്.

ഇങ്ങനെ  രോഗിയായ പുരുഷൻ രതിയെന്ന ചിന്താ ഭാരത്തെ ചുമന്ന് നടക്കുകയാണ്. ഇത് കൗമാര പ്രായത്തിൽ തന്നെ ആരംഭിക്കുന്നതുമാണ് .

ഇത് മനശാസ്ത്രം  പറയുന്ന  വസ്തുതകൾക്ക്  എതിരാണ്.

മനുഷ്യ ചരിത്രം  ആധുനീീക മാവുന്നതിന്  മുൻപ്   ശ്രീ യേശു പറഞ്ഞ സത്യം  മനശാസ്ത്രപരമല്ല . അത് ബൊധപരമയ  പ്രപഞ്ച സത്യമാണ്.

 പുരുഷൻറെ ഈ രോഗാവസ്ഥക്ക്  മുസ്ലീം സമൂഹം  കണ്ടു പിടിച്ച  പ്രതിവിധി യാണ്   സ്ത്രീയുടെ ശരീരം  മൂടിക്കെട്ടി  സൂക്ഷിക്കുകയെന്നത്.

പുരുഷ കേന്ദ്രീകൃതമായ  സാമൂഹ്യ വ്യവസ്ഥയിൽ   പുരുഷൻറെ രോഗത്തിന്  ചികിത്സ  സ്ത്രീയിലായി  എന്നത് ചരിത്രത്തിലെ  മഹത്തായ വിരോധാഭാസമാണ്.


സ്ത്രീയിൽ  രതിയുടെ  രീതി   വളരെ വ്യത്യസ്തമാണ്. സ്ത്രീക്ക്  രതിയുടെ കേന്ദ്രം  ചിന്തയിലല്ല .   രതിയെക്കുറിച്ച് ചിന്തിക്കുന്ന  സ്ത്രീകൾ  ആധുനീകതയെന്ന  രോഗത്തിന്  അടിമപ്പെട്ടവരാകണം .

സ്വഭാവീകമായി  സ്ത്രീകളെ   രതി ചിന്തയലട്ടുന്നില്ല .അതുകൊണ്ടാണ് സ്ത്രീക്ക് ആരുമായും എവിടെവച്ചും  രതിയിലേർപ്പെടാൻ  കഴിയാത്തത്. ഇതു  പ്രകൃ തിപരമായ  ആവശ്യമാണ് .

രതിയിൽ  പുരുഷന പൊസിറ്റിവ് ചാർജും  സ്ത്രീ നെഗറ്റിവ് ചർജുമാണ് .

 ഇതാണ് മനശാസ്ത്രത്തിന്  മനസ്സിലാവാത്ത സത്യം .

മനശാസ്ത്രം  നിർവചിക്കുന്ന  രതി  പുരുഷകേന്ദ്രീ കൃതമാണ് . അതുകൊണ്ടാണ്  അത് ദിവ്യാ ഔഷധമായി അവർ  പ്രചരിപ്പിക്കുന്നത് .

സ്ത്രീയും പുരുഷനും സെക്സ്‌  വിഷയത്തിൽ സൂര്യനും ചന്ദ്രനും പോലെയാണ്.

സ്ത്രീയുടെ  രതി   നിയന്ത്രിക്കുന്നത് ഞാൻ എന്ന അഹം ബുദ്ധിയല്ല.

രതി വിഷയത്തിൽ  ധാരാളം പുരുഷന്മാർ   സർവത്ര ഞാനെന്ന  രോഗത്തിലാണ് ലാണ്.

   സ്ത്രീയെ അറിയാത്ത പുരുഷൻ   സെക്സ് വിഷയത്തിൽ സ്വയം  സൃഷ്ടിക്കുന്ന അന്ധകാരത്തിലാണ്.

ഇതാണ് മനശാസ്ത്രം പറയുന്ന Sexual Healing-  ൻറെയും അവസ്ഥ .

വീട്ടിലും ആഫീസ്സിലും അരമനകളിലും ധാരാളം സ്ത്രീകളും കുട്ടികളും
ചരിത്രാതീത  കാലം മുതൽ  പുരുഷൻറെ രതിവികലതയുടെരകളായിട്ടുണ്ട് .

 സമൂഹത്തെ   ഭയന്നിട്ട്  ആരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാതെ സഹിക്കുകയാണ് എന്നത്തേയും    പതിവ്.

 പുരുഷ കേന്ദ്രീകൃതമായ പഴയ കാല ചരിത്രത്തിൽ  നിന്നും   പുരുഷ - ക്രൂരതയുടെ  ഞെട്ടിക്കുന്ന കഥകൾ അധികമൊന്നും  ലോകം  ഇന്നും  അറിഞ്ഞിട്ടില്ല.

രതി  ഒരു  സർവ്വത്ര    -രോഗമായി (total disease )   കഷ്ടതയനുഭവിക്കുന്ന  പുരുഷൻറെ  ധമനികളിൽ  ഓടുന്ന രക്തത്തിൻറെ  നിറവും   രതിയാണ്.

അത് കൊണ്ടാണ് ഭൂമിയിൽ സ്ത്രീകൾ എന്നും അപകടകരമായി  പുരുഷനെ ഭയപ്പെട്ട്  കഴിയേണ്ടിവരുന്നത്.

സ്ത്രീയും പുരുഷനും  അവരുടെ  "രതിതാത്പര്യങ്ങൾ"  പരസ്പരം അറിയുന്നില്ല  എന്ന  യഥാർത്യമവഗണിച്ചുകൊണ്ടാണ്  ആധുനീക   മനശാസ്ത്രം    പുതിയ  പുതിയ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത്.

 മനുഷ്യൻ  കൃ ത്യമായി  കഴിക്കേണ്ട  ഒരു വിറ്റമിൻ ഗുളികപോലെയാണ്  തിയെ    വിവാഹം  വിലക്കപ്പെട്ട   കത്തോലിക്ക പുരോഹിതനും  ധ്യാന പ്രസംഗങ്ങളിൽ  വിശ്വാസികളോട് പ്രചരിപ്പിക്കുന്നത് .

ഓരോ മനുഷ്യനും വ്യത്യസ്തമായി ചിന്തിക്കുകയും  വിശ്വസി ക്കുകയും ചെയ്യുന്നത്  അവനവൻറെ   അഹംബുദ്ധിയുടെ  പരിമിതിയാണ്

ഫ്രോയിഡ്  സായിപ്പ്  പുരുഷ ൻറെ "കാമവെറി" -ക്ക്    പറഞ്ഞത്  ലിബിടോ  എന്നാണ്. എന്നാൽ നമ്മുടെ നടൻഭാഷയിൽ    കാമത്തിൻറെ  അർഥം തന്നെ ഭ്രാന്തമായ  അഭിനിവേശമാണ്. അത് ആഗ്രഹത്തിൻറെ  പിടിച്ചാൽ കിട്ടാത്ത വൈകാരീക  അവസ്ഥയാണ്‌.

ഫ്രോയിഡ് പറയുന്ന  ലിബിഡോയും   അപകടകാരിയാണ് .

അതുകൊണ്ടാണ്   സെക്സി നോടുള്ള  തുറന്ന സമീപന മുള്ള യൂറോപ്യൻ  രാജ്യങ്ങളിലും  സ്ത്രീകളോടും കുട്ടികളോടുമുള്ള  ലൈഗീക  അക്രമങ്ങൾ  സംഭവിക്കുന്നത്.


 സെക്സ് നിയമപരമായ ഒരു  വ്യാപാരമായി നിലവിലുള്ള  രാജ്യങ്ങളിലും  പുരുഷൻ  രതി രോഗം  പ്രകടി പ്പിക്കുന്നു .

പുരുഷൻറെ  വ്യക്തിപരമായ   ഒരു   വൈകാരീക  ബലഹീനതയായിട്ടാണ്    തിരാഗം (sexual urge )  ശ്രീ യേശു മനസ്സിലാക്കുന്നത്.

 പുരുഷൻറെ കണ്ണിൽ കൂടി പുറത്തു വരുന്ന  രതിനോട്ടം     പോലും ഒരു  ദുഷ്ട നസ്ഥിതിയാണ് (diseased status )  എന്നാണ്  യേശു പഠിപ്പിക്കുന്നത് .

 സ്വബോധമില്ലാതെ  ബുദ്ധിയുള്ള  പുരുഷന്മാരെ  സ്വയം   നിരീക്ഷിച്ചതിന്  ശേഷമാണു  യേശു  ഈ  താക്കീത് മനുഷ്യർക്ക്‌  നല്കുന്നത്.

മനശാസ്ത്ര ത്തിന്   യേശുവിൻറെ നിരീക്ഷണം സ്വീകരിക്കുവാൻ  സാധ്യമല്ല .

എന്നാൽ  ഇന്നത്തെ പീഡന  പാഠം  യേശുവിന് അന്നേ അറിവുണ്ട് .

യേശുവും ഒരു പുരുഷനായിരുന്നു.

മനശാസ്ത്രപരമായ  പുരുഷൻറെ  അവസ്ഥയും   സ്വബോധമുള്ള യേശുവിന് നന്നായി അറിയാം .

ബോധ -ഉദയം  ലഭിച്ച യേശു തികച്ചും  വ്യത്യസ്ഥമായൊരു സത്യമാണ് മനുഷ്യരെ  അറിയിക്കുന്നത് .

സത്യത്തിന്   മനശാസ്ത്രപരമാവാൻ  കഴിയില്ല.

പ്രകൃതിയിൽ  എല്ലാ ജീവ ജാലങ്ങളിലും രതി ഉണ്ട്.

അതിനൊരു മഹത്തായ ലക്ഷ്യമുണ്ട്. മനുഷ്യനൊഴികെ  മറ്റു ജീവജാലങ്ങൾ ആ മഹത്വം  ഒരിക്കലും കളങ്കപ്പെടുത്തുന്നില്ല.

പ്രകൃതിയിൽ   മറ്റൊരു  ജീവിയും    ബലപ്രയോഗത്തിലും   ചതിപ്രയോഗത്തിലും  ഇണയുമായി  രതി  നടത്തുന്നില്ലയെന്ന്  നമുക്ക്  ചുറ്റുമൊന്ന് കണ്ണോടിച്ചാൽ  ആർക്കും  മനസ്സിലാവും.

ബുദ്ധിമാനായ  മനുഷ്യൻറെ  അവസ്ഥ  എന്താണ് ?.

സമൂഹത്തിൽ  പകൽമാന്യത   ചമഞ്ഞു  നടക്കുന്ന  നമ്മളിൽ  അസാമ്മാന്യ മാന്യന്മാർ    ധാരാളമുണ്ട്.

രതിചിന്ത   ചിലർക്ക്  ഒരു മാറാരോഗം  പോലെയാണ്. ഇക്കൂ ട്ടരുടെ  ഇരകളാവുന്ന  സ്ത്രീകളും  കുട്ടികളും  ജീവിതകാലം മുഴുവനും  അതിൻറെ  ഉണങ്ങാത്ത  മുറിവുകളുമായി  ജീവിക്കേണ്ടിവരുന്ന  ദുരവസ്ഥയെപ്പറ്റി  പുരുഷൻ  ബോധവാനല്ല.

  രതി സർവ്വരോഗ സംഹാരിയാണെന്ന് മനശാസ്ത്രം പറയുന്നത് ബുദ്ധി പരമാണ്.

യാഥാർത്ഥ്യം  പറയുന്നത്   രതി  ധാരാളം പുരുഷന്മാരിൽ  സർവ്വത്ര  രോഗ മാണെന്നാണ്.

പ്രകൃതിദത്തമായ രതി   പ്രണയമെന്ന   മഹത്തായ   ഒരു  നന്മയുടെ  പ്രതി ഫലനമാണ് .

പ്രണയം  ആരെയും അപകടത്തിലാക്കുന്നില്ല.  അത്  രണ്ടു  വ്യക്തികളുടെ വൈകാരീകമായ    പരസ്പര  കൈ മാറ്റമാണ്.

 മനശാസ്ത്രം  വിവരിക്കുന്ന  രതിയുടെ പുസ്തകം   പുരുഷൻ  ഭാവനയിൽ സൃഷ്ടിക്കുന്ന   സ്വപ്നലോകത്തിൻറെ  കാമസൂത്രമാണ് .

പലതും കണ്ടും  കേട്ടും  സംശയങ്ങളും  വിശ്വാസങ്ങളും  ഭയവും  അനുഗമിക്കുന്ന പിടി കിട്ടാത്ത  ഒരു സംഗതിയാണ് പലർക്കും രതി.

സ്ത്രീയും പുരുഷനും  പരസ്പര പൂരകങ്ങളായി ജീവിതം ആഘോഷിക്കാൻ
വേണ്ടിവരുന്ന    ഒരു സെക്സ് ഹീലിംഗ്ൻറെ  ആവശ്യം  തികച്ചും വ്യക്തിപരവും  മനശാസ്ത്ര പരവുമാണ്.

വ്യക്തിയുടെയും  സമൂഹത്തിൻറെയും  മാനസ്സീക  ആരോഗ്യം  സംതൃ പ്തമായ  സെക്സിൽ  ആണ് എന്ന്  മനശാസ്ത്രം പറയുന്നു.

സ്വയം അറിയുന്ന ബോധവാനായ    വ്യക്തിയാണ് മാന്യവും  സംതൃപ്തവുമായ  സെക്സിൻറെ  അടിസ്ഥാനം  എന്നാണ് സത്യം പറയുന്നത്.

 തികച്ചും  സ്വാഭാവീകവും (non -fantacy)  ബോധപൂർണ്ണവുമായ സ്ത്രീപുരുഷ  ബന്ധത്തിൽ    ഹീലിങ്ങിൻറെ  ആവശ്യമില്ല.

സ്ത്രീ പുരുഷ ബന്ധം  രോഗാവസ്തയിലാകുന്നതാണ് sexual Healing -ൻറെ മനശാസ്ത്ര പരമായ  ആവശ്യം

സ്വബോധമുള്ള  മനുഷ്യന്  രതിയെന്നാൽ   രതി മാത്രമാണ്.

അല്ലാത്തവർ  അവരുടെ അഹം ബുദ്ധിയിൽ   വരുന്ന  കാര്യങ്ങൾ    ലോകത്തോട്   അവരവരുടെ  രീതിയിൽ   വിവരിച്ചു കൊണ്ടിരിക്കും.
  





ചിന്തിക്കാൻ ചില വാർത്തകൾ 

ÎÜÏÞ{ß Õ߯cÞVÅßÈß µâGÎÞÈÍ¢·JßÈßøÏÞÏß.
΢·ÜÞÉáø¢ ÎÃßMÞW ØVÕµÜÞÖÞÜ æÎÁß-AW çµÞ{¼ßæÜ ÎÜÏÞ{ß Õ߯cÞVÅßÈß µâGÎÞÈÍ¢·JßÈßøÏÞÏß. ÈÞÜÞ¢ÕV× ®¢ÌßÌß®Øí Õ߯cÞVÅßÈß ÄßøáÕÈLÉáø¢ ØbçÆÖßÈßÏÞÃá ÎÞÈÍ¢·JßÈßøÏÞÏÄí. ¥F¢· Ø¢¸¢ ÄGßæAÞIá çÉÞÏß ÎÞÈÍ¢·æM¿áJáµÏÞÏßøáKá.§KæÜ øÞdÄß 11.30Èí ØVÕµÜÞÖÞÜ ææÜdÌùßÏßW ÈßKᢠÉáùJßùBßÏ æÉYµáGßæÏ ²ÞçGÞÏßæÜJßÏ Ø¢¸ÎÞÃí ÄGßæAÞIá çÉÞÏÄí. 

æÉYÕÞÃßÍJßÈí æÉYµáGßµæ{ ÕÜÏßÜÞAÞX ØídÄàµZ 
ØídÄàµZAí   æµÃßæÏÞøáAáKÄí ØídÄàµZ ÄæKÏÞæÃKí ØídÄàµZ ÄæK ØÞfcæM¿áJáµÏÞÃí. ùßçØÞVGáµ{ßçÜAᢠ  æÉYÕÞÃßÍ çµdwB{ßçÜAᢠ  æÉYµáGßµæ{ ÕÖàµøßAáKÄᢠ  ®ÄßVJÞW   §ÜïÞÏíΠ溇ÞX ²JÞÖ æº‡áKÄᢠ®ÜïÞ¢ ØídÄàµZ ÄæK. §Äí ÎÜÏÞ{ß ØídÄàÏáæ¿ Îù‚áÕ‚ßøßAáK ÎæxÞøá Îá~¢. (ÕßÁßçÏÞ µÞÃáµ)
æØµíØí ùÞAxᑚ §øµ{ÞµáKÕøßW   È·øJᑚ çµÞ{¼í Õ߯cÞVÅßÈßµ{ᢠdÉÞÏÉâVJßÏÞµÞJ æÉYµáGßµ{áÎáIí. æÎÞèÌÜßÜâæ¿ÏᢠçÈøßGᢠµâGáµÞøßµç{Ïá¢ ÉøßºÏAÞçøÏᢠ§ÕV ÄæK ùÞAxßçÜAí ®JßAá¢. ØÎâÙJᑚ ©KÄXÎÞøáÎÞÏß ¥¿áJÌt¢ §ÕV µÞJá ØâfßAÞùáIí. ÉÜçMÞÝᢠæùÏíÁßW ÈßKá¢ ÉøßçÖÞÇȵ{ßW ÈßKᢠ§ÕVAí ÄáÃÏÞµáKÄᢠ¨ ÌtÎÞÃí.   dÉÄßËÜÎÞÏß   ÉÃçJÞæ¿ÞM¢ ¦ÕÖcæM¿áK æùÏíFßÜáU æÉHßçÈÏᢠÈWµßÏÞW   §ÕæøÜïÞ¢ µH¿AáæÎKᢠ§ÕV ÕàIᢠÕàIᢠæÄ{ßÏßAáKá.
çÜÞ çµÞ{¼í Õ߯cÞV@ßÈßæÏ ÉàÁßMß‚ çµØßW dÉËØV ¥ùØíxßW  

µáçE, ¨ ÈÞ¿í dµâøÎÞÃí
µâøÉàÁÈæJJá¿VKí ÁWÙß ²ÞZ §Lc §XØíxßxcâGí ²ÞËí æÎÁßAW ØÏXØØßW (®ÏߢØí) ºßµßWØÏßW µÝßÏáK ¥Fá ÕÏTáµÞøßçÏÞ¿í ®Lá ØÎÞÇÞÈÎÞÃí øÞ¼cJßÈá ÉùÏÞÈáUÄí? ¼àÕßÄJßçÜAá È¿Ká Äá¿BáçOÞZÄæK ¦ µáEßæÈ É߂߂àLßÏ ÈøÞÇÎÈí çµÞ¿Äß ®Lá Ößf æµÞ¿áJÞÜá¢, §LcÏᑚ 121 çµÞ¿ß ¼ÈBZ ²Kß‚á ÎÞMßøKÞÜá¢, ÄàøáKÄÞçÃÞ ¦ ¥ÉÎÞÈJßæa ¦Ý¢?ÁWÙßÏßWÄæK µÝßE Áߨ¢ÌV ÉÄßÈÞùßÈí È·øÎÇcJßW, ²Þ¿áK ÌTßW µâGÎÞÈÍ¢·JßÈßøÏÞÏß ÉßKà¿á ÎøÃοE æÉYµáGßæÏAáùß‚áU ³Vε{ßW ÈßKá øÞ¼c¢ ÕßÎáµíÄÎÞÕᢠÎáXÉÞÃí §çMÞÝæJ Ø¢ÍÕ¢.

ÌÞÜßµÏíAá dµâø ÉàÁÈ¢: dÉÄß ÌßÙÞùßW Éß¿ßÏßW 
ÁWÙßÏßW ÉàÁÈJßÈí §øÏÞÏ ¥FáÕÏØáµÞøß æÉYµáGßæÏ Õ߯·íÇ ºßµßrÏíAÞÏß ®ÏߢØí ¦ÖáÉdÄßÏßçÜAá ÎÞxß.  æÉYµáGßæÏ øIá ÆßÕØ¢ Äá¿V‚ÏÞÏß ÉàÁßMß‚áæÕKÞÃí Èß·ÎÈ¢. çµØßæÜ dÉÄß ÎçÈÞ¼í µáÎÞùßæÈ (22) ÌßÙÞùßW ÈßKí ¥ùØíxí æºÏíÄá.²øáÕV×¢ ÎáXÉá ÕßÕÞÙßÄÈÞÏ §ÏÞZ ÁWÙßÏᑚ ·ÞVæÎaí ËÞµí¿ùßÏßW ¼àÕÈAÞøÈÞÃí. 

ÁWÙßÏßW ÌÞÜßµæÏ ÉàÁßMß‚ çµØßW øIÞÎÈᢠ¥ùØíxßW  
æÉY µáGßæÏ ÉàÁßMß‚Äí dÉÆàÉíµáÎÞùÞæÃKÞÃí ÎçÈÞ¼í µáÎÞV çºÞÆc¢ 溇ÜßW æÕ{ßæM¿áJßÏÄí. dÉÆàÉßæa ¦ÕÖcdÉµÞø¢ æÉYµáGßæÏ ÎáùßÏßçÜAí µâGßæAÞIáÕøßµ ÎÞdÄÎÞÃí æºÏíÄæÄKᢠ§ÏÞZ ÉùÏáKá. æÉYµáGß Îøß‚áæÕKí æÄxßiøß‚í §øáÕøá¢ æÎÞèÌW çËÞÃáµZ ³Ëí æºÏíÄí øfæÉ¿áµÏÞÏßøáKá. 

¯Ýá ÕÏTáµÞøßæÏ ÉàÁßMß‚çÖ×¢ ÈÆßÏßæÜùßEáæµÞKá  
 ÎÇcdÉçÆÖᑚ ¶ÞVç·ÞÃßW ¯Ýá ÕÏTáµÞøßæÏ ÉàÁßMß‚çÖ×¢ ÈÆßÏßW ÄUßÏßGí æµÞÜæM¿áJß. Ø¢ÍÕJßW µáGßÏáæ¿ ¥µK ÌtJßÜáU ¥NÞÕX øçÎÖßæÈ(27) æÉÞÜàØí ÄßøÏáKá.  ÎãÄçÆÙ¢ çÕÆ ÈÆßÏßWÈßKá µæI¿áJá. µÝßE ÆßÕØ¢ øÞdÄß Îµæ{ øçÎÖáæÎÞJá µIßøáKáæÕKí ÉßÄÞÕí æÉÞÜàØßÈí ÈWµßÏ ÉøÞÄßÏßW ÉùÏáKá. ÉàÁÈ¢ È¿KáæÕKᢠµáGß ÎáBßÎøßAáµÏÞÏßøáKáæÕKᢠçÉÞØíxíçÎÞVG¢ ùßçMÞVGßW ÕcµíÄÎÞÏÄÞÏß æÉÞÜàØí ¥ùßÏß‚á. 

ÁWÙßÏßW øIá æÉYµáGßµZ µâ¿ß ÉàÁÈJßÈßøÏÞÏß 
dÉÞÏÉâVJßÏÞµÞJ æÉYµáGßµZ ÉàÁÈJßÈí §øÏÞÏ øIá Ø¢ÍÕBZµâ¿ß ÁWÙß È·øJßW ùßçMÞVGá æºÏíÄá. È·øJßæa Õ¿AX ¥ÄßVJßÏßW ØÎÏíÉáV ÌÞÆíÜßÏßW ÉÄßÈFá ÕÏTáU æÉYµáGßæÏ µJßµÞGß ÄGßæAÞIáçÉÞÏß øIáçÉV ÉàÁßMß‚á. ÖÈßÏÞÝíº æÉYµáGßÏáæ¿ ÎÞÄÞÉßÄÞAZ æÉÞÜàØßæÈ ØÎàÉß‚çÄÞæ¿ÏÞÃá ÕÞVJ ÉáùJáÕKÄí. dÉÄßµ{ßæÜÞøÞ{ÞÏ ùßCáÕßæÈ æÉÞÜàØí ¥ùØíxí æºÏíÄá. ÎæxÞøá dÉÄß ÕßçÈÞÆßÈÞÏß Äßø‚ßW ÕcÞÉßMß‚á. ùßCáÕᢠÕßçÈÞÆá¢ æÉYµáGßÏáæ¿ ¥¿áJá ÄÞÎØßAáKÕøÞæÃKá æÉÞÜàØí ÉùEá.
ÎæxÞøá Ø¢ÍÕJßW 11 ÕÏTáU æÉYµáGßÏÞÃí ¥ÏWÕÞØßÏÞÏ ÏáÕÞÕßæa dµâøÄÏíAí §øÏÞÏÄí. ×ÞÙíÌÞÆí ÁÏùß çÎ~ÜÏßÜÞÃá Ø¢ÍÕ¢. æÉYµáGßÏáæ¿ ÈßÜÕß{ß çµæGJßÏ ÈÞGáµÞV dÉÄßÏÞÏ ÉÕæÈ É߿ߵâ¿ß 



ÍÞøcÞØçÙÞÆøßæÏ ÉàÁßMß‚ çµØßW ÏáÕÞÕí ¥ùØíxßW  

dÉÞÏÉâVJßÏÞµÞJ ÍÞøcÞØçÙÞÆøßæÏ ÕÖàµøß‚í ¦ùáÎÞØÎÞÏß ÉàÁßMß‚ ÏáÕÞÕí ¥ùØíxßW. ÉUáøáJß çÆÖÞÍßÎÞÈß çùÞÁßW ÕÞ¿µÏíAáÄÞÎØßAáK ¥XØÞùßæÈ(21)ÏÞÃá ÎGÞçFøß æÉÞÜàØí ¥ùØíxí æºÏíÄÄí. dÉÄßæÏ çµÞ¿ÄßÏßW ÙÞ¼øÞAß. ÎGÞçFøßÏᑚ Õ߯cÞÜÏJßW ²XÉÄÞ¢ ÐÞØßW ÉÀßAáK ÉÄßÈÞùáµÞøßæÏÏÞÃá ÉUáøáJßÏᑚ ÕàGßÜᢠæÉøáOÞÕâV, ®¿JÜ ®KßÕß¿B{ßÜᢠæµÞIáçÉÞÏß ÉàÁßMß‚æÄKá æÉÞÜàØí ÉùEá.