"Om bhur bhuvah svah
tat savitur varenyam
bhargo devasya dhimahi
dhiyo yo nah prachodoyat"
ദീപം ദീപം എന്ന് മെല്ലെ മെല്ലെ വിളിച്ച്കൊണ്ട്, കാറ്റത്തുലയുന്ന ദീപനാളം കൈകൊണ്ട് മറച്ച് പണ്ട് മുത്തശ്ശിമാർ
വീട്ടിൻറെ ഐശ്വര്യമായി പൂമുഖത്ത് സത്യത്തിൻറെ പ്രതീകമായ ദീപം തെളിയിച്ചിരുന്നൊരു സംസ്കാരം കേരളത്തിൽ പണ്ട് നിലനിന്നിരുന്നുവെന്ന് ഇന്ന് പലർക്കും അറിയില്ല.
നിലവിളക്കുകൾ കൃത്രിമ വെളിച്ചത്തിന് വഴിമാറിയപ്പോൾ പൂമുഖത്ത് വിളക്ക് വയ്ക്കുന്ന ശീലം മാത്രമല്ല നിന്ന് പോയത് .
മനുഷ്യരുടെ ഉള്ളിൽ ജ്വലിക്കേണ്ടതായ സത്യദീപവും (ബോധം ) കെട്ടുപോയി. നമ്മുടെ സമൂഹം ഒരു ക്രിത്രിമവ്യവസ്ഥയായി മാറി.
പ്രപഞ്ചത്തിൽ ലയിച്ചു കിടക്കുന്ന ബോധം എന്ന ദൈവീകശക്തിയെ ഒരു കെടാവിളക്കായി പരിപാലിക്കുന്നതിൻറെ ഗുണമാണ് ജാഗ്രത.
അപ്പോൾ നമ്മുടെ അനുഭവങ്ങൾ നമ്മളെ അമൂല്യമായത് പഠി പ്പിക്കും.
ബുദ്ധി നമ്മളോട് പറയുന്നത് സാഹചര്യങ്ങളോട് പടവെട്ടാനാണ്. എന്നാൽ ബോധം പറയുന്നത് ഏന്തിനേയും അനുകൂലമായി ചൂഷണം ചെയ്യാനാണ്. ആവശ്യം നമ്മുടെ വിശപ്പായിരിക്കണം .
സ്വാർഥവികാരം നമ്മളിൽ വിശപ്പ് (motivation ) സൃഷ്ടി ക്കുമ്പോൾ നാം വഴി തെറ്റുന്നു. ജാഗ്രത എന്ന അവസ്ഥയെ തടയുന്നതാണ് സ്വാർഥ ചിന്ത .
ബോധം എന്ന ദൈവീകത വിനയമുള്ള മനുഷ്യനിൽ ഉണർത്തുന്ന ഗുണമാണ് ജാഗ്രത .
മനസ്സിൻറെ (ചിന്ത ) ഗുണമാണ് തിരിച്ചറിവ് . ജാഗ്രതയില്ലാത്ത തിരിച്ചറിവാണ് സാധാരണ മനുഷ്യരിൽ പ്രവർത്തിക്കുന്ന ബുദ്ധി. അത് നമ്മളെ സ്വയം പരാജയത്തിലെത്തിക്കും.
ചുരുക്കമായി താത്ക്കാലീക വിജയത്തിലുമെത്തിക്കും . എന്നാൽ അധികനാൾ ആ വിജയത്തിൽ പിടിച്ചു നിൽക്കാൻ നമുക്ക് കഴിയില്ല .
ബോധം മനുഷ്യൻറെ ഉള്ളിൽ പ്രകാശിക്കാത്തതുകൊണ്ടാണ് മനുഷ്യൻ പ്രസ്ഥാനങ്ങളുടെ അടിമയാകുന്നതും അത് വഴി തിന്മക്ക് കൂട്ട് നിൽക്കുന്നതും .
മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും മതങ്ങൾക്കും ദുരാചാരങ്ങൾക്കും വഴിമാറിപ്പോകുന്നത് അത് കൊണ്ടാണ് .ഇവിടെ നിന്നാണ് വ്യക്തി യുടെ പതനം ആരംഭിക്കുന്നത്.
അന്ധവിശ്വാസങ്ങൾ നിത്യ ജീവിതത്തിൻറെ ഭാഗമായിക്കഴിഞ്ഞ നമുക്ക് സത്യം എന്ത് എന്നറിയാനുള്ള മനസ്സും ത്വരയും അടഞ്ഞു പോയിരിക്കുന്നു.
വ്യക്തികളിൽ നില നിൽക്കേണ്ട സത്യം മതങ്ങൾക്ക് ( കൂട്ടായ വികാരങ്ങൾക്ക് ) വഴി മാറിപ്പോകുന്നു .
അതിൻറെ ഫലമായി മതങ്ങൾ മാഫിയകളേപ്പോലെ സമൂഹമറിയാതെതന്നെ സമൂഹത്തെ ചൂഷണം ചെയതുകൊണ്ട് അവരുടെ താത്പര്യങ്ങൾ സംരക്ഷി ക്കുന്നു.
മതനേതാക്കളും രാഷ്ട്രീയക്കാരെ പിന്തുടർന്ന് ഫ്ലക്സ് ബോർഡുകളിൽ സ്ഥാനം പിടിച്ചു അവരുടെ ജാടകൾ പ്രദർശിപ്പിക്കുന്നു. .
വിശ്വാസം തെരുവിൽ പ്രദർശിപ്പിക്കുന്ന സംസ്കാരം കൂടുതൽ കൂടുതൽ മതങ്ങൾ മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നു .
കാരുണ്യ പ്രവർത്തിയുടെ പേരിലായാലും ,മനുഷ്യരെ പേടിപ്പിച്ചായാലും മതങ്ങൾ സമ്പത്ത് വാരിക്കൂട്ടുന്നു.
സ്കൂളുകളും കോളേജുകളും ആശുപത്രികളും മതങ്ങളുടെ കുത്തകവ്യവ സയമായി മാറി ക്കഴി ഞ്ഞിരിക്കുന്നു. ഭരണവ്യവസ്ഥയെ പൂർണമായി മതങ്ങൾ നിയന്ത്രിക്കുന്ന കാലം കേരളത്തിലെങ്കിലും വിദൂരമല്ല.
കേരളത്തിലിപ്പോൾ ഭൗതീകം ആത്മീയത്തെ വിഴുങ്ങിയ സ്ഥിതിയാണ്.
മനുഷ്യൻ കാണിക്കുന്നതെന്തും ഭൗതീകമായി മാറും എന്നത് പ്രകൃതിനിയമമാണ്.
ആത്മീയത്തെ ആർക്കും പ്രദർശി പ്പിക്കാൻ കഴിയില്ല.അതിനെ ബിസ്സിനസ്സ് ആ ക്കാനും പറ്റില്ല.
ഇതാണ് ആത്മീയ തട്ടി പ്പുകളുടെ അടിസ്ഥാനം.
മതവും രാഷ്ട്രീയവും കൈകോർത്ത് പോകുന്ന ഒരേ മനശാസ്ത്രമാണ്. ഈ രണ്ടു പ്രസ്ഥാനങ്ങളും മനുഷ്യരെ സത്യത്തിൽ ജീവിക്കുന്നതിൽ നിന്നും തടയുന്നു .
മതത്തിൻറെയും രാഷ്ട്രീയത്തിൻറെയും മറവിൽ സമൂഹത്തിലെ ഒരു വിഭാഗം എവിടെയും സത്യവിരുദ്ധമായി എന്തും ചെയ്യാൻ മടിയില്ലാത്തവരായി തീർന്നിരിക്കുന്നു .
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈ കോർത്താൽ സമൂഹത്തിലെന്തും നടക്കും .ജഗ്രതയില്ലാത്ത സമൂഹമെന്നും ചൂഷണത്തിന് ഇരയാണ്.
എല്ലാവരും എല്ലാവരെയും കബളിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥ ദയനീയമാണ്. ഇത് സാമൂഹ്യമായ നന്മകളെ തകർക്കും. തിന്മകൾ തഴച്ചു വളരും. സമൂഹം ഒരു ഭ്രാന്താലയമായി അധ :പ്പതിക്കും.
സമൂഹ്യജാഗ്രതയുടെ (social conscience ) അഭാവം നമുക്ക് ചുറ്റും തിന്മകൾക്ക് വളരാൻ സാഹചര്യമൊരുക്കുന്നു.
വെളിച്ചമാണ് സത്യം എന്നതിനെ മറയ്ക്കാൻ വിശ്വാസങ്ങൾക്കോ, കാലത്തിനോ, മതങ്ങൾക്കോ ഒരിക്കലും കഴിയില്ല.
തിന്മയെ പിന്തുടരുന്നവരെല്ലാം അവനവൻറെ തന്നെ തിന്മക്ക് ബലിയാടുകളായി സ്വയം നശിക്കുന്നു.
കാരണം സത്യം ദൈവീകമാണ്. അത് പ്രപഞ്ചത്തിൻറെ അടിസ്ഥാനമാണ്.
നിലവിളക്ക് കൊളുത്തി വിശേഷ ചടങ്ങുകൾ ഉത്ഘാടനം ചെയ്യുന്നത് ഒരു ഹിന്ദു സംസ്കാരമായിട്ടാണ് നമ്മുടെ നാട്ടിൽ ചിലരെങ്കിലും കാണുന്നത്. അതുകൊണ്ടാണ് ചില മതസംഘടനകൾ അതിനെ എതിർക്കുന്നത് .
ദൈവങ്ങളെക്കൊണ്ടും വിശ്വാസികളെക്കൊണ്ടും വഴി നടക്കാൻ കഴിയാത്ത കേരളത്തിൽ, സത്യത്തിനും നീതിക്കും ആത്മാർഥമായി തൊഴിൽ ചെയ്യുന്നതിനും വില കൽപ്പിക്കാത്തതിൽ കേരള സമൂഹം ലജ്ജിക്കുന്നില്ല. എന്നാലതിനെ നാം വ്യക്തിപരമായി അവസരോചിതമായി കുറ്റം പറയുന്നുണ്ട്താനും .
ഇതാണ് മനുഷ്യൻ സത്യമറിയാതെ മതാത്മകനായി വേഷം കെട്ടുന്നതിൻറെ ദോഷം.
ഈ പോക്ക് നമ്മുടെ നാടിനെ ഒരിക്കലും രക്ഷിക്കില്ല . അധികം താമസിയാതെ ഇറാക്കും സിറിയയും പലസ്തീനയു മൊക്കെ നമ്മുടെ സംസ്കാര ത്തിലേക്ക് കടന്ന് വരികയും വ്യത്യസ്ഥമതങ്ങളുടെ താലിബാനിസം നമ്മളെ നയിക്കാനും തുടങ്ങും .
സ്വബോധം നയിക്കാത്ത മനുഷ്യനെ മതവും രാഷ്ട്രീയവും ചൂഷണം ചെയ്ത് അവരിൽ ഭിന്നതയും പരസ്പരമായ കുടിപ്പകയും വളർത്താൻ അവരുടെ നേതാക്കൾക്ക് വളരെ എളുപ്പമാണ്.
വർഗ്ഗീയത മതാത്മകനിൽ മറഞ്ഞിരിക്കുന്ന കാട്ടുതീ ആണ്. വിശ്വാസം അതിന് ഇന്ധനമാണ്
അത് എപ്പോൾ എവിടെ പടരും എന്ന് മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടാണ്.
വർഗീയ തയുടെ കാട്ട് തീ പടർന്ന് കഴിഞ്ഞാൽ അതിനെ നിയന്ത്രിക്കാൻ ലോകത്ത് ഒരു ഫയർ ഫോർസിനും കഴിയുകയുമില്ല.
വിശ്വാസി ബോധപരമായി എന്നും അന്ധനാണ്.കാരണം അവർ സ്വയം ചോദ്യങ്ങൾ ചോദി ക്കാൻ പ്രാപ്തരല്ല. അത് കൊണ്ടാണ് അവർ എളുപ്പം പ്രസ്ഥാനങ്ങളുടെ വലയിൽ വീണു പോകുന്നത്.
മതവും രാഷ്ട്രീയവും സ്വാർഥപരമായ താത്പര്യങ്ങളാണ്. സ്വാർഥ ത എപ്പോഴും മത്സരത്തിലാണ്.
എതിരാളിയോട് മത്സരിക്കുന്ന മനുഷ്യൻ സത്യം അറിയുന്നില്ല . അറിയാൻ മനുഷ്യൻ ആഗ്രഹിക്കുന്നുമില്ല.
ഏത് മുൻവിധിയും മനുഷ്യരെ സത്യം അറിയുന്നതിൽ നിന്നും തടയുന്നു.
എന്നാൽ സത്യത്തിന് മാത്രമേ മനുഷ്യരെ സ്വതന്ത്രരാക്കാൻ സാധിക്കൂ എന്നതാണ് സത്യം .സത്യം ഒരിക്കലും ആരോടും മത്സരിക്കുന്നില്ല .
സത്യം ബോധത്തോട് ചേർന്നാണ് നിൽക്കുന്നത്.
മനുഷ്യരെ അടിമയാക്കുന്ന സ്വാർഥതാപരമായ രണ്ടു സാമൂഹ്യ പ്രസ്ഥാനങ്ങ ളാണ് മതവും രാഷ്ട്രീയ പാർട്ടികളും . എല്ലാ സ്വാർഥതയും സത്യത്തിന് എതിരായ വികാരമാണ്.
ദീപം പ്രതിനിധീകരിക്കുന്നത് വെളിച്ചത്തെയാണ്. വെളിച്ചം ബോധത്തെയും ,
ബോധം ദൈവത്തെയും സൂചി പ്പിക്കുന്നു.
ദൈവമെന്ന അവസ്ഥ നിത്യമായ സത്യത്തെ പ്രതിനിധീകരിക്കുന്ന നിത്യത യാണ് (Infinity ).
സ്നേഹവും ശന്തിയുമുടലെടുക്കുന്നത് സത്യത്തിലൂടെയാണ് .
എല്ലാ നന്മകളുടെയും ഉറവിടമാണ് ബോധം. സത്യമില്ലാത്ത സമൂഹം തിന്മകൾ കൊണ്ട് സ്വയം നശിക്കുന്നു. അതിനെതിരായി മതങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല .
"ശാന്തിയും സത്യവും ബോധവും" ഒരു മനുഷ്യനിൽ ഉണർന്നു വരുന്നതാണ് ആത്മീയത . ഇതിനെ ബോധ - ഉദയം എന്നാണ് ഭാരതീയ തത്വ ചിന്ത നിർവചിച്ചിരിക്കുന്നത്.
ശ്രീയേശു ഇതിനെ ആത്മാവിൽ പുനർജനനം എന്നാണ് പറഞ്ഞത് . "നിങ്ങൾ ലോകത്തിൻറെ വെളിച്ചം ആകുന്നു" നിങ്ങളുടെ വെളിച്ചം ലോകരുടെ മുൻപിൽ പ്രകാശിപ്പിക്കുക എന്നും യേശു തന്നെ പറഞ്ഞിട്ടുണ്ട്.
ഈ വെളിച്ചം മനുഷ്യരിലേക്ക് കൊണ്ട് വരാൻ മതങ്ങൾക്ക് കഴിയില്ല . കാരണം മതങ്ങളിൽ നിറഞ്ഞിരിക്കുന്നത് വെളിച്ചമല്ല , ഇരുട്ടാണ് .
എല്ലാ വികാരവും നമ്മിലേക്ക് കൊണ്ട് വരുന്നത് ഇരുട്ടാണ്. വെളിച്ചം ബോധമാണ് .
എന്നാൽ നമ്മുടെ അറിവില്ലായ്മയും ബുദ്ധിയും ഒരുമിച്ചു കൂടുന്ന അവസ്ഥയിൽ നമ്മിലെ വികാരമനുഷ്യൻ (ego, അഹം ) സത്യം അവഗണിക്കുന്നത് കൊണ്ടാണ് മനുഷ്യരിൽ ബോധത്തിന് പകരം പൈശാചികത ഉടലെടുക്കുന്നത്.
എന്നാൽ ഈ സത്യം മതങ്ങൾക്ക് മനുഷ്യരെ പഠി പ്പിക്കാൻ കഴിയില്ല.മതങ്ങള പഠി പ്പിക്കുന്നത് പ്രാകൃത മനുഷ്യൻറെ ചിന്തയും ഭയവുമാണ്. ആത്മീയത പഠി പ്പിക്കുന്നത് ജാഗ്രതയാണ്. ബോധം ഇല്ലെങ്കിൽ മനുഷ്യന് ജാഗ്രതയിൽ ജീവിക്കാൻ കഴിയില്ല.
ജാഗ്രതയില്ലാത്ത മനുഷ്യരുടെ കൂട്ടായ വികാരമാണ് മതം .(collective ego ).ഭയം കൊണ്ടാണ് മനുഷ്യൻ അവൻറെ വിശ്വാസം തെരുവിൽ വിളിച്ചു പറയുന്ന ത്.
സത്യ ദീപം മനുഷ്യൻറെ ഉള്ളിൽ ഉണ്ട് എന്ന് ഓരോരുത്തനും സ്വയം കണ്ടെത്തണം .
അതാണ് ക്രിസ്തു പറഞ്ഞതായ പുനർജനനം. ഗീതയിൽ കൃ ഷ്ണൻ അർജനനോട് ആവശ്യപ്പെടുന്ന കീഴടങ്ങലും അത് തന്നെയാണ്.
വർഗ്ഗീയനായ മനുഷ്യൻ ഭയം കൊണ്ടാണ് മതത്തിൽ അഭയം തേ ടുന്നത് . മതമില്ലെങ്കിൽ മനുഷ്യന് ഭയമാണ്.സ്വയം ചോദ്യങ്ങൾ ചോദി ക്കാൻ മനുഷ്യർ ഭയപ്പെടുന്നു .
ഒറ്റയ്ക്ക് നിന്നാൽ ആരെങ്കിലും അവനെ ആക്രമിച്ചാലോ എന്ന ചിന്തയാണ് എല്ലാ വര്ഗ്ഗീയതയ്ക്കും പിന്നിൽ പ്രവർത്തിക്കുന്നത്.
എല്ലാവിധ മുൻവിധിയും ഒരുതരം വിശ്വാസമാണ്. എല്ലാവിധ വർഗ്ഗീയതയും ഏതെങ്കിലും മുൻവിധിയുടെ ഫലമാണ്
മതങ്ങൾ പലവിധമായ ഓലപ്പാമ്പ് കാണിച്ച് ഭയത്തിൽ വസിക്കുന്ന മനുഷ്യരെ കൂടുതൽ ഭയപ്പെടുത്തുന്നു. പിന്നിടോരിക്കലും ഭയം കൊണ്ട് മതാത്മകൻ സത്യത്തിലേക്ക് തിരിഞ്ഞ് നോക്കില്ല.
അത് കൊണ്ടാണ് മനുഷ്യർ ജീവിത നരകത്തിൽ നിന്നും ഒരിക്കലും കരകയറാ ത്തത് .
സത്യമില്ലാത്ത മനുഷ്യൻറെ ജീവിതത്തിൽ എവിടെയും എപ്പോഴും നരഗ- അവസ്ഥ അവരെ വിട്ടു പോകാതെ നിലനിൽക്കുന്നു .
മനുഷ്യൻ സ്വയം ബോധത്തെ അവനവനിലേക്ക് സ്വീകരിക്കുമ്പോൾ നരകം എന്ന അവസ്ഥ സ്വർഗ്ഗമായി മാറുന്നു.
ദൈവീകമായ വെളിച്ചമാണ് ബോധം
മലിനമായ ബുദ്ധിയോടു അതിന് ഒരിക്കലും കൂടി ചേരാൻ കഴിയില്ല.
മനുഷ്യരിലെ പ്രശ്നങ്ങൾ മതങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്നതല്ല . എന്നാൽ മനുഷ്യർക്ക് സാധി ക്കുകയും ചെയ്യും. അതിന് അവരിലേക്ക് ദൈവീക വെളിച്ചം കടന്ന് വരാൻ ഓരോ മനുഷ്യനും സ്വയം തീരുമാനിക്കണം
അവനവൻറെ കർമമേഖലയിൽ ആത്മാർഥമായി ജാഗ്രത പുലർത്തുമ്പോൾ ഓരോ മനുഷ്യനിലും ഒരു സത്യദീപം ഉള്ളിൽ തെളിഞ്ഞുവരും.
നാം പുറത്ത് തെളിക്കുന്ന നില വിളക്ക് നമ്മുടെ ഉള്ളിൽ തെളിയേണ്ടതായ സത്യ ദീപത്തിൻറെ പ്രതീകമാണ്.
ബോധ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മനുഷ്യൻ ശക്തിയുടെ പാരമ്യ ത്തിലാണ്. അഹം എന്ന അവസ്ഥ ഭയം വിട്ടുമാറാത്ത ദയ നീയാവസ്തയുമാണ്.
വെളിച്ചത്തിന് മതമില്ല . ഇരുട്ടിനാണ് മതം ആവശ്യം .
സത്യമെന്ന ഒരുമയിലാണ് പ്രപഞ്ചം തിരിയുന്നത്. മനുഷ്യ സമൂഹം വിഘ ടിച്ച് വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നത് മനുഷ്യൻ സത്യത്തി ലേക്ക് എത്താത്തത് കൊണ്ട് മാത്രമാണ് .
നമ്മുടെ ഉള്ളിൽ സത്യദീപം തെളിയുമ്പോൾ മനുഷ്യരിൽ നിന്നും സംഘർഷവും വിഭാ ഗീയതയും പോലെ സർവ്വ തിന്മകളും ഒന്നൊന്നായി പലായനം ചെയ്യും.
ഏത് മനുഷ്യനും പ്രപഞ്ചസത്യത്തിൽ എത്തിച്ചേരാൻ ഒരു ബിംബം ആരാധനയ്ക്ക് അവശ്യമെങ്കിൽ അതിനേറ്റവും യോഗ്യമായത് സൂര്യദീപം തന്നെയാണ്.
കാറ്റും മഴയും വെള്ളവും വെളിച്ചവുമായി നമ്മുടെ ജീവാൻ നില നിർത്തുന്ന അത്ഭുതബിംബമാണ് സൂര്യദീപം.
മറ്റെല്ലാ ബിംബങ്ങളും സ്വയം ചൈതന്യമില്ലാത്തതും സത്യത്തിന് വിരുദ്ധവുമായി സ്വാർഥനായ മനുഷ്യൻറെ ബുദ്ധിയും ഭാവനയും സൃഷ്ടി ക്കുന്നതാണ്
ചിന്തിക്കാൻ ചില വാർത്തകൾ
ÎáKâùá µÕßEdÉÄßµ{áæ¿ Èßø
ÕßçÆÖJá ç¼ÞÜß çÄ¿ß çÉÞµáK ¥ÈcØ¢ØíÅÞÈAÞøÞÏ ØÞÇÞøÃAÞV, æØµíØí ùÞAxßÈá ÕßWAæM¿áK æÉYµáGßµZ, ÈÞGßW ÈßWAÞX µÝßÏÞJ dµßÎßÈÜáµZ, ÄàdÕÕÞÆßµZ... §BæÈ Èà{áKá, ÎÈá×cA¿Jßæa ÎáKâùá µÕßE Èßø.
®Îßçd·×X ÕßÍÞ·Jᑚ æÉÞÜàØí ©çÆcÞ·ØíÅøáæ¿ ²JÞÖçÏÞæ¿ ÎÈá×cA¿Já È¿AáK §LcÏᑚ ¯µ ÕßÎÞÈJÞÕ{¢ æÈ¿áOÞçÖøßÏÞæÃKÞÃá æØXd¿W §aÜß¼XØí ÌcâçùÞÏáæ¿ øÙØc ùßçMÞVGí. ®Îßçd·×X ¥ÝßÎÄßçAØßW èdµ¢ dÌÞFí È¿JßÏ ¥çÈb×ÃJßW ºßÜ ÄÎÞÖµ{áIí. ØVÕàØßW ÈßKá ÕßøÎßAÞX ²øáÎÞØ¢ ÎÞdÄ¢ ÌÞAßÏáUçMÞÝÞÃá ÁßèÕ®ØíÉß Éß.®¢. ÕV·àØßæÈ ¥çÈb×â ¯WÉß‚Äí. ¥çgÙæJAÞZ ©ÏVK ùÞCáU æÉÞÜàØí ©çÆcÞ·ØíÅøá¢ çµØßW dÉÄßµ{ÞÏßøáKá ®KÄá ÎæxÞøá ÄÎÞÖ. èdµ¢ dÌÞFí ¥çÈb×â Äá¿Bß øIÞÝíº ÉßKßGçMÞZ ÄæK Ø¢¸Jᑚ ØVAßZ §XØíæÉµí¿æù ØíÅÞÈAÏx¢ ÈWµß ØíÅÜ¢ÎÞxß. ²øÞÝíº µÝßEçMÞZ ØÌí §XØíæÉµí¿æùÏᢠØíÅÜ¢ÎÞxß. ¥çÈb×ÃJßÈá çÎWçÈÞG¢ ÕÙßAáK èdµ¢ dÌÞFí ØâdÉIÞÕæG, ÎÈá×cA¿æJKá çµZAáçOÞZ ÄæK çÉ¿ß‚í ¥ÕÇßæÏ¿áAá¢.
ÉßæKÏáIÞÏßøáK ÁßèÕ®ØíÉß Éß.®¢. ÕV·àØí æËdÌáÕøß 28Èá ØVÕàØßW ÈßKá ÕßøÎßAáµÏᢠæºÏíÄá.
çµØßW ¦æµ ¥ùØíxßÜÞÏÄá ØßÕßW æÉÞÜàØí ³ËߨV ®.Éß. ¥¼àÌᢠ®Øí° øÞ¼á ÎÞÄcáÕᢠÎÞdÄ¢. §øáÕøá¢ ¼ÏßÜßÜÞÃí. §ÕøÞµæG, ÎÈá×cA¿Já ùÞAxᑚ ©KÄøáæ¿ æÕùᢠÌßÈÞÎßµZ.
øçÎÖí æºKßJÜÏíAí µ{Í¢æµÞIí ÄáÜÞÍÞø¢.
æµÉßØßØß dÉØßÁaí øçÎÖí æºKßJÜ ®¢®W®ÏíAí §JßJÞÈ¢ §{CÞÕí çÆÕàçfdÄJßW µ{Í¢æµÞIá ÄáÜÞÍÞø¢. ØVææÕÖbøcJßÈÞÏß dÉÞçÆÖßµ çµÞYd·Øí çÈÄãÄbJßæa ÕÝßÉÞ¿ÞÏÞÃá ÄáÜÞÍÞø¢ È¿KÄí. çfdÄJᑚ øIÞ¢ ©rÕÆßÈÎÞÏßøáK §KæÜ øÞÕᑚ ®GßÈí ®JßÏ øçÎÖí æºKßJÜæÏ çÆÕØb¢ ÍÞøÕÞÙßµ{áæ¿ çÈÄãÄbJßW Øbàµøß‚á. 78 µßçÜÞd·Þ¢ µ{ÍÎÞÃí §ÄßÈÞÏß çÕIßÕKÄí.
ÄßøáçµÖ ÕßÕÞÆ¢: Üà·í _ ØÎØíÄ ¥ÍßdÉÞÏ ÍßKÄÏíAí ÉøßÙÞø¢
ÄßøáçµÖ ÕßÕÞÆJßW ÎáØíÜߢ Üà·á¢ §æµ ÕßÍÞ·¢ ØÎØíÄ ÍÞøÕÞÙßµ{ᢠÄNßW ÉÞÃAÞGí È¿JßÏ ºV‚ÏßW ¥ÍßdÉÞÏ ÕcÄcÞØBZ ÉøßÙøß‚ÄÞÏß çÈÄÞAZ ¥ùßÏß‚á. Õß×ÏÕáÎÞÏß ÌtæMGí µÞLÉáø¢ ®Éß ØáKß ÕßÍÞ·JßÈí ¥ÈáµâÜÎÞÏß çµÞ¿ÄßÏßW ØÄcÕÞ¹íÎâÜ¢ ÈWµßÏ ØVAÞV ÄàøáÎÞÈ¢ ÉáÈ£ÉøßçÖÞÇßAáæÎKí çÈÄÞAZ ©ùMí ÈWµßÏÄÞÏß ØÎØíÄ ÍÞøÕÞÙßµZ ¥ùßÏß‚á.
ÏâJí çµÞYd·Øí ÄßøæE¿áMí: ÄãÖâøßW ÎmÜ¢ dÉØßÁaßæÈ µbçG×X Ø¢¸¢ æÕGß.
øIáÆßÕØ¢ ÎáXÉá ÏâJí çµÞYd·Øí ÎmÜ¢ dÉØßÁaÞÏß ÄßøæE¿áAæMG çdÉ¢ÜÞÜßæÈ ÄãÖâV ¥‡çLÞ{ᑚ ÕàGßW µÏùß µbçG×X Ø¢¸¢ æÕGßMøáçAWMß‚á. Ø¢¸¿ÈÞ ÄßøæE¿áMßçÈÞ¿ÈáÌtß‚áU ÄVAÎÞÃá µÞøÃ¢. µbçG×X Ø¢¸Jᑚ øIáçÉV æÕØíxí æÉÞÜàØßW µàÝ¿Bß. ® d·âMáµÞøÞÃá ÉáùµßæÜKí ° d·âMᢠ° d·âMᑚ d·âMÞÃá µÞøÃæÎKí ® d·âMᢠ¦çøÞÉß‚á.
ÖÌøßÎÜÏíAá dÉºÞøÃ¢ ÈWµÞX çÆÕØb¢ ̼xßW øIáçµÞ¿ß
ÖÌøßÎÜ çfdÄJßÈá ÆãÖcÎÞÇcÎB{ßÜâæ¿ ¥Èc Ø¢Øí@ÞÈB{ßW dÉºÞøÃ¢ ÈWµÞX ÄßøáÕßÄÞ¢µâV çÆÕØb¢çÌÞVÁí øIá çµÞ¿ß øâÉ ÕµÏßøáJß.
øÞ×íd¿àÏAÞøæÈKá Õß{ßAçÜï: 'µÕß" ÌßçÈÞÏí ÕßÖb¢
'øÞ×íd¿àÏAÞøX ®Ká Õß{ßAáKÄí ®ÈßAí §×í¿Îˆ. ®LßæÈÞæAçÏÞ çÕIßÏáU ÎWØøÕá¢ ÉøA¢ÉÞ‚ßÜáæÎˆÞÎÞÃá øÞ×íd¿àÏAÞøX ®Ká ÉùÏáçOÞZ ØÞÎÞÈc¼ÈJßæa ÎÈTßW. ¼ÈBZAá ÄÞæÝ ÈßWAÞX ¦d·ÙßAáK øÞ×íd¿àÏ dÉÕVJµÈÞÃá ¾ÞX. ÈßÜÉÞ¿ßæa ¥¿ßJùÏᢠ¦ÖÏJßæa æÕ{ß‚ÕáÎÞÃá øÞ×íd¿àÏdÉÕVJµÈí µøáJÞÕáKÄí ê ÌßçÈÞÏí ÕßÖb¢ ÕcµíÄÎÞAß.
ÈßÜÕùÏßW ØbVÃAâOÞø¢; µÃAí ØádÉࢠçµÞ¿ÄßÏßW
²øá çÜÞAxßW 997 èÕøAˆáµZ, 19.5 Üf¢ ØbVÃÈÞÃÏBZ (øÞÖßMâ), ØbVâ æÉÞÄßE 14,000 ¥VA Éá×íÉBZ _ ÄßøáÕÈLÉáø¢ dÖàÉvÈÞÍØbÞÎß çfdÄJᑚ ÈßÜÕùµ{ßW ÈßKá µÃæA¿áJ ÈßÇßÏáæ¿ ÕßÕøBZ Õ߯·íÇØÎßÄß ØádÉࢠçµÞ¿ÄßAá ÈWµß. ²øá ÆßÕØ¢ ÉøÎÞÕÇß ÎâçKÞ ÈÞçÜÞ ¦ÍøÃ¢ ÎÞdÄçÎ ÉøßçÖÞÇß‚á ÄßGæM¿áJÞX ØÞÇßAáKáUâ. µÞøÃ¢, ²ÞçøÞ ¦ÍøÃJßÜᢠ75 ÎáÄW 300 Õæø èÕøAˆáµZ Éß¿ßMß‚ßGáIí.
µÞÃâ, ¨ èµAâÜßAÃAí
®XçËÞÝíØíæÎaí ÕßÍÞ·JßæÜ É¿ß ÕÞBáK ©çÆcÞ·ØíÅVAí ³çøÞ ÌÞùá¿ÎÏßWÈßKᢠÜÍßAáK Äáµ.
* ÌÞùá¿ÎµZ ÉùÏáKÄí
ÁÉcâGß ®µíèØØí µNß×ÃV
³Ã¢: 10 Üf¢
èÜØXØí ÉáÄáAW: 10 Üf¢
¥ØßØíxaí ®µíèØØí µNß×ÃV®µíèØØí §XØíæÉµí¿VÎÞVØVAßZ §XØíæÉµí¿VÎÞV
øIá dÉÞÕÖcÕᢠ¥Fá ÎáÄW ÉJá Üf¢ Õæø Ø¢ØíÅÞÈJÞæµ 742 ÌÞùáµ{ÞÃáUÄí. ¼ßˆÏáæ¿ ÕÜßM¢ ¥ÈáØøß‚í ³çøÞ ÁÉcâGß µNß×Ãùáæ¿ÏᢠµàÝßW 15 ÎáÄW 170 ÌÞùáµZ ÕæøÏáIí. ®ùÃÞµá{JÞÃí ¯xÕᢠµâ¿áÄW. 14 ¼ßˆµ{ßÜÞÏß 136 ®µíèØØí çùFáµ{áÎáIí.®µíèØØí µNß×ÃçùxßW ÌÞV èÜØXØí ÉáÄáAÞÈᢠÁߨíxßÜùßµZAá ØíÉßøßxí æÉVÎßxí ÈWµÞÈáÎÞÏß ²øáæØµí×ÈáIí. ²øá ©çÆcÞ·ØíÅæa µàÝßW 15 ¼àÕÈAÞV. ¨ ©çÆcÞ·ØíÅX µÝßE ØVAÞøßæa µÞÜJᢠÄÜØíÅÞÈJá ØádÉÇÞÈµçØø Ø¢¸¿ßM߂߸áKá. ¨ ØVAÞV ÕKçMÞZ §çgÙJßÈáçÕIß ºø¿á ÕÜß‚Äá ÎdLßÏáæ¿ ³ËߨßW ÈßKáÄæK. ³çøÞ ÌÞVèÜØXØí ÉáÄáAÞÈᢠ¨ ©çÆcÞ·ØíÅX É¿ß ÕÞBáKÄÞÏÞÃí ¦çøÞÉâ. æØµí×Èᑚ Îxá ¼àÕÈAÞøßW ºßÜVAᢠÕßÙßÄ¢ ©IçdÄ. ÕµáMßWÈßKá æÉX×X ÉxßÏ øIí ©çÆcÞ·ØíÅøÞÃí §¿ÈßÜAÞV.
ºáÕMá èÜxí ÕÞÙÈ¢ §dÄÏÇßµæÎLßÈí?
ÍøÃ¸¿ÈÞ ÉÆÕß §ˆÞJÕVAáU ØáøfÞ ØìµøcBZAÞÏß 1000 çµÞ¿ß øâÉ Õæø dÉÄßÕV×¢ ~¼ÈÞÕßW ÈßKá æºÜÕÝßçAIßÕøáKá. ºáÕMá èÜxí ÎßK߂ᢠèØùY ÎáÝAßÏᢠÎxáU ÕÞÙÈBæ{ Îùßµ¿KáçÉÞµáK ÉÜ ²ìçÆcÞ·ßµ ØíÅÞÈAÞøá¢ ¥ÇßµÞøJßæa ÆáVÕßÈßçÏÞ·Õᢠ¦ÕÖcÎ߈ÞJ ¥ÕµÞÖØíÅÞÉÈÕáÎçˆ çùÞÁáµ{ßW È¿JáKÄí? ºßÜ ØíÅÜB{ßW ÉFÞÏJá ÄÜÕÈᢠ¥¢·B{ᢠØFøßAáKÄá ºáÕK ÌàAY ¸¿ßMß‚ µÞùßæÜKᢠ¼ÈáÕøßÏßW çµÞ¿Äß ÈßøàfßAáµÏáIÞÏß.
çùÞÁøßµßW ÕÝßAÞÝíº Îá¿AßÈßWAáK, ØbL¢ É¿BZ ÈßùE Ëí{µíØí çÌÞVÁáµZ µIá ÈNáæ¿ øÞ×íd¿àÏ çÈÄÞAzÞøáæÎÞæA ¦vÈßVÕãÄß æµÞUáµÏÞÃí. ÈÞGßÜᢠȷøJßÜᢠÈßùE Ëí{µíØí çÌÞVÁáµ{áæ¿ ®H¢ÎÞdÄ¢ çÈÞAß ¥Äᑚ ºßdÄÈÞϵzÞæø ¼È¢ ¦øÞÇßAáæÎKÞçÃÞ §ÕV µøáÄßÏßøßAáKÄí? ØÞÇÞøÃ ÉìøzÞVAÞÃá ¼ÈÞÇßÉÄcJßW dÉÅÎ Éøß·ÃÈ ®K ÌÞÜÉÞÀ¢ §ÈßæÏCßÜᢠÉÞÜßAæMç¿IÄçˆ?
