4/08/2013

ആസൂത്രകനറിയാത്ത ആ സൂത്രം




ബുദ്ധിമാനായ  മനുഷ്യനെ  വഴി നടത്തുന്നത് അവൻറെ ബുദ്ധി നടത്തുന്ന ആസൂത്രണമാണ്. പ്രപഞ്ചസത്യം  തിരിയുന്നത് ബോധം എന്ന സൂത്രത്തിലും

ഭാര്യഭർതൃബന്ധങ്ങൾ   തൊട്ട്   അപരിചിതരുമായി   ഇടപെടുന്നതുൾപ്പടെ   പ്രേമവും   വെറുപ്പുമായി   മനുഷ്യൻറെ  എല്ലാ  ഇടപെടലുകളിലും  ഓരോ മനുഷ്യനും   അവരവരുടെ   നയപരമായ  ആസൂത്രണമുണ്ട്.

വ്യക്തികൾ  നയിക്കുന്ന  പ്രസ്ഥാനങ്ങളിൽ ആസൂത്രണം അവരുടെ ഭരണനിർവ്വ ഹണത്തിൻറെ പ്രധാന  ഭാഗവുമാണ്.

 നമ്മുടെ ബുദ്ധിയിലുദിക്കുന്ന വിവിധങ്ങളായ സൂഷ്മ  തന്ത്രങ്ങളാണ്  നാം വലിയ വലിയ ആസൂത്രണങ്ങളിൽ  ഉപയോഗിക്കുന്നത്.

  അതിബുദ്ധിമാന്മാരുടെ  അതിവിദഗ്ദമായ  ആസൂത്രണങ്ങളും  അമ്പേ   പരാജയപ്പെടുന്നതിന്  കാരണം നമ്മുടെ ആസൂത്രണങ്ങൾക്കു പരിമിതിയുണ്ട്.
പ്രപഞ്ചനാഥൻറെ  ബ്രഹത്തായ (Macro planing ) ഒഴുക്കിനെ ഗതി മാറ്റി വിടാൻ  മനുഷ്യൻറെ  ദീർഘവീക്ഷണത്തിനും പദ്ധതിക്കും അസാധ്യമാണ്.

 മനുഷ്യൻറെ   പരാജയങ്ങൾക്കും വിജയങ്ങൾക്കും  പിന്നിൽ നാമറിയാത്ത  ഒരു പ്രാപഞ്ചീകസത്യം      നാമറിയാതെ  തന്നെ  നമ്മളിൽകൂടി  പ്രവർത്തിക്കുന്നുണ്ട്.

എന്തിനും ഏതിനും   വിജയിക്കുന്നതിനായി അവരവരുടെ   ബുദ്ധി മനുഷ്യൻ പ്രയോഗിക്കുന്നു.
വിജയം വരുന്നത് മുഖ്യമായും  നാം കാര്യങ്ങൾ ആസൂത്രണം  ചെയ്യുന്നതിൽ ക്കൂടിയാണ് എന്നാണ് ആധുനീകശാസ്ത്രം പഠി പ്പിക്കുന്നതും  മനുഷ്യൻ അനുഭവത്തിൽ നിന്നും പഠി ക്കുന്നതും.

സ്വതന്ത്ര ഇന്ത്യയിൽ പരാജയപ്പെട്ട പഞ്ചവത്സരപദ്ധതി  തൊട്ട് കമ്മുണിസ്റ്റ്‌ രാജ്യങ്ങൾ  പിന്തുടരുന്ന സാമ്പത്തീക  വ്യവസ്ഥയുടെ  അടിത്തറയും ആസൂത്രണമെന്ന  സൂത്രമാണ് .

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വൻ യുദ്ധമായാലും  ഒരാളെ വ്യക്തിപരമായി  രഹസ്യത്തിൽ  ഉന്മൂലനം ചെയ്യുന്ന പദ്ധതിയായാലും അവരവരുടെ ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ  ഒറ്റക്കോ കൂട്ടായോ വരക്കുന്ന   കർമ്മപദ്ധതിയാണ്  ആസൂത്രണമെന്നതിൻറെ  പിന്നിലുണ്ടാവുക .

എന്നാൽ ചിലപ്പോൾ  അതി വിദഗ്ദമായ ആസൂത്രണവും ലക്ഷ്യപ്രപ്തിയിൽ   പരാജയപ്പെടുന്നു. അല്ലെങ്കിൽ നമ്മുടെ പഞ്ചവത്സര   പദ്ധതികൾ ഇന്ത്യയെ   എവിടെ എത്തിക്കേണ്ടതായിരുന്നു.

ലോകത്തെ കിടു കിടാ  വിറപ്പിക്കുന്ന  വില്ലാളി വീരന്മാരെല്ലാം  അവരുടെ ആസൂ ത്രണങ്ങൾക്ക്‌  വിപരീതമായി   ദയനീയമായി   അസ്തമിക്കുകയാണ് .

ഇത് തന്നെ  നാമോരോരുത്തരുടെയും  ജീവിതത്തിലും സംഭവിക്കുന്നു . അപ്പോൾ നാം ചിന്തിക്കുന്നു "എന്ത് കൊണ്ടിത് സംഭവിച്ചു"? ഞാൻ എല്ലാം ബുദ്ധിപരമായി  തന്നെയാണല്ലോ  ആസൂത്രണം ചെയ്തത്.   എന്നിട്ടും  എന്ത് കൊണ്ട് ?


പ്രപഞ്ചം ചലിക്കുന്നത്  വളരെ കൃത്യതയോടെയാണ്‌ . ഭൂമി കറങ്ങുന്നതും സൂര്യൻ എരിഞ്ഞു നില്ക്കുന്നതുമെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നത്  ആരുടെ ആസൂത്ര ണമാണ്?

 ചിലരുടെ   കണക്ക് കൂട്ടലുകളും മാസ്റ്റർ പ്ലാനുകളും എവിടെയും എത്താതെ എന്ത് കൊണ്ടാണ് പരാജയപ്പെടുന്നത് ? എന്ത് കൊണ്ട് മറ്റു ചിലർ നിഷ്പ്ര യാസം  വിജയിക്കുന്നു ?

അമേരിക്കയുടെയും യൂറോപ്പിന്റെയുമോക്കെ  ഇന്നത്തെ അവസ്ഥ ഇങ്ങനെയായിരിക്കു മെന്ന്‌  ഇരുപത്തഞ്ച് വർഷം മുൻപ് ഒരു മനുഷ്യനും സ്വപ്നത്തിൽപോലും വിചാരിച്ചി ട്ടുണ്ടാവില്ല .

അമേരിക്കയും യൂറോപ്പും അവിടുത്തെ വിദദ്ധന്മാർ  ആസൂത്രണം വഴി
വിഭാവനം ചെയ്തതും മറ്റൊന്നായിരിക്കണം.

ആരും സ്വയം പരാജയം ആസൂ ത്രണം  ചെയ്യുന്നില്ല.

ഇന്ത്യയിൽ നിന്നൊരു ഇൻഫോസിസ്സും  ടി സി എസ്സും ഒക്കെ  ലോകത്തിൻറെ നെറുകയിൽ  എത്തിക്കാനാവു മെന്ന് ഒരു ഭാരതീയ  ആസൂത്രകന്മാരും  സ്വപ്നത്തിൽ പോലും വിഭാവനം  ചെയ്തിരുന്നില്ല.

ഇവിടെയാണ് പ്രപഞ്ചമായിരിക്കുന്ന  സത്യം തിരിക്കുന്ന സൂത്രം.

" ലക്ഷ്യബോധം"  നമ്മുടെ ആസൂത്ര ണത്തിൽ  വേണ്ടതായസൂത്രം.പക്ഷേ  ലക്ഷ്യവും അതിലേക്കുള്ള പതയും സത്യത്തിന് വിപരീതമാണെങ്കിൽ ബോധം നമ്മോടോത്ത് വരില്ല . അപ്പോൾ നാം എന്താണ് നാം ചെയ്യുന്നത് എന്ന് നമുക്ക് തന്നെ അറിയില്ല . കാരണം അഹം സ്വാർഥപരമായ അടഞ്ഞ ചിന്തയാണ്. ദൈവീകമായ  ബോധം അതിലേക്കു ഒരിക്കലും കടന്നുവരില്ല.

വിജയികൾ "ലക്ഷ്യബോധം"    ഉള്ളവരായിരിക്കണം. ആസൂത്രണം എത്ര തന്നെ മികച്ചതായാലും അതൊരു വഴിയാണ്. ഒരു കർമ്മ രേഖയാണ് .

എന്നാൽ ലക്ഷ്യബോധം  ഒരവസ്ഥയാണ്. അത് മനുഷ്യനിൽ ഇരിക്കുന്നതാണ് . ആസൂത്രണം ഭാവനയിലും കടലാസ്സിലുമാണിരിക്കുന്നത്  .

ആസൂത്രണം മനുഷ്യൻറെ  ബുദ്ധിയിൽ ഉദിക്കുന്നതാണ്. അതിന് പിന്നിൽ സ്വാർഥ മായ താത്പര്യങ്ങളുണ്ട്.

എന്നാൽ ബോധത്തിന് താത്പര്യങ്ങളില്ല. അത് ദൈവീകമാണ്‌. പ്രപഞ്ചം കൃ ത്യത  പാലിക്കുന്നത് അത് കൊണ്ടാണ്.

മനുഷ്യൻറെ മലിനമായ ബുദ്ധിക്ക് ദൈവീകമായ ബോധത്തെ നേരിടാൻ കഴിയില്ല .

ലക്ഷ്യ ബോധം മനുഷ്യരിൽ അപ്രത്യക്ഷമാവുമ്പോൾ  അതിവിദഗ്ദ മായ ആസൂത്രണവും പാളും.

മാനുഷീകമായ ലക്ഷ്യവും ദൈവീകമായ ബോധവും സമ്മേളിക്കുന്ന ഒരു വലിയ സൂത്രമാണ്  ലക്ഷ്യബോധം .

ലക്ഷ്യബോധം  ഒരു സാധന പോലെ പവിത്രമായി നാം നമ്മുടെ ഉള്ളിൽ മലിനപ്പെടാതെ സൂക്ഷി ക്കേണ്ട  സംഗതിയാണ് എന്നറിയാൻ മനുഷ്യൻറെ  ബുദ്ധിപോര .

അതുകൊണ്ടാണ് മനുഷ്യൻറെ  ആസൂത്രണങ്ങൾ പരാജയപ്പെടുന്നത്

ലക്ഷ്യബോധം  കൈ വിടാതെ നിലനിർത്തുന്ന മനുഷ്യന്  വിപുലമായ ആസൂത്രണം ഇല്ലെങ്കിലും വിജയത്തിലെത്താൻ കഴിയും  . അവരിൽ  നില നില്ക്കുന്ന ദൈവീകമായ ബോധമാണ്  അവരെ വിജയത്തിന്  സഹായിക്കുന്നത്.

ബോധമില്ലാത്ത ബുദ്ധി എന്തൊക്കെ ആസൂത്രണം ചെയ്താലും അത് പരാജയപ്പെടുന്നു .

ഇതാണ് ബുദ്ധിമാനായ  മനുഷ്യരിൽ    കു- ബുദ്ധിയുടെ പരിമിതി.



¿ßÉß ÕÇ¢: ÕÝß µáÝEí ØßÉß®¢
øÞ×íd¿àÏ çµø{Jßæa ÄÜÕøÏßÜÞÃí ÕUßAÞGí ¥BÞ¿ßÏᑚ 51 æÕGáµZ æµÞIÄí. ¥ÄáÕæøÏáIÞÏßøáK ÉÜ øÞ×íd¿àÏ ÉÄßÕáµ{ᢠ¥Ká ÎáÄW æÄxß. ¥‚¿A ȿɿßÏßÜâæ¿ ÉÞVGß ÉáùJÞAßÏ ¿ß.Éß. ºdwçÖ~øX ®K ÕßÎÄ çÈÄÞÕßæa ÎøÃJßW ØßÉß®¢ ¼ÈµàÏçAÞ¿ÄßÏáæ¿ dÉÄßAâGßW µÏùß. ¦ ÎøÃ¢ æµGßÕÏíAÞX ²øá ÄÜ ¥çÈb×ß‚ßùBßÏ ØßÉß®Nßæa ÕÝßÏßW ÉßæK ÉßÝÕáµ{áæ¿ ç¸Þ×ÏÞdÄÏÞÏßøáKá. ¿ßÉßæÏ æµÞçˆI µÞøc¢ ØßÉß®NßÈßæˆKá ÕøáJßJàVAÜÞÏßøáKá ¦Æc¢. Éçf, dÌÞFí æØdµGùß ÎáÄW Ø¢ØíÅÞÈ µNßxß ¥¢·¢ Õæø çµØßW dÉÄßÏÞÏçMÞZ dÉÄßçøÞÇJßW ÈßKí ¥dµÎJßçÜAᢠÍà×ÃßÏßçÜAᢠÉÞVGß ºáÕ¿á ÎÞxß. ¥ÄáÕæø ÖdÄáçÕÞ æÕˆáÕß{ßçÏÞ ¥ˆÞÏßøáK ¿ßÉß, ÉÞVGßæAÄßæø ¥FÞ¢ÉJß ÉÃß æºÏíÄßøáK ºÞøÈÞÏßøáæKKá ÉÞVGß dÉ~cÞÉß‚á. ¿ßÉß ÉÞVGßÏáæ¿ ÖdÄáÕÞÏßøáæKK   ÄáùKá Éù‚ßÜÞÏß ¥Äí.  §¿áAßÏßW ®¢.®¢. ÎÃßÏáæ¿ æÕ{ßæM¿áJW ÉÞVGßæÏ µâ¿áÄW µáÝMJßÜÞAß. çµÞÝßçAÞ¿í ¼ßˆÏßW çÈÄãÄbJßæa ÕßÖÆàµøÃ¢ ÕßÖbØßAÞJ ÉÞVGß ¥ÃßµZ ¿ßÉßÏáæ¿ µá¿á¢ÌJßÈá çÕIß ÉÃMßøßÕá È¿Jß ¥‚¿A È¿É¿ß ØbÏ¢ Õøß‚á. §ÄßÈßæ¿ ¼ÈµàÏ ØÎøB{áæ¿ ÎùÉß¿ß‚á ¿ßÉßÏáæ¿ ÎøÃJßæa ³VεZ ÎÞÏíAÞX ÉÞVGß dÖÎßæ‚CßÜᢠÕß¼Ï߂߈. ÁßèÕ®Ëíæ®Ïáæ¿ ÏâJí ÎÞV‚í çµø{JßW ºÜÈÎáIÞAÞÈÞÕÞæÄ µ¿Ká çÉÞÏß. ÉCÞ{ßJ æÉX×X Õß×ÏJßW ¼àÕÈAÞøáæ¿Ïᢠ¥ÇcÞɵøáæ¿ÏᢠØÎø¢ Üfc¢ µÞÃÞæÄ ¥ÕØÞÈßMßçAIß ÕKá. Îß‚ÍâÎß ØÎøÕᢠ¯ÖÞæÄ çÉÞæÏKá ÉÞVGß ØNÄß‚á.ÉÞVGß ÕßGÕæø æµÞˆÜˆ ÉÞVGßÏáæ¿ ÈßÜÉÞæ¿Ká æÄ{ßÏßAÜÞÏß ØßÉß®Nßæa ¥¿áJ Üfc¢. §ÄßÈÞÏß ®¢.Õß. øÞ¸ÕæÈÏᢠæµ.¦V. ·ìøßÏNæÏÏᢠ§¿Äá çºøßÏßçÜAá æµÞIáÕøÞX ÉßÃùÞÏß Õß¼ÏX ÄæK ø¢·JßùBß. Éçf, µâJáÉùOí æÕ¿ßÕÏíÉßW ¼àÕX È×í¿æMG ÉÞVGßAÞçøÞ¿áU µ¿áJ ÈßwÏÞÏÞÃí çÈÄãÄbJßæa ÈàAæJ µHâøßæÜ ¥ÃßµZ µIÄí. ®¢.Õß. øÞ¸ÕæÈ ĵVAÞX ÉÞVGß µÝßE 25 ÕV×¢ È¿JßÏ ¥ÇbÞÈJßÈá ÕßÉøàÄ ËÜ¢ ÈWµßÏ ÈàAÎÞÏß ¥Äí ÉøßÃÎß‚á. 

¿ßÉßÏáæ¿ ÎøÃçJÞæ¿ çµø{Jᑚ øÞ×íd¿àÏ æµÞÜÉÞĵBZAí ²øá ÉøßÇßÕæø ¥ùáÄß ÕKÄÞÃí ÎæxÞøá ÎÞx¢. µcÞ¢ÉØí øÞ×íd¿àÏJßæa ÍÞ·ÎÞÏß øIí ®ÌßÕßÉß dÉÕVJµV æµÞˆæMG Ø¢ÍÕ¢ ²Ýß‚á ÈßVJßÏÞW ¿ßÉßÏáæ¿ ÎøÃçÖ×¢ çµø{JßW øÞ×íd¿àÏ æµÞÜÉÞĵ¢ ©IÞÏ߈.

²øá ÕV×JßÈßæ¿ µHâøßW ¦øá¢ øÞ×íd¿àÏ æµÞÜÉÞĵJßW Îøß‚ßGßæˆKÄÞÃí §ÄßW ¯xÕᢠdÖçiÏ¢. ¥BæÈ ¿ßÉßÏ߈ÞJ 365 ÆßÕØ¢ øÞ×íd¿àÏ çµø{¢ Ø¢ÍÕ ÌÙáÜÎÞÏßøáKá. ÕUßAÞGí ¥BÞ¿ßÏᑚ ¦ 51 æÕGáµZ ¿ßÉßAá ÈWµßÏÄá ÎøÃÎÞæÃCßW ØßÉß®NßÈá ÈWµßÏÄí ©ÃBÞJ ÎáùßÕáµ{ÞÃí.
 
 
ÏÞÎßÈß ÄC‚ß ÖÞøàøßµÎÞÏß ÉàÁßMß‚áæÕKí ·çÃ×í.

ÏÞÎßÈß ÄC‚ß ÎÞÈØßµÎÞÏᢠÖÞøàøßµÎÞÏᢠÉàÁßMß‚áæÕKí ÕßÕÞÙçÎÞºÈ ÙV¼ßÏßW ÎdLß æµ.Ìß ·çÃ×íµáÎÞV. ÎÞV‚í ¯ÝßÈᢠædËdÌáÕøß 22 Èᢠ  ÕàGáç¼ÞÜßAÞøáæ¿ ÎáKßW Õ‚í   ÎVÆß‚á. ÎVÆÈæJ Äá¿VKí ÄÈßAí Õà¿áÕßç¿Iß ÕKá. ÎVÆÈçÎxÄßæa ÉÞ¿áµ{á{{ çËÞçGÞ ØÙßÄÎÞÃí ÙV¼ß ÈWµßÏÄí. ÉøØíÉø ØNÄçJÞæ¿ ÕßÕÞÙçÎ޺Ȣ çÈ¿ÞæÎK µøÞV ÏÞÎßÈß Ü¢¸ß‚ÄßÈÞÜÞÃí ¯µÉfàÏÎÞÏß ÙV¼ß ÈWµáKÄí. ÙV¼ß ËÏÜßW Øbàµøß‚ çµÞ¿Äß ¼âY 29 Èí ÙÞ¼øÞµÞX ¦ÕÖcæMGí ÏÞÎÈßAí çÈÞGàØí ¥Ï‚á.
ÏÞÎßÈßæAÄßøÞÏ çµØáµZ ·çÃ×í ÉßXÕÜßAáKá
ÍÞøc çÁÞ. ÏÞÎßÈß ÄC‚ßæAÄßæø ÎcâØßÏ¢ æÉÞÜàØí Øíçx×ÈßW ÈWµßÏ ÉøÞÄßÏᢠµá¿á¢Ì çµÞ¿ÄßÏßW ÈWµßÏ ÕßÕÞÙçÎÞºÈ ÙV¼ßÏᢠÉßXÕÜßAÞX ÎáX ÎdLß æµ.Ìß. ·çÃ×íµáÎÞV ¥çÉf ÈWµß. ÏÞÎßÈßÏáæ¿ÏᢠÎA{áæ¿ÏᢠçÉVAáU ØbJᢠÉÃÕᢠ·çÃ×í §Ká ææµÎÞùá¢. ·çÃ×ßæÈÄßæø ÏÞÎßÈß  æÉÞÜàØßW ÈWµßÏ ÉøÞÄßÏᢠÉßXÕÜßAá¢.

ÈßÜÕùÏßW ØbVÃAâOÞø¢; µÃAí ØádÉࢠçµÞ¿ÄßÏßW 

²øá çÜÞAxßW 997 èÕøAˆáµZ, 19.5 Üf¢ ØbVÃÈÞÃÏBZ (øÞÖßMâ), ØbVâ æÉÞÄßE 14,000 ¥VA Éá×íÉBZ _ ÄßøáÕÈLÉáø¢ dÖàÉvÈÞÍØbÞÎß çfdÄJᑚ ÈßÜÕùµ{ßW ÈßKá µÃæA¿áJ ÈßÇßÏáæ¿ ÕßÕøBZ Õ߯·íÇØÎßÄß ØádÉࢠçµÞ¿ÄßAá ÈWµß. ²øá ÆßÕØ¢ ÉøÎÞÕÇß ÎâçKÞ ÈÞçÜÞ ¦ÍøÃ¢ ÎÞdÄçÎ ÉøßçÖÞÇß‚á ÄßGæM¿áJÞX ØÞÇßAáKáUâ. µÞøÃ¢, ²ÞçøÞ ¦ÍøÃJßÜᢠ75 ÎáÄW 300 Õæø èÕøAˆáµZ Éß¿ßMß‚ßGáIí. §xÞÜßÏX ÎùàÈáµ{áæ¿ ÕßÕøBZ ÉáùJá Õß¿ÞÈÞµßæÜïKí ÕßçÆÖÎdLÞÜÏ¢
§xÞÜßÏX ÎùàÈáµæ{ Äßøßæµ æµÞIáÕKÄá Ø¢Ìtß‚ ÕßÕøBZ ÉáùJáÕß¿ßæÜïKí ÕßçÆÖµÞøc ÎdLÞÜÏ¢. ÕßÕøÞÕµÞÖ ÈßÏÎdÉµÞø¢ ÈWµßÏ ÙV¼ßÏßÜÞÃí øÞ¼cØáøfæÏ ÎáXÈßVJß ¨ ÕßÕøBZ ÈWµÞÈÞÕßæÜïKí ÎdLÞÜÏ¢ ¥ùßÏß‚Äí. ÕßÕøBZ øÞ¼cJßæa ÉøÎÞÇßµÞøæJ ÌÞÇßAáKÄÞæÃKÞÃí ÎdLÞÜÏ¢ ÈWµßÏ ÎùáÉ¿ß. ÎùàÈáµæ{ Äßøß‚ÏÏíAøáæÄKí ¦ÕÖcæMGí Îá~cÎdLß ©NXºÞIß ¥Ï‚ µJí æÕ{ßæM¿áJáKÄßÈᢠÎdLÞÜÏ¢ ÄÏÞùÞÏßÜï.