സാധാരണ മനുഷ്യൻ ആയിരിക്കുന്ന അവസ്ഥയാണ് "സ്വപ്നം (illusion )"'.
ഞാൻ ആകുന്ന മിഥ്യയിൽ നിന്നും ഞാൻ ആകാവുന്ന സത്യത്തിലേക്കുള്ള പരിണാമമാണ് "ആത്മീയത (spirituality ) .
ദൈവ വിശ്വാസവും ആചാരങ്ങളും ദൈവവുമായുള്ള വ്യക്തിയുടെ ബന്ധത്തിനു തടസ്സമാണ് . .
കാരണം വിശ്വസിക്കുന്ന വ്യക്തി ഒരിക്കലും സ്വപ്നാവസ്ഥയിൽ നിന്നും ഉണരുകയില്ല .
പ്രാകൃത മതങ്ങൾ ഇന്നും ചൂഷണത്തിന്റെ കൊയ്ത്തു നടത്തുന്നത് മനുഷ്യന്റെ ഈ ദുര്ബലാവസ്ഥയെ ഉപയോഗിച്ചുകൊണ്ടാണ് .
നിങ്ങൾ മിഥ്യ ആയിരിക്കുമ്പോൾ "ദൈവം" സത്യം ആയിരിക്കും .
എന്നാലത് നിങ്ങളുടെ സ്വന്തം ദൈവം ആയിരിക്കുകയില്ല.
നിങ്ങൾ സത്യം ആയിരിക്കുമ്പോൾ ദൈവം തന്നെ ഉണ്ടായിരിക്കുന്നതല്ല .
ദൈവ വിശ്വാസി ദൈവത്തെ അറിഞ്ഞാൽ
അപ്പോൾത്തന്നെ അനേകം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നു .
ദൈവം പ്രവർത്തിക്കുന്നത് വിശ്വാസത്തിൽ കൂടിയല്ല , അറിവിൽ കൂടിയാണ് .
ദൈവത്തെ അറിയുകയെന്നാൽ മനുഷ്യനെ അറിയുകയെന്നാണ് .
അവനവനെ അറിയുന്ന അറിവാണ് ആത്മജ്ഞാനം .
മനുഷ്യനിൽ നിന്നും വേർപെട്ടു നിൽക്കുന്ന ദൈവം മിഥ്യയാകുന്നു.
നിങ്ങൾ മിഥ്യ ആയിരിക്കുമ്പോൾ ദൈവം സത്യമായിരിക്കും .
നിങ്ങൾ സത്യം ആയിരിക്കുമ്പോൾ ദൈവം മിഥ്യ ആയിരിക്കും .
എന്നാലത് നിങ്ങളുടെ ദൈവം (മതദൈവം ) ആയിരിക്കുന്നതല്ല .
എല്ലാ മനുഷ്യർക്കും ഒരുപോലെ സത്യമായി ജ്വലിക്കുന്ന ബോധമാണ് ആ ദൈവം .
ദൈവ വിശ്വാസവും ദൈവവും നിങ്ങളിൽ ഒരുമിച്ചു നില നിൽക്കുകയില്ല .

ദൈവം നിങ്ങളുടെ ആത്മശക്തിയാണ് . ദൈവം സത്യവും വിശ്വാസം മിഥ്യയുമാണ് .
ദൈവ വിരുദ്ധമായ മുഖ്യ ആചാരമാണ് ദൈവ വിശ്വാസം .
ഏതെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നത് നിങ്ങളെ ഒരു മത സമൂഹത്തിന്റെ അടിമയാക്കും.
അടിമത്വവും അധിനിവേശവും ദൈവ വിരുദ്ധമാകുന്നു .
ദൈവ വിശ്വാസി സത്യവിരുദ്ധമായി ജീവിക്കുന്നതിനു കാരണം അവരിൽ ദൈവം വസിക്കുകയില്ല എന്നതാണ് .
ദൈവ വിശ്വാസിയിൽ വസിക്കുന്നത് "ഞാൻ" എന്ന അജ്ഞതയുടെ ഇരുട്ടാണ്.
"ഞാൻ" എന്ന അജ്ഞതയുടെ ഇരുട്ടാണ്. അഹങ്കാരത്തെ സൃഷ്ടിക്കുന്നത് .
ആത്മശക്തി നിങ്ങളുടെ സ്വാതന്ത്ര്യമാണ് .
മതം എന്നത് കൂട്ടായ അഹങ്കാരമാണ് .
അഹങ്കാരം പോലെ ദൈവ വിരുദ്ധമായി മറ്റൊന്നുമില്ല .
മതവും നിങ്ങളും നടത്തുന്ന എല്ലാ പ്രകടനങ്ങളും (ജാഡ ) ദൈവ വിരുദ്ധമാകുന്നു .
ദൈവം വസിക്കേണ്ടത് നിങ്ങള്ക്ക് ഉള്ളിലാണ് .
നിങ്ങളാണ് ദൈവാലയം ആയിരിക്കേണ്ടത് .
നിങ്ങൾ സ്വയം ദൈവാലയം ആയി തീർന്നാൽ നിങ്ങൾക്കും ആത്മശക്തി ലഭിക്കുന്നു.
നിങ്ങളിൽ ആത്മ ശക്തിയില്ല എന്നതിന് തെളിവാണ് .നിങ്ങളുടെ "ദൈവ വിശ്വാസം"
ജീവജാലങ്ങളിൽ മനുഷ്യൻ മാത്രമാണ് ജീവനും ജീവിതത്തിനും വില കൽപ്പിക്കുന്നത് .
മനുഷ്യൻ ഒഴികെ മറ്റെല്ലാ ജീവ ജാലങ്ങളും ജൈവ വസ്തുക്കളായ ശരീരം മാത്രമാണ് .
മാനുഷനിൽ ശരീരമാകുന്ന ജൈവ വസ്തുവിന് പുറമേ "ഞാൻ " എന്ന സാധ്യതയും (വ്യക്തിത്വം ) നില നിൽക്കുന്നു .
ഓരോ മനുഷ്യനിലും വ്യക്തി നയിക്കുന്ന ക്രീയാത്മക ലോകമാണ് ആ മനുഷ്യൻറെ ജീവനും ജീവിതത്തിനും വില നിശ്ചയിക്കുന്നത് .
ഏതെങ്കിലും വ്യക്തി മരിക്കുമ്പോൾ ആ വ്യക്തി ആയി തീരാമായിരുന്ന സാധ്യത മാത്രമാണ് .നഷ്ടമാകുന്നത്.
മറ്റു ജീവികൾ മരിക്കുമ്പോൾ അങ്ങനെയൊരു നഷ്ടം എവിടെയും സംഭവിക്കുന്നില്ല.
അതൊഴിച്ചാൽ രാജാവ് മരിച്ചാലും പട്ടി മരിച്ചാലും അതിൽ വ്യത്യാസം ഒന്നും ഇല്ല.