പഞ്ചേന്ദ്രീയങ്ങൾക്ക് പുറമേ ആറാമിന്ദ്രിയം ഉണ്ടോ ?
ഉണ്ടെങ്കിൽ അത് എന്താണ് ?
പ്രാചീന കാലം മുതൽ മനുഷ്യനും മനഃശാസ്ത്രവും തെറ്റായി ധരിക്കുന്ന ഒരു വാക്കാണ് ആറാമത്തെ ഇന്ദ്രീയം.
സത്യത്തിൽ അതൊരു ഇന്ദ്രീയം അല്ല. എന്നാലത് അഞ്ചു ഇന്ദ്രീയങ്ങളും ഒന്നിച്ചു ചേരുന്നതുപോലെയുള്ള സംഭവമാണ് .
ഇന്ദ്രീയങ്ങൾ നൽകുന്ന വിവരങ്ങൾ (information ) കൊണ്ടാണ് ബുദ്ധിയെന്ന പ്രവർത്തനം നടക്കുന്നത്.
ബുദ്ധി സൃഷ്ടിക്കുന്നതാണ് വ്യക്തിയും യുക്തികളും .
എന്നാൽ വ്യക്തിയെയും ബുദ്ധിയെയും നിയന്ത്രിക്കുവാൻ കഴിയുന്ന മറ്റൊരു ആത്മ ശക്തി മനുഷ്യനിൽ ഉണ്ട് .
വ്യക്തിയെയും ബുദ്ധിയെയും ഒരേ സമയം നിയന്ത്രിക്കുന്ന ശക്തി സ്വബോധമാണ്.
സ്വബോധമെന്ന ആത്മശക്തിയെ മനുഷ്യൻ ആറാമത്തെ ഇന്ദ്രീയമായി തെറ്റിദ്ധരിക്കുന്നുവന്നതാണ് സത്യം .

പ്രകാശമാകുന്ന അറിവ് ( knowledge) മനുഷ്യന് വിലപ്പെട്ടതാണ് .
മനുഷ്യരിൽ അറിവ് നിറക്കുന്ന അറിവിന്റെ വ്യാപാരമായ വിദ്യാഭ്യാസമാണ് ഭൂമിയിലെവിടേയും മികച്ച വ്യവസായം.
ലക്ഷക്കണക്കിന് പത്ര മാധ്യമങ്ങളും ലൈവ് ഷോകളും കൈമാറുന്ന അറിവിന് കയ്യും കണക്കും ഇല്ല'
പഠിച്ചു പഠിച്ചു ബുദ്ധിയിൽ പാണ്ഡിത്യം നിറയുന്നവരെ നാം പണ്ഡിതന്മാരെന്നു വിളിക്കുന്നു.
ഭൗതീക ജീവിതത്തിൽ ഉന്നതമായ സൗകര്യങ്ങളും സമ്പത്തും കരസ്ഥമാകുകയാണ് ഉന്നത പാണ്ഡിത്യം കൊണ്ട് മനുഷ്യൻ ലക്ഷ്യമിടുന്നത്.
ഭൗതീക ജീവിതം ( പണവും ഉന്നത പദവികളും ) വിജയിച്ചാലും വിജയിക്കാത്ത ഒന്നാണ് വ്യക്തിയുടെ സ്വകാര്യ ജീവിതം .
നിങ്ങളിലെ വ്യക്തിയെ വിജയിപ്പിക്കുവാൻ നിങ്ങൾ ആയിരിക്കുന്ന മിഥ്യയിൽ നിന്നും നിങ്ങൾ ആയിരിക്കുവാനുള്ള സത്യത്തിലേക്കുള്ള മഹത്തായ മാറ്റമാണ് ആവശ്യം .
അതിനാവശ്യം പണവും പാണ്ഡിത്യവുമല്ല. നിങ്ങള്ക്ക് നിങ്ങളെക്കുറിച്ചുള്ള അറിവാണ് .
അതിനു നിങ്ങൾ യാത്ര പോകേണ്ടത് നിങ്ങളിലേക്കാണ്.
അവിടെ നിങ്ങൾ കണ്ടെത്തുന്ന സത്യമാണ് ആത്മജ്ഞാനം .
നിങ്ങളിൽ പ്രകാശിക്കുന്ന ,നിങ്ങളെ പ്രകാശമാക്കുന്ന ഒരേയൊരു അറിവാണ് ആത്മജ്ഞാനം .
ആത്മജ്ഞാനത്തോട് ഒപ്പം നിൽക്കുവാൻ ഒരു പാണ്ഡിത്യത്തിനും സാധ്യമല്ല .. .