ഭൗതീക മായ സൗന്ദര്യം സൃഷ്ടിക്കപ്പെടുന്നത് ആത്മീയതയിലാണ് .
ആരോഗ്യമുള്ള ശരീരത്തിലാണ് സൗന്ദര്യം പ്രകാശിക്കുന്നത് .
ആരോഗ്യമുള്ള ശരീരത്തിന് അടിസ്ഥാനം ആരോഗ്യമുള്ള വ്യക്തിയാണ് .
മുഖകാന്തിയുണ്ടാക്കാനും അത് നിലനിറുത്താനുമായി അനേകം മനുഷ്യർ ആഗ്രഹിക്കുകയും
ധാരാളം പണം ചിലവിടുകയും ഫലം ലഭിക്കാതെ നിരാശരാവുകയും ചെയ്യുന്നു.
എന്താണ് ശരീരത്തിന്റെ സത്യം ?
ശരീരം ഒരു ജൈവ വസ്തുവാണ് . അതിന്റെ ആരോഗ്യം അതിന്റെ വളർച്ചയിലാണ് . ശരീര വളർച്ചയെന്നാൽ കോശങ്ങളുടെ നാശവും പുനർജനനവുമാണ് .
അതിനു വേണ്ട ഘടകങ്ങൾ ഭക്ഷണവും ശുദ്ധവായുവും വ്യായാമവും വിശ്രമവും ആവശ്യത്തിന് ലഭ്യമാക്കുകയെന്നതാണ് .
ഭക്ഷണവും വ്യായാമവും വിശ്രമവും ആവശ്യത്തിൽ അധികമാകുന്നത് ശരീരത്തിന് തന്നെ ഭാരമാകുന്നു.അപ്പോൾ അത് ശരീരത്തിന്റെ സ്വാഭാവീക വളർച്ചയെ തകരാറിലാക്കുന്നു.
ഇതിനേക്കാൾ എല്ലാം ഉപരിയായി ശാരീരിക ആരോഗ്യം നില നിർത്തുന്നത് വ്യക്തിയുടെ ആത്മ ശക്തിയാണ് . അത്മവിശ്വാസവും ആത്മ ശക്തിയും ഒന്നല്ല .
ആത്മവിശ്വാസം ഒരു വികാരമാണ് . അതിനെ ശാശ്വതമായി നില നിർത്തുക അസാധ്യമാണ് . ആത്മശക്തി സത്യമാണ് . ആത്മശക്തിയും സ്വബോധവും ഒന്നാണ് .
ആത്മ ശക്തി വ്യക്തിയിൽ രൂപപ്പെടുന്ന സത്യമാണ് . സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) മിഥ്യയാണ് .