എന്താണ് കോപം ? എവിടെ നിന്നാണ് കോപം വരുന്നത് ?
എന്ത് കൊണ്ടാണ് ബുദ്ധിമാനായ മനുഷ്യന് കോപം നിയന്ത്രിക്കുവാൻ കഴിയാത്തത് ?.
മനുഷ്യനിൽ സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന നിസ്സഹായതയുടെ വികാര പ്രകടനമാണ് "കോപം "
വികാരങ്ങൾ ഉണ്ടാകുമ്പോൾ "ഞാൻ" എന്ന വ്യക്തിത്വവും ആ വികാരമായി മാറുന്നത് കൊണ്ടാണ് മനുഷ്യന് വികാരങ്ങളുടെ മേൽ നിയന്ത്രണം സാധ്യമാല്ലാത്തത് .
അത് കൊണ്ട് കോപം വന്നു കഴിഞ്ഞാൽ മനുഷ്യന് അതിനെ നിയന്ത്രിക്കുക അസാധ്യമാണ്. അപ്പോൾ കോപവും കോപിക്കുന്ന വ്യക്തിയും രണ്ടല്ല.
ബോധശൂന്യമായ ബുദ്ധി സൃഷ്ടിച്ചു പരിപാലിക്കുന്ന വികാരമാണ് മനുഷ്യരിൽ "ഞാൻ " എന്ന വികാരം ( അഹങ്കാരം ).
സ്വാർഥ താത്പര്യങ്ങൾ നടക്കണമെന്ന പിടിവാശിയാണ് (determination) കോപം സൃഷ്ടിക്കുന്നത് .
അത്തരം വികാരങ്ങൾ നല്ലതാണു എന്നാണ് ബുദ്ധി സ്വയം പഠിച്ചു വച്ചിരിക്കുന്നത് .
കോപം ഉപയോഗിച്ച് അവസരോചിതമായി പ്രതിയോഗിയെ തോൽപ്പിക്കുവാൻ "ബുദ്ധി " സൃഷ്ടിക്കുന്ന വിദ്യയാണ് (യുക്തി ) കോപം .
"ഞാൻ " എന്ന അഹങ്കാരം എവിടെയെങ്കിലും മുറിവേൽക്കപ്പെടുന്നതിനെ പ്രതിരോധിക്കുന്ന "ആത്മ വിദ്യ" യാണ് കോപം .
"ആത്മജ്ഞാനം" കൊണ്ടല്ലാതെ മനുഷ്യനിൽ ഞാൻ എന്ന അഹങ്കാരം നശിക്കുകയില്ല .
അത് വരെയും മനുഷ്യനിൽ ജീവാത്മാവ് (ബുദ്ധി ) വികാരങ്ങളുടെ ചെപ്പടി വിദ്യകൾ ഉപയോഗിച്ചു കൊണ്ടിരിക്കും .