ആധുനീക മനുഷ്യൻ നിലവിലുള്ളതിൽ നിന്നും വ്യത്യസ്തനും സ്വതന്ത്രനുമാകുവാൻ ആഗ്രഹിക്കുന്നു.
സ്ത്രീയും പുരുഷനും വ്യക്തി സ്വാതന്ത്ര്യം മഹത്വമായി (merit ) കാണുന്നത് വ്യക്തിപരമായ സ്വതന്ത്ര ചിന്തയുടെ ഫലമാണ് .
സ്വതന്ത്ര ചിന്ത മനുഷ്യനെ പെട്ടെന്ന് സാധ്യതകളുടെയും പ്രശ്നങ്ങളുടെയും വ്യത്യസ്തമായ ലോകത്തു എത്തിക്കുന്നു.
വിജയവും പരാജയവും സന്തോഷവും സങ്കടവും മാറ്റങ്ങളുടെ മത്സരവും ഇഴ പിരിയുന്നത് കൂടുതൽ കൂടുതൽ സമൂഹത്തിൽ നിന്നും വ്യക്തിയിലേക്ക് മാറുന്നു.
പ്രാചീനമായ കൂട്ട് കുടുമ്പ / ഗോത്ര വ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള . പ്രയാണം സൃഷ്ടിക്കുന്ന ആധുനീക പ്രശ്നങ്ങളെയാണ് ഇന്നത്തെ മനുഷ്യന് പരിഹരിക്കാനുള്ളത് .
കൂട്ട് കുടുംബത്തിൽ ആർ ക്കെങ്കിലും അസുഖം ബാധിച്ചാൽ , സ്ത്രീ കൾ ഗർഭിണിയായാൽ , കുട്ടികൾ ജനിച്ചാൽ സഹായത്തിനും ആശ്വസിപ്പിക്കാനും മുന്നിലും പിറകിലും ആളുണ്ടായിരുന്നു.
ആധുനീക ലോകത്തു ഉത്തരവാദിത്വങ്ങൾ എല്ലാം വ്യക്തിപരമാകുന്നു . ഓരോരുത്തരും അവനവൻറെ സ്വാതന്ത്ര്യത്തിന് അതിന്റേതായ വില നൽകേണ്ടി വരുന്നത് സ്വാഭാവികമാണ് .
ഇന്ത്യയെപ്പോലെ മാറ്റത്തിന്റെ നടുവിൽ (middle of transition ) നിൽക്കുന്ന സമൂഹങ്ങളിൽ മനുഷ്യൻ പഴയതിൽ നിന്നും വിട്ടു പോന്നെങ്കിലും പുതിയതിൽ എത്താത്തത് വലിയൊരു സാമൂഹ്യ പ്രശ്നമായി അവശേഷിക്കുന്നു .
ആധുനീക ലോകത്ത് വ്യക്തിയെ വിജയ പരാജയങ്ങളിൽ സഹായിക്കുന്നത് കുടുംബമോ പാരമ്പര്യ രീതികളോ അറിവോ അല്ല.
ഓരോ മേഖലകളിലും പ്രാഗൽഭ്യം അവകാശപ്പെടുന്ന വിദക്തന്മാരാണ് .
അതാതു മേഖലകളിൽ അറിവും അനുഭവങ്ങളും വർഷിക്കുന്ന ഉപദേശകരും സ്ഥാപനങ്ങളുണ്ടാകുമ്പോൾ
ആധുനീക സമൂഹം എന്തിനെയും സമീപിക്കുന്നത് ആധുനീക വൈദക്ത്യത്തിൽ (professional ) കൂടിയാണ് .
വൈദക്ത്യം (expertise ) എല്ലാ മേഖലകളിലും മത്സരത്തിലാണ് .
സ്വാർഥതയുടെ പ്രാകൃതവും ഏകാധിപത്യപരവുമായ വ്യവസ്ഥയാണ് പ്രാകൃത മതവും കമ്മ്യൂണിസവും (വർഗീയ രാഷ്ട്രീയം) .
സ്വാർഥതയുടെ ആധുനീക ജനാധിപത്യ വ്യവസ്ഥയാണ് മുതലാളിത്ത വ്യവസ്ഥ .
മുതലാളിത്വത്തെ വ്യക്തികൾക്കും സമൂഹത്തിനും ഗുണമുള്ള സാമൂഹ്യ വ്യവസ്ഥയാക്കുന്നത് സത്യത്തിൽ അധിഷ്ഠിതമായി ജനാധിപത്യ ഭരണ വ്യവസ്ഥയാണ് .
രാജ്യ ക്ഷേമത്തിന്റെ ഉത്തരവാദിത്വം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരേ സമയം പങ്കിടുമ്പോളാണ് ജനാധിപത്യം വിജയിക്കുന്നത്
സ്വന്തം മതത്തിലോ പാർട്ടിയിലോ ആണ് കുറ്റവാളിയെങ്കിൽ ഉടനെ വാദി പ്രതിയാകും .
ഇതാണ് മത /വർഗീയ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം .
സ്വബോധത്തിന്റെ അഭാവമാണ് മനുഷ്യനെ സത്യം അവഗണിക്കുവാൻ പ്രേരിപ്പിക്കുന്നത് .
സ്വന്തം വീട്ടിലാണ് സത്യവും നീതിയും സ്നേഹവും ആദ്യം ഉണ്ടാകേണ്ടത് .
വീടുകളിലും വ്യക്തികളിലും സത്യം ഉണ്ടാവാതെ സമൂഹത്തിലും രാജ്യത്തും അത് സാധ്യമല്ല .
മാറ്റം നിങ്ങളിലാണ് തുടങ്ങേണ്ടത് . സ്വബോധവും ഉണർവ്വും നേടേണ്ടത് നിങ്ങളാണ് . നിങ്ങൾ ശരി ആയാൽ രാജ്യവും നന്നായി .
" ഞാൻ " മാത്രമായിട്ട് എന്തിനു നന്നാവണം എന്ന ചിന്തയാണ് എല്ലാവർക്കും .
അങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹവും ഇതുവരെ നന്നായിട്ടില്ല .
നിങ്ങൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ നിങ്ങളെ അലട്ടുന്ന ചിന്തകൾ സ്വയം അസ്തമിക്കും.
ചിന്തകളാണ് മനുഷ്യന്റെ അസ്വസ്ഥതക്കു കാരണം .
ചിന്തകൾക്ക് കാരണം നിങ്ങൾ സൃഷ്ടിക്കുന്ന നിങ്ങളുടെ പ്രശ്ങ്ങളാണ് .
നിങ്ങൾ സൃഷ്ടിക്കുന്ന പ്രശ്ങ്ങളുടെ അടിസ്ഥാന കാരണം നിങ്ങളാണ് .
നിങ്ങൾ മിഥ്യയായിരിക്കുമ്പോൾ നിങ്ങളിൽ സത്യം (ബോധം ) നില നിൽക്കുകയില്ല .
ബോധശൂന്യമായി നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങളിലേക്ക് പുതിയ പുതിയ പ്രശ്നങ്ങളെയും കൊണ്ടുവരും .
ഇങ്ങനെ നിങ്ങൾ ആയിരിക്കുന്ന വിഷമ വൃത്തത്തെ ഗ്രഹിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ചിന്തയുടെ ഉറവിടം ബുദ്ധിയിൽ നിന്നും നിങ്ങളിലേക്ക് മാറും.
നിങ്ങൾ ചിന്തിക്കുന്ന ചിന്തകളെ നിങ്ങൾക്ക് നിയന്ത്രിക്കുവാൻ സാധ്യമാണ് . തന്നെയുമല്ല അത് നിങ്ങളെ അസ്വസ്ഥമാക്കുന്ന ബുദ്ധിയുടെ ചിന്തകളെ നിരോധിക്കുകയും ചെയ്യും .
ശൈശവം,ബാല്യം ,കൗമാരം ,യൗവ്വനം ,വാർദ്ധക്യം മരണം ഇതാണ് ഭൗതീക മനുഷ്യന്റെ ( psycho-somatic person) പരിണാമ ഘട്ടങ്ങൾ.
ബുദ്ധിയും ശരീരവുമാണ് ഈ പരിണാമത്തിൽ മാറ്റത്തിന് വിധേയമാകുന്നത് .
വ്യക്തിയുടെ (ദേഹി ) പരിണാമം ആരംഭിക്കുന്നതും വളരുന്നതും വ്യത്യസ്തമായ ആത്മീയ തലത്തിലാണ് .
ആത്മീയ സാരമാന് ബോധം ( പ്രപഞ്ച സത്യം ).
സ്വബോധം ഇല്ലാത്ത സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) മിഥ്യ ആയതുകൊണ്ട് പരിണാമം അസാധ്യമാണ് .
സ്വബോധത്തിൽ കൂടിയല്ലാതെ മനുഷ്യന്റെ ഭൗതീക ജീവിതത്തിനു ആത്മീയ മാനം ഉണ്ടാവുക അസാധ്യമാണ് .
മനുഷ്യനിൽ നന്മ തിന്മകൾ തിരിച്ചറിയുന്ന ശക്തിയാണ് സത്യം .
ആ സത്യമാണ് സ്വബോധം . സ്വബോധം ബുദ്ധിയുടെ ഭാഗമല്ല ,വ്യക്തി തന്നെയാണ് .
അതുകൊണ്ടാണ് സ്വബോധം മനുഷ്യന് ആത്മശക്തിയാകുന്നത്.
മനുഷ്യനിൽ സ്നേഹത്തിന്റെ ഉറവിടം സ്വബോധമാണ്.
പ്രണയത്തിന്റെ ഉറവിടം ബുദ്ധിയാണ് .
സ്വബോധത്തിൽ കൂടിയാണ് മനുഷ്യൻ പ്രഞ്ച ശക്തിയായ ബോധവുമായി (സത്യം ) ബന്ധപ്പെടുന്നത് .
സത്യത്തിൽ നിന്നും അകലുന്ന മനുഷ്യനിൽ സ്വബോധവും നില നിൽക്കുകയില്ല .