മതം ആത്മീയമാണോ ?
എന്താണ് ആത്മീയത ?
ആത്മീയത എന്നാൽ ബിംബത്തെ വണങ്ങുന്നതാണ് എന്ന പ്രാകൃത ചിന്തയാണ് മതങ്ങളുടെ പുരോഗതിക്കും മനുഷ്യന്റെ അധോഗതിക്കും അന്നും ഇന്നും എന്നും കാരണമായിരിക്കുന്നത് .
ഭൗതീക സുഖങ്ങളുടെ അത്യാഗ്രഹമാണ് മതം . അതുകൊണ്ടാണ് മതം വ്യാജമായ ആത്മീയത യാകുന്നത് (Fraud spirituality ).
ആത്മീയതയെന്നാൽ ആത്മജ്ഞാനത്തിൽ കൂടി ആത്മ ശക്തി നേടുകയെന്നാണ് .
അങ്ങനെയാണ് മനുഷ്യന് സ്വബോധം ലഭിക്കുന്നത് . സ്വബോധമാണ് മനുഷ്യനെ ധർമ്മ ത്തി ലേക്കും നന്മകളിലേക്കും നയിക്കുന്നത് .
ആത്മാന്വേഷണത്തിന്റെ അടിസ്ഥാനം വ്യക്തിയിലുള്ള ആന്തരീക പരിവർത്തനമാണ് . പുറമേ പ്രകടിപ്പിക്കുന്ന വേഷ ഭൂഷാദികളും ന്ഗ്നനായിരിക്കുന്നതുമൊന്നും ആത്മാന്വേഷണത്തിന്റെ ഭാഗമല്ല.
വ്യക്തിയുടെ ഉള്ളിൽ നില നില്ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിലൂടെയാണ് വ്യക്തിയിൽ സത്യത്തിലേക്കുള്ള പരിണാമം സാധ്യമാകുന്നത്.
ആത്മഞ്ഞാനത്തിൽ പുരോഗതി പ്രാപിച്ചവരുമായി ആശയ വിനിമയവും സംസര്ഗ്ഗവും സംവാദവും നടത്തുന്നത് വ്യക്തിയുടെ ആത്മീയ പരിണാമത്തെ സഹായിക്കുന്നതാണ്
കണ്ണടിച്ചിരുന്ന് ചിന്തകളെ നിരീക്ഷിച്ചാൽ സംഭവിക്കുന്നതല്ല ആന്തരീക മാറ്റം.
ഇല്ലാത്ത മനസ്സിനെ നിയന്ത്രിക്കുവാനാണ് അനേകം പേർ ശ്രമിച്ചു പരാജയപ്പെടുന്നത് . ആത്മീയതയുടെ ശാസ്ത്രീയത സംശയ നിവാരണത്തിൽ കൂടിയുള്ള ആത്മശക്തിയാണ് .
ആത്മശക്തി പോലെ ബലവത്തായ മറ്റൊന്നും മനുഷ്യന് നേടുവാൻ സാധ്യമല്ല.
മനുഷ്യന്റെ ഭൗതികജീവിതം ചിട്ടപ്പെടുതുവാനും വിജയകരമാക്കുവാനും സഹായിക്കുന്ന അത്ഭുത ശക്തിയാണ് സ്വബോധം.
സ്വബോധം എന്നാൽ അവനവനിൽ നിറയുന്ന ആത്മ ശക്തിയാണ് .
സ്വബോധവളർച്ചയിൽ കൂടി മാത്രമേ മനുഷ്യന് ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും മോചനം സാധ്യമാകൂ.
സ്വന്തം ബുദ്ധി സൃഷ്ടിച്ചു നില നിർത്തുന്ന വ്യക്തി "ഞാൻ" എന്ന മിഥ്യാ സങ്കൽപ്പമാണ് ( illusion ).
സ്വബോധം സൃഷ്ടിക്കുന്ന വ്യക്തി മിഥ്യയല്ല,സത്യമാണ് .
ആത്മജ്ഞാനമെന്നാൽ അവനവനെ ക്കുറിച്ചുള്ള അറിവാണ് . എനിക്ക് ഉള്ളതൊന്നും ഞാൻ അല്ല . അപ്പോൾ ഞാൻ ആരാണ് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആത്മജ്ഞാനം .
സ്വബോധമാണ് മനുഷ്യനെ ആത്മ ജ്ഞാനത്തിലേക്ക് നയിക്കുന്നത് .
ആത്മശക്തി യും സ്വബോധവും ഒന്ന് തന്നെയാണ് . സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) സ്വന്തം ബുദ്ധിയുടെ നിയന്ത്രണത്തിലാണ് .
ബുദ്ധിയുടെ ശക്തി യുക്തികളും ധാരണകളുമാണ് .
ബുദ്ധി യുക്തികളെ സൃഷ്ടിക്കുന്നത് വ്യക്തിയുടെ സ്വാർഥ താത്പര്യങ്ങൾ സംരക്ഷിക്കുവാനാണ് .
അതുകൊണ്ടാണ് അപാര പണ്ഡിതനായ വ്യക്തിയും തിന്മാകളിലേക്ക് പോകുന്നത് സ്വയം നിയന്ത്രിക്കുവാൻ കഴിയാത്തത് .
ഇല്ലാത്ത മനസ് എന്നാൽ മനസ്സ് ഇല്ല എന്നാണ് അർഥം . ഉള്ളത് ചിന്തകളാണ് .
സ്വബോധം ഇല്ലാത്ത വ്യക്തിയിൽ ചിന്തകളുടെ ഉറവിടം ബുദ്ധിയാണ് . അത് കൊണ്ടാണ് വ്യക്തിക്ക് ആ ചിന്തകളെ നിയന്ത്രിക്കുവാൻ കഴിയാത്തത് .
സ്വബോധം വളർന്ന വ്യക്തി ബുദ്ധിയെ നിയന്ത്രിക്കുവാൻ ആത്മ ശക്തി നേടിയാൽ ഭോഗ ചിന്തകൾ സ്വയം നിലയ്ക്കുന്നു.
ഭോഗ ചിന്ത നിലയ്ക്കുന്ന വ്യക്തിയിലാണ് സത്യചിന്ത ( തത്വ ചിന്ത ) ഉത്ഭവിക്കുന്നത് .

മനുഷ്യനിൽ ബുദ്ധി വളർച്ച സ്വാഭാവികമാണ് , സ്വബോധ വളർച്ച സ്വാഭാവീകമല്ല .
കാരണം ബുദ്ധി എന്നും അറിവിന്റെ അന്വേഷണത്തിലാണ് .

സ്വബോധവും സ്വബോധ വളർച്ചയും മനുഷ്യനിൽ സ്വാഭാവീകമല്ല .കാരണം മിഥ്യയായ വ്യക്തിക്ക് സത്യം അന്വേഷിക്കുവാൻ തടസ്സങ്ങൾ ഏറെയാണ് .
സ്വബോധം വളരാതെ ബുദ്ധി മാത്രം വളരുന്ന വ്യക്തി
ഒരു ബോൺസായ് മരം പോലെയാണ് ജീവിക്കുന്നത് .