"നിങ്ങൾ ഒരു സത്യം അറിഞ്ഞാൽ ആ സത്യം നിങ്ങളെ മോചിപ്പിക്കും "
ഏതാണ് ആ സത്യം ? എന്താണ് മോചനം ? എന്തിനാണ് മോചനം ?
മനുഷ്യനിൽ വ്യക്തി (ഞാൻ ) അവനവനറിയാതെ സ്വന്തം ബുദ്ധിയുടെ തടവറയിലാണ് .
അതിനു കാരണം വ്യക്തി ആരാണ് എന്ന പരമ സത്യം സ്വയം അറിയാത്ത അജ്ഞതയാണ് .
മനുഷ്യന്റെ കാരണം സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന യുക്തികളാണ് .
സ്വബോധം പൂർണ്ണമാകുന്ന വ്യക്തിയിൽ ആത്മജ്ഞാനവും പൂർണ്ണമാകുന്നതോടെ വ്യക്തി ബുദ്ധിയിൽ നിന്നും മോചിതനായി ബോധത്തോട് ചേരുന്നതാണ് മനുഷ്യന്റെ മഹത്തായ മോചനം.
ബോധപ്രാപ്തനായ വ്യക്തിയിൽ യുക്തികൾക്ക് പ്രസക്തി നഷ്ടപ്പെടുന്നത് കൊണ്ട് ദുഃഖങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല .