6/29/2016

വ്യക്തിയും ദുഖവും

ജനിച്ചു വീഴുന്ന മനുഷ്യ ശിശു വെറും ജൈവ വസ്തു മാത്രമാണ് (മാംസ പിണ്ഡം ) .
ഒരു ജീവിത ചക്രത്തിന്റെ ആദ്യവും അന്തവും മനുഷ്യൻ ഒരേ നിസ്സഹായ അവസ്ഥയിലാണ് .
ജനിച്ചു വീഴുന്ന ശിശുവിൽ ആത്മശക്തിയോ ,അഹങ്കാരമോ ഇല്ലാത്തതു കൊണ്ട് വ്യക്തിത്വമില്ല.
കണ്ണും കാതും ഉണ്ടെങ്കിലും ബുദ്ധി ജനിക്കാത്തതു കൊണ്ട് ശിശുക്കളിൽ ഇന്ദ്രീയങ്ങൾ പ്രവർത്തന രഹിതമാണ്‌ .
രണ്ടു മാസം കൊണ്ടാണ് മനുഷ്യ ശിശുക്കളുടെ നേത്രങ്ങളിൽ കാഴ്ച ശക്തി ജനിക്കുന്നത് . അപ്പോഴും കാണുന്നതിനെ തിരിച്ചറിയുവാനുള്ള കഴിവ് ബുദ്ധിയിലില്ല. ഏതാണ്ട് മൂന്നു മാസം കൊണ്ടാണ് ചെവികൾ ശബ്ദത്തെ തിരിച്ചറിയുന്നത് .
പഞ്ചേന്ദ്രീയങ്ങളും ബുദ്ധിയും വളർന്നു വരുന്ന കുഞ്ഞിനെ ബാല്യത്തിൽ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നത് സ്വന്തം മാതാ പിതാക്കളും കുടുംബവുമാണ് .
മതാപിതാക്കളിൽ മക്കൾക്ക് ദീർഘകാലത്തെ പരാശ്രയം ആവശ്യമാണ് .
യുവത്വം വരെ അതു തുടരുകയും യുവത്വത്തിൽ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിൽ യുവാക്കൾ മാതാ പിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിൽ ഒരു വ്യക്തിത്വം (identity ) സൃഷ്ടിക്കുവാൻ ശ്രമം തുടങ്ങുന്നു .
യുവത്വമാണ് മനുഷ്യനിൽ വ്യക്തിത്വ വികസനത്തിന്റെ ആരംഭം .
യുവത്വത്തെ സ്വാധീനിക്കുന്നത് വിദ്യാലയവും അധ്യാപകരും അടുത്ത സുഹൃത് വലയവുമാണ് . വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കുന്നതും വ്യക്തിത്വ വികസനത്തിൽ എന്നും മേൽക്കൈ നേടുന്നതും സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ പശ്ചാത്തലമാഇരിക്കുന്നതിന് കാരണം അതാണ്.
മത /രാഷ്ട്രീയ വിശ്വാസ പശ്ചാത്തലങ്ങൾ വ്യക്തിയുടെ സ്വതന്ത്രമായ പരിണാമത്തെ പ്രാകൃത ചിന്തകൾ കൊണ്ടു ഒതുക്കിയെടുക്കുവാൻ ( trim ) വ്യക്തി ജീവിക്കുന്ന സമൂഹം പരിശ്രമിക്കുമ്പോൾ വ്യക്തികളുടെ മാനസിക തലമുൾപ്പെടെ സ്വതന്ത്ര പരിണാമം
തടസ്സപ്പെടുകയാണെങ്കിൽ വ്യക്തിയുടെ സദാചാര ബോധത്തിന്റെ (സത്യം) നില നിൽപ്പ് തന്നെ ഗുരുതര പ്രശ്നമായി മാറുന്നു.
പലപ്പോഴും തന്റേതല്ലാത്ത കാരണം കൊണ്ടു വ്യക്തി അനുഭവിക്കുന്ന അപകര്ഷതയും അപമാനഭാരവും അടഞ്ഞ സാമൂഹ്യ ക്രമത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ അപകടകരമാണ് .
ആത്മശക്തി ലഭിക്കാത്ത വ്യക്തിയിൽ പുറം ലോകത്തിന് അജ്ഞാതമായ ശൂന്യതയുടെ ഒരു ലോകവും അവരറിയാതെ തന്നെ വളർന്നു വരുന്നു .
ആശയും പ്രതീക്ഷയും ആഗ്രഹങ്ങളുമെല്ലാം ഉത്ഭവിക്കുന്നതും ഭയവും ദുഃഖങ്ങളും നില നിൽക്കുന്നതും വ്യക്തിയായി ശോഭിക്കുന്ന "ഞാൻ" എന്ന ശൂന്യതയിലാണ് .
ഞാൻ എന്ന ശൂന്യതയിൽ സന്തോഷം നില നിൽക്കുക അസാധ്യമാണ് . അതിനു കാരണം വ്യക്തിയിൽ ശേഖരിക്കപ്പെടുന്ന ദുഖമാണ് .
സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഉറവിടം സാമൂഹ്യമാണെങ്കിലും അതു ശേഖരിക്കപ്പെടുന്നത് നിങ്ങളിലാണ്.
സന്തോഷവും സങ്കടവും രാവും പകലും പോലെ വ്യത്യസ്തമായ വികാരങ്ങളാണ് .
അതുകൊണ്ട് ഏതെങ്കിലും ഒന്നിനെ മാത്രമേ നിങ്ങൾക്ക് ശേഖരിക്കുവാൻ കഴിയൂ .
നിങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് എപ്പോഴും സങ്കടമാണ് . നിത്യമായ സങ്കടങ്ങളാണ് ദുഃഖമായി മാറുന്നത് .
സ്വബോധമില്ലാത്ത വ്യക്തിയുടെ ശൂന്യതയിൽ ദുഃഖം മാത്രമാണ് ശേഖരിക്കപ്പെടുന്നത് .
പാണ്ഡിത്യം കൊണ്ടും പണവും പദവികളും കൊണ്ടും നിങ്ങൾക്ക് ദുഖത്തെ അകറ്റി നിർത്തുവാൻ സാധ്യമല്ല.

6/21/2016

What is OSOLOGIC ?

OSOLOGIC is an extremely powerful concept that enables YOU to drive the positive change process in all areas of your life. It addresses the most accessible, positive and useful aspects of human life and could be helpful in every aspect of personal and inter-personal relations. The study of OSOLOGIC itself is self-development, beyond one`s own intellect . It enables the communication success in all types of commercial and business environments. OSOLOGIC enables the awareness and control of oneself, better understanding of the other person's feelings and behavior patterns which in turn enables better cooperation and motivation in any groups such as family, office or society. OSOLOGIC improves efficiency of understanding in all one-to-one communications, especially interviewing and appraisals whether used by the interviewer or the interviewee. OSOLOGIC is an enabling tool for the Emotional Person (EGO) . Mastering OSOLOGIC is very helpful for stress management by developing self-conscience and self assertiveness. OSOLOGIC training is a life-changing experience with substantial advantages to people performing anyroles in organizations such as Directors and executives Managers at all levels Administrators Engineering and technical staff Customer care operatives HR and counselling staff If you wants to set clear goals and define realistic strategies Coach new and existing staff to help them gain greater efficiency and satisfaction their work life and personal life by improving people's efficiency and productivity by reducing stress and conflicts inside the person.

6/17/2016

INCREDIBLE INDIANS.

Science happened because of human intellect. Civilization happened because of science. The character of human Intellect is the same in primitive as well as modern man. Intellect is a self limitation. It have the potential to grow with the knowledge it acquires but the growth is an illusion that seems reality. Every human being is a person. There is nothing beyond the person in a human being. Then what is this person ? Success is ever made by right efforts at the right time. Failures are never made, but happens in the absence of right actions at the right time.

Even scientists do not know the answer.
Yet everybody talk on personality and personal empowerment.
Every coaching, training and treatment is done without understanding the word "person".
Many use to torture and even kill body of a person with a wrong assumption that the person is body.
But body belongs to the person. Body is only carrying the person.
With this misunderstanding starts all the hell on earth.
No education, no religion, no rituals address the person in people.
in truth the human being (person) is a fake status.
Every body is trying hard to make their fake status credible.
99.99 % people do not pass the credibility test in reality.
Credibility too becomes relative variable in people, destroying the meaning of credibility itself.
Human life is Social. Credibility is the blood that circulates in the social Arteries and Veins.
If credibility is lost everything is lost.
Any human Person is worth only of it`s credibility.
The human person is nothing beyond it`s credibility.
In a fake society no body cares about CREDIBILITY
Because everybody is incredible.
India is ever advertised as "INCREDIBLE INDIA "
INCREDIBLE INDIA is good
Not
INCREDIBLE INDIANS.

What is reality ?
There is objective reality and virtual reality. Virtual reality could be also understood as illusion, because it can not be realized by human intellect. Because intellect is a cognitive limitation of the virtual reality itself. Human being too is another virtual reality that can not be understood by the human intellect.

6/16/2016

എന്താണ് ജീവൻ ?

മനുഷ്യ ശിശു ജനിക്കുമ്പോൾ  മനുഷ്യൻ ജനിക്കുന്നുണ്ടോ  ?
 എന്താണ്  ജീവൻ  ?
ജീവികളിൽ ചലിക്കുന്ന ഊർജമാണ് ജീവൻ.
മുട്ട വിരിയുന്നതും  വിത്തുകൾ കിളിർക്കുന്നതും  പുതിയ ജീവന്റെ ആരംഭമാണ് .
മനുഷ്യ ശിശുവിന്റെ ആരംഭം ഭ്രൂണത്തിലാണ് (Embrio ).
പിന്നീട് അമ്മയുടെ ഗർഭ പാത്രത്തിൽ അതൊരു പൂർണ്ണ ശരീരമായി വളരുന്നു.
ശരീരത്തിൻറെ പൂർണ്ണ വളർച്ചയിൽ അത് അമ്മയിൽ നിന്നും വേർപെട്ട്  പുറത്തു വരുന്നു.
ജനനത്തോടെ സസ്തന ജീവികളിൽ ശിശുക്കൾ സ്വതന്ത്ര ജീവിതം ആരംഭിക്കുന്നു.
എന്നാൽ അവയിൽ ജീവന്റെ ആരംഭം ഭ്രൂണത്തിലാണ്.
 ജീവനുള്ള രണ്ടു കോശങ്ങളുടെ സങ്കലനമായതു കൊണ്ട് അവിടെ പുതിയതായി ഒരു ജീവന ജനിക്കുന്നു പോലുമില്ല .
ശിശു ജനിക്കുമ്പോൾ  മനുഷ്യൻ ജനിക്കുന്നുണ്ടോ  ?
ഒരിക്കലുമില്ല. മനുഷ്യ ശിശുവിൽ മനുഷ്യനില്ല. അത് ശരീരം മാത്രമാണ് .
ആത്മാവും ജീവനും ഒന്നാണോ ? ആത്മാവും ജീവനും ഒന്നല്ല . അവ ഒരേ ഊർജത്തിന്റെ വ്യത്യസ്ത അവസ്ഥകളാണ് . അവയുടെ ഗുണങ്ങളും വ്യത്യസ്തമാണ് .
മനുഷ്യനിൽ എപ്പോഴെങ്കിലും  ആത്മാവ്  ജനിക്കുന്നുണ്ടോ  ?
ബുദ്ധി പരിണമിച്ച്  സ്വബോധം  ജനിക്കുമ്പോൾ  മാത്രമാണ്  ആത്മാവിന്റെ  ഒരു  സ്പുരണം (spark ) മനുഷ്യനിൽ ജനിക്കുന്നത് .
ജീവനോട്‌ കൂടി  നിൽക്കുന്നത്  കൊണ്ട് സ്വബോധം  ജീവാത്മാവ്  എന്നറിയപ്പെടുന്നു.
ജീവാത്മാവിന്റെ  പരിപൂർണ്ണതയാണ്  പരമാത്മാവ്‌ . പരമാത്മാവ്‌  വ്യക്തിയിൽ നിന്നും വേർപെട്ട  അവസ്ഥയാണ് .
അത് കൊണ്ടാണ് ബോധ പ്രാപ്തനിൽ വ്യക്തിത്വമായ  മിഥ്യ  മരിക്കുന്നതും  വ്യക്തി സത്യത്തോട് ചേരുന്നതും .
എന്താണ് മനുഷ്യൻ ?
മനുഷ്യൻ സ്വയം പരിണമിക്കേണ്ട  മഹത്തായ ഒരു സാധ്യതയാണ് .
ബുദ്ധിയുടെ  സൃഷ്ടിയാണ്  യുക്തിയും വ്യക്തിയും .
വ്യക്തിയുടെ പരിണാമമാണ്  സ്വബോധം (ആത്മശക്തി ).
ആത്മശക്തിയുടെ  പരി പൂർണ്ണതയാണ്  ബോധ പ്രാപ്തി .
പ്രാകൃത മതങ്ങൾ  മനുഷ്യരെ കള്ളം പഠിപ്പിക്കുന്നത് കൊണ്ടാണ്  മനുഷ്യൻ  സ്വയം സൃഷ്ടിക്കുന്ന  നരകങ്ങളിൽ അകപ്പെട്ടു പോകുന്നത് .
ഒരു ചെറിയ വിത്തിൽ നിന്നും  ഒരു  വൻ  മരം  സാധ്യമാകുന്നതും
ആ വലിയ മരത്തിൽനിന്നു വീണ്ടും അതേ ചെറിയ  വിത്തു തന്നെ ഉണ്ടാകുന്നതും പ്രപഞ്ച വ്യവസ്ഥയാണ് .
പ്രപഞ്ചവ്യസ്ഥയിലും  സ്വഭാവത്തിലും ഉൾപ്പെടാത്ത ഏക അസ്തിത്വമാണ്  മനുഷ്യൻ.
ഓരോ മനുഷ്യനും സ്വയം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് .
സാധാര മനുഷ്യൻ അസ്തിത്വം ഇല്ലാത്ത മിഥ്യയാണ് (illusion )
 "ഞാൻ" എന്ന മിഥ്യ മരിക്കാതെ മനുഷ്യനിൽ അസ്തിത്വം  സാധ്യമല്ല.
അസ്തിത്വം  ഉള്ളപ്പോൾ മനുഷ്യനിൽ "ഞാൻ " (വ്യക്തിത്വം ) സാധ്യമല്ല.


6/11/2016

Frequent questions on job interviews.

Why are you the right candidate for the role? 

if you are asked this question, describe your skills and exposure in  your  last jobs.

"Talk about what you can bring and tie that in relation to the specifications of the role itself so that the interviewer knows  that you've properly understood the job requirements.

"Most resumes carry  two-three pages . so picking up the most essential and relevant parts would contribute to the apt answer.

What will give you a sense of  fulfillment  in your profession ? 

when asked such a question on  what will give you  a sense of fulfillment in their professional life, many of you find it difficult to give a right answer.

many of you are not sure whether you  understand yourself as individuals and whether doing a job  resonates with their personal satisfaction.

 describe yourself using five adjectives? 
 to describe yourself use five adjectives that best describe you. If you do not give a good self-assessment, it gives  a chance to probe further.

What would be your  action and strategy if you were to take this role? 
To answer this satisfactorily, you should have good understanding of the company and your job. The answer should show commitment and genuineness.  by asking this question, one wants to see your real interest in the position you are going to undertake.

Why are you switching jobs? why are you leaving your present employer? 
it is the most fatal  question .
never answe  Answer like, "I'm bored,  I'm changing my job for money,  I don't like my boss; etc.  Instead, answer with something like, "I'm seeking fresh challenges.

 If you answer like  'I  think that I'm not paid well ,  the interview is failed. 
Compensation shall never  be a  reason for changing jobs. instead  speak of your achievements .

Can you tell us about some innovation, you brought in to your present or past work that  helped your team? 
 Innovations needn't always bring radical changes.  it can be simple alterations or ideas which add efficiency and comfort to the overall product or services.

How would you like your manager to work with you, or would you prefer to work alone and why? 
This question is meant to reveal whether you prefer being on your own or managed at every step, whether you   prefer a free work environment wherein you get evaluated only periodically. support your answers by examples from your previous jobs or with your personality traits is fine.



ദുഃഖങ്ങൾക്ക് വിട

"നിങ്ങൾ ഒരു സത്യം അറിഞ്ഞാൽ ആ സത്യം നിങ്ങളെ  മോചിപ്പിക്കും "

ഏതാണ് ആ സത്യം ? എന്താണ്  മോചനം ? എന്തിനാണ് മോചനം ?

 മനുഷ്യനിൽ  വ്യക്തി (ഞാൻ ) അവനവനറിയാതെ  സ്വന്തം  ബുദ്ധിയുടെ  തടവറയിലാണ് .

അതിനു കാരണം  വ്യക്തി ആരാണ് എന്ന പരമ സത്യം  സ്വയം അറിയാത്ത അജ്ഞതയാണ് .

മനുഷ്യന്റെ  കാരണം  സ്വന്തം  ബുദ്ധി സൃഷ്ടിക്കുന്ന യുക്തികളാണ് .

സ്വബോധം പൂർണ്ണമാകുന്ന വ്യക്തിയിൽ ആത്മജ്ഞാനവും പൂർണ്ണമാകുന്നതോടെ വ്യക്തി ബുദ്ധിയിൽ നിന്നും  മോചിതനായി  ബോധത്തോട് ചേരുന്നതാണ്  മനുഷ്യന്റെ മഹത്തായ മോചനം.

ബോധപ്രാപ്തനായ വ്യക്തിയിൽ യുക്തികൾക്ക്  പ്രസക്തി നഷ്ടപ്പെടുന്നത് കൊണ്ട്  ദുഃഖങ്ങൾ  സൃഷ്ടിക്കപ്പെടുന്നില്ല .

6/10/2016

Training for success.


Human life
never becomes a success or failure
with wealth, power, or relationships.
Human life is a personal experience
where the "Personal Status"(I am ) alone is the success or failure.
When WORK becomes worship
TRUTH becomes GOD,
everything changes to the best.

Religion is wrong Materialism.
All primitive religion teach that
some God is responsible for every human nonsense.
GOD
is not an Explanation but an Exploration.
It starts at the human being
and ends at Being human.
Being human is a supreme status.(Supreme being)
മനുഷ്യൻ സ്വതന്ത്ര ജീവിയാണ് .
പ്രവർത്തിയിലാണ് ദൈവവും സാത്താനും പ്രത്യക്ഷപ്പെടുന്നത് .
പ്രവർത്തിയെ നിയന്ത്രിക്കുവാൻ മതം ചുമക്കുകയല്ല ,മനുഷ്യൻ ആവുകയാണ് .
പ്രാകൃത ആചാരങ്ങൾ കൊണ്ട് ഒരു മനുഷ്യനും നന്മ പ്രവർത്തിക്കുവാൻ സാധ്യമല്ല.
സാമൂഹ്യ തിന്മകളുടെ ഉറവിടം വർഗ്ഗീയതയും സ്വാർത്ഥ തയുമാണ് .
വർഗ്ഗീയതയും സ്വാർത്ഥയും ഇല്ലായെങ്കിൽ ഏതു സമൂഹവും സ്വയം നന്നാവും .

Entrepreneurship is the most tough job on earth but a highly rewarding effot. Because it is a social responsibility done in a private atmosphere.
Yet success is rare and hard to come along start ups.
Nine out of ten start ups fail, because of the lac of reality checks needed for any success.
Entrepreneurship is the job that needs the most training for an awakened business environment through a structured study program.
It may help avoid all conventional pitfalls.
Entrepreneurs should be better administrators who are able to face failures and unexpected challenges.
How to build a strategy around one idea, how to build a team, raise capital, put a board together, business model, scaling of the etc needs a success philosophy that could be taught and learned from other people's mistakes and successes instead of undertaking trial and error process in any start up.
An open mindset is important to change the mindsets of people that again change social culture which is absolutely critical for the formation of ecosystems conducive to entrepreneurship.

6/09/2016

ഭൂമിയിൽ ആത്മാവ് ഇല്ലാത്ത ഏക ജീവിയാണ് മനുഷ്യൻ

ബുദ്ധി ജീവിയായ മനുഷ്യനെ നിയന്ത്രിക്കുന്ന ബുദ്ധി ഒരു പ്രവർത്തനമാണ് .
ബുദ്ധി നില നില്ക്കുന്നത്  ശരീരത്തിലല്ല., വ്യക്തിയിലാണ് .
വ്യക്തി ശരീരമല്ല . ശരീരം വ്യക്തിക്ക് ഒരു വാഹനം മാത്രമാണ് .
ശരീരത്തെ നില നിർത്തുന്നത്  ജീവനാണ് .
ജൈവ വസ്തുവിൽ  ഊർജത്തിൻറെ പ്രസരണമാണ്  ജീവൻ.
ജീവനെ നില നിരത്തുന്നത് പ്രാണൻ ആണ് .
പ്രാണൻ  നില നില നില്ക്കുന്നത്  ആത്മാവിലാണ് .
പ്രപഞ്ചത്തിനു പരമാവസ്തയായ  ബോധമാണ് ആത്മാവ് .
ഭൂമിയിൽ ആത്മാവ് ഇല്ലാത്ത ഏക ജീവിയാണ് മനുഷ്യൻ.
അവനവന്  പുറത്തുള്ള  പുറം ലോകവുമായി സവാദിക്കുന്ന വിദ്യാഭ്യാസമാണ്  ഉത്തമ വിദ്യാഭ്യാസം.
ഉത്തമ വിദ്യാഭ്യാസം  വഴി  മനുഷ്യനിൽ ദിനം പ്രതി ഉറയ്ക്കുന്ന സത്യമാണ്  ആത്മശക്തി (സ്വബോധം )
സ്വബോധം വളരുന്നതനുസരിച്ചു  മനുഷ്യനിൽ നില നില്ക്കുന്ന ആശയക്കുഴപ്പങ്ങൾ  കുറഞ്ഞു വരികയും
 "ഞാൻ " എന്ന ശൂന്യതയും  ദുഖങ്ങളും രോഗങ്ങളും  സ്വയം നിയന്ത്രിക്കപ്പെടുകയും  ചെയ്യുന്നു .
മറ്റുള്ളവർ  ചൂണ്ടി കാട്ടുന്ന തെറ്റുകളെ തിരുത്തുവാൻ ഒരു മനുഷ്യനും കഴിയുന്നതല്ല എങ്കിലും,

അവനവൻ  സ്വയം കണ്ടെത്തുന്ന തെറ്റുകൾ  അപ്പോൾ തന്നെ ആ വ്യക്തിയിൽ സ്വബോധമായി  പരിണമിക്കുന്നു .

സ്വബോധം  ആത്മശക്തിയായി  വ്യക്തിയെ  ശക്തിപ്പെടുത്തുന്നതാണ്  മനുഷ്യനിൽ നടക്കുന്ന മഹത്തായ പരിണാമം  (personal empowerment ) .

സ്വബോധം മനുഷ്യനിൽ ആത്മശക്തിയാണ് .
ആത്മശക്തിക്ക്  പകരം വയ്ക്കുവാൻ പ്രപഞ്ചത്തിൽ മറ്റൊരു ശക്തിയില്ല .
എന്താണ് സ്വബോധം  ?
പാണ്ഡിത്യം  കൊണ്ട് സ്വബോധം ലഭിക്കുമോ  ?
പാണ്ഡിത്യവും സ്വബോധവും തികച്ചും വ്യത്യസ്തമായ  കാര്യങ്ങളാണ് .
പാണ്ടിത്യം ബുദ്ധിയിലാണ് നില നില്ക്കുന്നത് .
സ്വബോധം വ്യക്തിയിലാണ്  നില നിൽക്കുന്നത് .
സ്വബോധമില്ലാത്ത വ്യക്തി  പാണ്ഡിത്യം  നേടുന്നത് മനുഷ്യനെയും സമൂഹത്തെയും  ദയനീയമായ  സംസ്കാരത്തിലെത്തിക്കുന്നു.
സ്വബോധം വ്യക്തിയിൽ നില നില്ക്കുന്ന ആത്മ ശക്തിയാണ് (സത്യം )
അതുകൊണ്ടാണ്  പാണ്ഡിത്യം  പോലെ സ്വബോധം വിപണിയിൽ ലഭ്യ മല്ലാത്തത് .

Dropouts that created creative wonders

Steve Jobs, Apple: Dropped out at 19
Steve Jobs enrolled at Reed University. Not sure of his decision, he dropped out in 1972. However, Jobs continued to attend creative classes at the university for the next 18 months. 

Mark Zuckerberg, Facebook: Dropped out at 20
Zuckerberg, whi le st i l l in high school, developed Pandora. He then created 'The Facebook' while he was in his sophomore year at Harvard University and left college in 2004 to manage the company. Facebook today is worth $190 billion.

Jan Koum,WhatsApp: Dropped out at 21
Ukrainian Jan Koum came to America in 1992 with his mother at the age of 16. He then enrolled at San Jose State University in 1995 .. 

Larry Ellison, Oracle: Dropped out at 20
Larry Ellison dropped out of two universities: The University of Illinois and then the University of Chicago. In 1966, he moved to Northern California and worked at various jobs where he earned his computer skills. In 1977 set up Oracle.

Michael Dell, Dell: Dropped out at 19
Dell self-funded his first computer with $1,000 in 1984. He worked from his dorm room while he was studying at the University of Texas.He sold them to his classmates and the company earned $6 million. 

He sold them to his classmates and the company earned $6 million. 

Bill Gates, Microsoft: Dropped out at 20
Gates was a law student at Harvard University, but his passion since childhood was computers. In 1976, he left Harvard to join Paul Allen at MITS, and then founded their own company creating software for different computer companies.

Evan Williams, Twitter: Dropped out at 20
Evan Williams dropped out of the University of Nebraska in 1990. A few years later he cofounded Blogger and in 2006 started The Obvious Collection which evolved into what we know today as Twitter. 

R

വിജയവും പരാജയവും

വിജയവും പരാജയവും പ്രവർത്തനങ്ങളുടെ  ഫലമാണ് .

എല്ലാ പ്രവർത്തനങ്ങൾക്കും  വിജയിക്കുവാനുള്ള സാധ്യത  പോലെ  തന്നെ  പരാജയപ്പെടുവാനുള്ള  സാധ്യതയും  ഉണ്ട് .

വിജയത്തിൽ  പരാജയത്തിലേക്ക്  ഉള്ള വഴിയും  പരാജയത്തിൽ വിജയത്തിലേക്കുള്ള  വഴിയം ഉണ്ട് .

അതുകൊണ്ട്  പരാജയം  അപമാനമോ  വിജയം   അന്തസ്സൊ  ആകുന്നില്ല .

പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് .

വ്യക്തിപരമായ  ബുദ്ധിയും ബുദ്ധി നല്കുന്ന യുക്തികളുമാണ്  പ്രവർത്തനങ്ങളെ  മുന്നോട്ടു നയിക്കുന്നത് .

സ്വബോധം ഉണ്ടാകുന്നതും  അത് വളരുന്നതും  പ്രവർത്തനങ്ങളിൽ കൂടിയാണ് . സ്വബോധം വളരുന്നതിൽ  വ്യക്തിയെ സഹായിക്കുന്ന  മുഖ്യ ഘടകം  പരാജയങ്ങളാണ് , വിജയങ്ങൾ അല്ല .

വിജയങ്ങൾ  മനുഷ്യനിൽ  അഹങ്കാരം  വർദ്ധിപ്പിക്കുന്നത്  കൊണ്ട്  അത്   ബോധ വെളിച്ചം  തടയുന്നു .

ബോധപ്രകാശം  ലഭിക്കാതെ  മനുഷ്യന് പരാജയങ്ങളിൽ  നിന്നും എന്തെങ്കിലും  പഠിക്കുവാൻ  സാധ്യമല്ല.

സ്വബോധമു ള്ള  മനുഷ്യൻ  ഒരിക്കലും പരാജയങ്ങളിൽ  തളരുകയില്ല .

ആത്മ വിശ്വാസവും  സ്വബോധവും ഒന്നുതന്നെയാണ് . സ്വബോധം ഇല്ലാത്തത് കൊണ്ടാണ്  മനുഷ്യൻ  വിശ്വാസങ്ങളെ  കൂട്ട് പിടിക്കുന്നത്‌ .

ദൈവ വിശ്വാസം  സത്യവിരുദ്ധം  ആകുന്നതു അത് മനുഷ്യനിൽ  സത്യവും  സത്യാന്വേഷണവും  കുറയ്ക്കും  എന്നത് കൊണ്ടാണ് .

സത്യത്തിൽ  കൂടിയല്ലാതെ  മനുഷ്യൻ  നേടുന്ന വിജയങ്ങൾ  പരാജയമാണ് .

സത്യത്തിൽ കൂടി നേടുന്ന പരാജയങ്ങൾ  വിജയമാണ് .

സത്യമാണ് യഥാർത്ഥ വിജയം . സത്യത്തിൽ  എത്തുന്ന മനുഷ്യന്  പിന്നെ  പരാജയങ്ങളില്ല .
ഓരോ വിഷയത്തിലും
നിങ്ങളുടെ  അറിവിന്റെ വ്യാപ്തിയേക്കാൾ അറിവില്ലായ്മയുടെ വ്യാപ്തി എപ്പൊഴൂം കൂടിയിരിക്കുന്നു.
എങ്കിലും  ഓരോ മനുഷ്യനും അവനവന്റെ  പാണ്ടിത്യം  തന്നെ പൂർണ്ണമായി  തോന്നുന്നത്  ബുദ്ധിയുടെ സ്വയം പരിമിതി കൊണ്ടാണ് .
സ്വബോധം (ആത്മശക്തി) കൊണ്ടല്ലാതെ  നിങ്ങൾക്ക് സ്വന്തം പാണ്ഡിത്യത്തിൻറെ  കുറവ്  (deficiency ) ഒരിക്കലും ബോദ്ധ്യ പ്പെടുന്നതല്ല .

ഏതെങ്കിലും ദര്‍ശനത്തിനോ വിശ്വാസത്തിനോ സ്വന്തം ബുദ്ധിയും യുക്തിയും സമർപ്പിക്കുകയെന്നാൽ
വ്യക്തിയിൽ "സത്യ ചിന്ത "യുടെ മരണമാണ് . സത്യചിന്തയെന്നാൽ തത്വ ചിന്തയാണ് .
മനസാക്ഷിഎന്നാൽ സ്വബോധമാണ് . സാധാരണ മനുഷ്യൻ സ്വബോധത്തെ (വ്യക്തിത്വമില്ലാതെ ) ആശ്രയിക്കാതെ വിശ്വാസങ്ങളെ (മിഥ്യ) ആശ്രയിച്ചാണ് ജീവിക്കുന്നത് .
സത്യം അറിഞ്ഞുകൊണ്ട് സ്വന്തം വ്യക്തിത്വം ശക്തിപ്പെടുത്താതെ മനുഷ്യന് ഉത്കൃഷ്ട ജീവിതം അസാധ്യമാണ് .
സത്യവും ആത്മശക്തിയും ചിട്ടപ്പെടുത്തിയ ഒരു ജീവിതചര്യയാണ് അർഥവത്തായ ജീവിതം.
സ്വബോധത്തെ ആശ്രയിക്കുന്ന മനുഷ്യൻ സത്യത്തെ സ്നേഹിക്കുന്നത് കൊണ്ട് ഭോഗ ചിന്ത സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ നിയന്ത്രിക്കുവാനുള്ള ആത്മ ശക്തി നേടുന്നു.
സ്വയം ആത്മശക്തിയെ ( ഞാൻ എന്ന സത്യം ) വളർത്തുന്ന മനുഷ്യന്‌ മാത്രമേ സഫലമായ ജീവിതം സാധ്യമാകൂ .

മതം ആത്മീയമാണോ ?

മതം ആത്മീയമാണോ ?
എന്താണ് ആത്മീയത ?
ആത്മീയത എന്നാൽ ബിംബത്തെ വണങ്ങുന്നതാണ് എന്ന പ്രാകൃത ചിന്തയാണ് മതങ്ങളുടെ പുരോഗതിക്കും മനുഷ്യന്റെ അധോഗതിക്കും അന്നും ഇന്നും എന്നും കാരണമായിരിക്കുന്നത് .
ഭൗതീക സുഖങ്ങളുടെ അത്യാഗ്രഹമാണ് മതം . അതുകൊണ്ടാണ് മതം വ്യാജമായ ആത്മീയത യാകുന്നത് (Fraud spirituality ).

ആത്മീയതയെന്നാൽ ആത്മജ്ഞാനത്തിൽ കൂടി ആത്മ ശക്തി നേടുകയെന്നാണ് .
അങ്ങനെയാണ് മനുഷ്യന് സ്വബോധം ലഭിക്കുന്നത് . സ്വബോധമാണ് മനുഷ്യനെ ധർമ്മ ത്തി ലേക്കും നന്മകളിലേക്കും നയിക്കുന്നത് .

ആത്മാന്വേഷണത്തിന്റെ അടിസ്ഥാനം  വ്യക്തിയിലുള്ള ആന്തരീക പരിവർത്തനമാണ് . പുറമേ പ്രകടിപ്പിക്കുന്ന വേഷ ഭൂഷാദികളും  ന്ഗ്നനായിരിക്കുന്നതുമൊന്നും  ആത്മാന്വേഷണത്തിന്റെ  ഭാഗമല്ല.
വ്യക്തിയുടെ ഉള്ളിൽ  നില നില്ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും  പരിഹരിക്കുന്നതിലൂടെയാണ്  വ്യക്തിയിൽ  സത്യത്തിലേക്കുള്ള പരിണാമം സാധ്യമാകുന്നത്.
ആത്മഞ്ഞാനത്തിൽ  പുരോഗതി പ്രാപിച്ചവരുമായി ആശയ വിനിമയവും സംസര്ഗ്ഗവും സംവാദവും നടത്തുന്നത്  വ്യക്തിയുടെ ആത്മീയ  പരിണാമത്തെ സഹായിക്കുന്നതാണ്
 കണ്ണടിച്ചിരുന്ന് ചിന്തകളെ നിരീക്ഷിച്ചാൽ സംഭവിക്കുന്നതല്ല  ആന്തരീക മാറ്റം.

ഇല്ലാത്ത മനസ്സിനെ  നിയന്ത്രിക്കുവാനാണ്  അനേകം പേർ  ശ്രമിച്ചു പരാജയപ്പെടുന്നത് . ആത്മീയതയുടെ  ശാസ്ത്രീയത സംശയ നിവാരണത്തിൽ കൂടിയുള്ള ആത്മശക്തിയാണ് .
ആത്മശക്തി പോലെ ബലവത്തായ മറ്റൊന്നും മനുഷ്യന് നേടുവാൻ സാധ്യമല്ല.
മനുഷ്യന്റെ  ഭൗതികജീവിതം ചിട്ടപ്പെടുതുവാനും വിജയകരമാക്കുവാനും  സഹായിക്കുന്ന  അത്ഭുത ശക്തിയാണ് സ്വബോധം.

സ്വബോധം എന്നാൽ അവനവനിൽ നിറയുന്ന ആത്മ ശക്തിയാണ് .
സ്വബോധവളർച്ചയിൽ കൂടി മാത്രമേ  മനുഷ്യന് ബുദ്ധിയുടെ  നിയന്ത്രണത്തിൽ നിന്നും മോചനം  സാധ്യമാകൂ.

സ്വന്തം ബുദ്ധി സൃഷ്ടിച്ചു നില നിർത്തുന്ന വ്യക്തി "ഞാൻ" എന്ന മിഥ്യാ സങ്കൽപ്പമാണ്  ( illusion  ).
സ്വബോധം സൃഷ്ടിക്കുന്ന വ്യക്തി  മിഥ്യയല്ല,സത്യമാണ് .

ആത്മജ്ഞാനമെന്നാൽ  അവനവനെ ക്കുറിച്ചുള്ള  അറിവാണ് . എനിക്ക് ഉള്ളതൊന്നും ഞാൻ അല്ല . അപ്പോൾ ഞാൻ ആരാണ്  ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ്  ആത്മജ്ഞാനം .
സ്വബോധമാണ്  മനുഷ്യനെ  ആത്മ ജ്ഞാനത്തിലേക്ക്  നയിക്കുന്നത് .
ആത്മശക്തി യും  സ്വബോധവും  ഒന്ന് തന്നെയാണ് . സാധാരണ മനുഷ്യനിൽ  വ്യക്തി (ഞാൻ ) സ്വന്തം  ബുദ്ധിയുടെ നിയന്ത്രണത്തിലാണ് .
ബുദ്ധിയുടെ ശക്തി യുക്തികളും ധാരണകളുമാണ് .
 ബുദ്ധി യുക്തികളെ സൃഷ്ടിക്കുന്നത്  വ്യക്തിയുടെ സ്വാർഥ താത്പര്യങ്ങൾ  സംരക്ഷിക്കുവാനാണ് .
അതുകൊണ്ടാണ് അപാര പണ്ഡിതനായ വ്യക്തിയും  തിന്മാകളിലേക്ക് പോകുന്നത് സ്വയം നിയന്ത്രിക്കുവാൻ കഴിയാത്തത് .
ഇല്ലാത്ത മനസ്  എന്നാൽ  മനസ്സ് ഇല്ല എന്നാണ് അർഥം . ഉള്ളത് ചിന്തകളാണ് .
സ്വബോധം ഇല്ലാത്ത വ്യക്തിയിൽ ചിന്തകളുടെ  ഉറവിടം  ബുദ്ധിയാണ് . അത് കൊണ്ടാണ്  വ്യക്തിക്ക് ആ ചിന്തകളെ നിയന്ത്രിക്കുവാൻ കഴിയാത്തത് .
സ്വബോധം വളർന്ന  വ്യക്തി  ബുദ്ധിയെ നിയന്ത്രിക്കുവാൻ  ആത്മ ശക്തി നേടിയാൽ  ഭോഗ ചിന്തകൾ  സ്വയം നിലയ്ക്കുന്നു.
ഭോഗ ചിന്ത നിലയ്ക്കുന്ന വ്യക്തിയിലാണ്  സത്യചിന്ത ( തത്വ ചിന്ത ) ഉത്ഭവിക്കുന്നത് .

മനുഷ്യനിൽ ബുദ്ധി വളർച്ച സ്വാഭാവികമാണ് , സ്വബോധ വളർച്ച സ്വാഭാവീകമല്ല .
കാരണം ബുദ്ധി എന്നും അറിവിന്റെ അന്വേഷണത്തിലാണ് .
സ്വബോധവും സ്വബോധ വളർച്ചയും മനുഷ്യനിൽ സ്വാഭാവീകമല്ല .കാരണം മിഥ്യയായ വ്യക്തിക്ക് സത്യം അന്വേഷിക്കുവാൻ തടസ്സങ്ങൾ ഏറെയാണ് .
സ്വബോധം വളരാതെ ബുദ്ധി മാത്രം വളരുന്ന വ്യക്തി
ഒരു ബോൺസായ് മരം പോലെയാണ് ജീവിക്കുന്നത് .

6/07/2016

ദൈവത്തിനും മനുഷ്യനും വ്യത്യസ്ത രൂപങ്ങളില്ല.

സത്യമാണ്  യഥാർത്ഥ ദൈവം.
സ്നേഹമാണ്  യഥാർത്ഥ മതം
സ്വയം മിഥ്യയായ മനുഷ്യന് ഇത് രണ്ടും സ്വീകാര്യമല്ല .
ആരെങ്കിലും ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ  അത്  പൂർണ്ണമായും കള്ളമാണ് .
ആരെങ്കിലും  സ്വയം അവനവനെ കണ്ടെത്തി എന്ന് പറഞ്ഞാൽ  അത് പൂർണ്ണമായും  സത്യമാണ് .
ഇതാണ്  പ്രാചീന മനുഷ്യൻ പറഞ്ഞ സത്യവും .
ദൈവത്തിനും മനുഷ്യനും വ്യത്യസ്ത രൂപങ്ങളില്ല.
ദൈവത്തിൽ നിന്നും വ്യത്യസ്തനായിരിക്കുന്ന  മനുഷ്യൻ  മിഥ്യയാണ്‌ ( illusion )
ദൈവത്തിൽ നിന്നും വ്യത്യസ്തനല്ലാത്ത മനുഷ്യൻ സത്യമാണ് .
സത്യം പ്രപഞ്ചത്തിന്  നിധാനമായ സം പൂർണ്ണതയാണ് . ( Holiness )
അതാണ് ദൈവമായ ക്രിസ്തു ആത്മീയ  സത്യം ഇങ്ങനെ പറഞ്ഞത്

"മനുഷ്യനിൽ "ഞാൻ " സത്യവും ജീവനും അതിലേക്കുള്ള വഴിയുമാണ്‌ . അവനവനിൽ കൂടിയല്ലാതെ ആർക്കും  അവിടെയെത്താനും  സാധ്യമല്ല ".

ക്രിസ്തുവിനെ ക്രൂശിച്ചവർ എന്താണ് നേടിയത് ?
ക്രിസ്തുവിനെ ക്രൂശിച്ചവർ സ്വയം വിഡ്ഢികൾ ആയതല്ലാതെ ഒന്നും നേടിയില്ല.
ഇന്ന് ക്രിസ്തുവിനെ ബിംബമായി ആരാധിക്കുന്നവർ എന്തെങ്കിലും നെടുന്നുണ്ടോ ?
ക്രിസ്തുവിനെ ബിംബമായി ആരാധിക്കുന്നവറം സ്വയം വിഡ്ഢികൾ ആകുന്നതല്ലാതെ ഒന്നും നേടുന്നില്ല .
കാരണം പ്രപഞ്ചവും പ്രപഞ്ചവ്യസ്തയും ഒരു സത്യമാണ്, മനുഷ്യൻ മിഥ്യയും .

മറ്റുള്ളവരുടെ വീഴ്ചകളും കുറ്റങ്ങളും പൊറുക്കുവാനുള്ള സഹിഷ്ണുത സംസ്‌കാരമല്ല. 
 ഒരു സ്വയംസ്ഥിതനായ മനുഷ്യന്റെ സമ്പന്നമായ ആത്മശക്തിയാണ് "സഹിഷ്ണുത".
സഹിഷ്ണുത മനുഷ്യരിൽ സ്വാഭാവീകമായി ഉണ്ടാകുന്ന ഗുണമല്ല . സ്വാഭാവീകമായി മനുഷ്യരിൽ ഉണ്ടാകുന്നത്  അസഹിഷ്ണുതയാണ്.
മനുഷ്യൻ ബോധപരമായി വളര്‍ത്തിക്കൊണ്ടുവരേണ്ടുന്ന മഹത്തായ ആത്മശക്തിയാണ് സഹിഷ്ണുത.
നിങ്ങൾ  ജീവിക്കുന്ന രീതിയല്ല നിങ്ങളെ അസ്വസ്ഥമാക്കുന്നത് . മനസ്സിന്നു ശാന്തി ഉണ്ടാകണം എന്ന ആശയം തന്നെ തെറ്റാണ്. മനസ്സ് ഉണ്ടെങ്കിൽ അത് നിങ്ങളുടെതാണ് .
അസ്വസ്ഥത നില നില്ക്കുന്നത് നിങ്ങളിലാണ് . അതുകൊണ്ട് "ഇല്ലാത്ത മനസ്സിന്റെ ഇല്ലാത്ത അസ്വസ്ഥത" വ്യാജമായ മനശാസ്ത്ര ചിന്തയാണ് .
ധാരാളം അറിവ് സമ്പാദിചു നേടുന്ന പാണ്ഡിത്യമോ വക്രയുക്തി  പ്രകടിപ്പിക്കുന്ന മധുരവാക്കുകളോ മറ്റുള്ളവരോടുള്ള ഭംഗിയായ ഇടപെടൽ കൊണ്ടോ മാത്രം നിങ്ങളിൽ സമാധാനം സൃഷ്ടിക്കുക അസാധ്യമാണ് .
സംസ്കാര പ്രകടനങ്ങൾ എല്ലാം  അവനവനെ വഞ്ചിക്കുവാനേ ഉപകരിക്കൂ.

 മനസ്സമാധാനം എന്നത് കൊണ്ട്  നിങ്ങളുടെ സ്വസ്തതയാണ്  അർഥ മാക്കുന്നത്  എങ്കിലത്  നിങ്ങളിൽ  വളർന്നു വരേണ്ട ആത്മശക്തിയാണ്  (സത്യം )

6/03/2016

Helpless teacher and student

Complication in learning and teaching
is a question of perception.
Perception is question of understanding.
Understanding is a question of delivering knowledge.
Delivery of knowledge is a complicated process,
where the teacher and student get helpless with each other.

6/02/2016

you are at the center of your life.

How can you balance profession, family and yourself in life ?
Profession, family and hobbies are the main aspects of a personal life. Yet all are complementary for a fulfilled life.
Life is personal but living is social. The social structure and environment is very fundamental in making  yourself balanced .
unless you get balanced you can not make your interactions with profession, family and hobbies balanced.
you are at the center  of your life.
understanding yourself alone bring you the balance yo need everywhere.