മനുഷ്യന് സ്വബോധം നൽകാൻ ബിംബങ്ങൾക്കാവില്ല
സ്വബോധം ഇല്ലാത്ത അവസ്ഥയിൽ എല്ലാ മനുഷ്യരിലും ബോധത്തിനു പകരം ഭയവും വിശ്വാസങ്ങളുമാണ് മനുഷ്യരെ നയിക്കുന്നത് . നമുക്ക് എന്തോ കുഴപ്പം ഉണ്ടാവാമെന്ന ഒരു വിശ്വാസമാണ് മനുഷ്യനിൽ ഭയം സൃഷ്ടിക്കുന്നത് .
ബോധം ഉണരുമ്പോൾ ഭയവും വിശ്വാസവും ഒരുമിച്ച് മനുഷ്യരിൽനിന്നും അപ്ര ത്യക്ഷമാവുന്നു .കാരണം ബോധം ഇപ്പോൾ ഇവിടെ പ്രവർത്തി ക്കുന്ന സർവ്വശക്തിയാണ്. അതിനോടോത്ത് യാതൊരു വിശ്വാസങ്ങളും നില നിൽക്കുന്നതല്ല.
മനുഷ്യരിൽ നിത്യമായി നിലനിൽക്കുന്ന ഭയവും സ്വാർഥതയും അവശ്യപ്പെടുന്നതാണ് ദൈവങ്ങളും ആചാരങ്ങളും ആരാധനയും.
മനുഷ്യൻ മനസ്സ് കൊണ്ട് സൃഷ്ടിക്കുന്ന ചിന്തയാണ് വിശ്വാസം. വിശ്വാസം സൃ ഷ്ടിക്കുന്ന എല്ലാ ദൈവങ്ങളും ബിംബങ്ങളാണ്.
ബോധം ഭൗതീകമായ ഊർജപ്രപഞ്ചത്തിൻറെ പരമാവസ്തയാണ്. ബിംബങ്ങളിലേക്ക് ബോധത്തിന് പ്രവേശിക്കാൻ കഴിയില്ല.
മനുഷ്യനിലേക്കാണ് ബോധം പ്രവേശിക്കുക . അതിന്വേണ്ടി നാം നമ്മളെ സ്വയം തുറന്ന് കൊടുക്കേണ്ടതുണ്ട്.ബോധം നമ്മിലേക്ക് വിശുദ്ധിയെ കൊണ്ട് വരും.
മനുഷ്യനിലെ വിശുദ്ധിയെ അറിയുന്നവന് ബിംബങ്ങളെ ആവശ്യമില്ല. അപ്പോൾ മനുഷ്യരെല്ലാം ഒറ്റ ജാതിയായി മാറും. വർഗീയത മനുഷ്യനെ വിട്ടു പോകും.
നമ്മിലേക്ക് വിശുദ്ധിയെ സ്വീകരിക്കുന്നതിന് പൂജാരിയുടെയും പുരോഹിതൻറെയും മധ്യസ്ഥതയോ പ്രാർഥ നയോ ആവശ്യമില്ല. അതിന് നമുക്ക് വിനയം ഉണ്ടായാൽ മാത്രം മതി.
വിനയം വഴിയാണ് ദൈവീകത മനുഷ്യരിൽ പ്രവർത്തി ക്കുന്നത്.
ബോധം നമുക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന ദൈവീക ഊർജമാണ്. അത് ഇപ്പോൾ ഇവിടെയാണ്. താഴ്മയുള്ള മനുഷ്യനിലേക്ക് അതിന് സ്വയം പ്രവേശിക്കാൻ കഴിയും.
എന്നാൽ മനുഷ്യരിൽ "ഞാൻ" ഉം(അഹം,ego) താഴ്മയും ഒരുമിച്ചു പോകില്ല. അത് കൊണ്ടാണ് മനുഷ്യൻ ബിംബങ്ങളെ അന്വേ ഷിക്കുന്നത്.
ഒരു പേരോ രൂപമോ ഇല്ലാത്തതും മനുഷ്യൻറെ സ്വഭാവങ്ങൾ ഇല്ലാത്തതുമായ ഒരു ദൈവശക്തിയെ ആരാധിക്കാൻ മനുഷ്യർക്കാവില്ല.
ബിംബ ങ്ങളില്ലാതെ നമ്മുടെ മനസ്സിന് ഒന്നും ഗ്രഹിക്കാൻ കഴിയില്ല എന്നതാണ് ബുദ്ധിമാനായ മനുഷ്യൻറെ പരമമായ പരിമിതി.
എന്നാൽ ബിംബങ്ങൾ പ്രതിനിധീകരിക്കുന്ന തത്വം (spirit )ആണ് ബുദ്ധിമാനായ മനുഷ്യൻ അറിയേണ്ടതായ സത്യം.
ബിംബങ്ങളുടെ (objective ) സഹായമില്ലാതെ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തിയാണ് പ്രപഞ്ച ത്തിൻറെ ആത്മാവ് (spirit )
ആത്മീയതയുടെ സത്യമാണ് ബോധം.
"ഞാൻ ബോധം ആണ്" എന്ന് സ്വയം അറിയുന്നതാണ് "സ്വബോധം". അതറിയും വരെ ഏത് മനുഷ്യനും വെറുമൊരു വികാരമനുഷ്യൻ (ego ) മാത്രമാണ്.
സ്വബോധം ലഭിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു ബോധമനുഷ്യൻ ജന്മമെടുക്കുന്നു.
അപ്പോൾ നാം സ്വയം എന്താണ് എന്നറിയുന്നു. നാം തന്നെ ആനന്ദമായി, സമാധാനമായി,സ്നേഹമായി മാറുന്നു.
ഇതാണ് ക്രിസ്തു പറഞ്ഞതായ ആത്മാവിലേക്കുള്ള പുനർജനനം. ഇത് മനുഷ്യരിൽ ഒരു സൂര്യോദയം സാധ്യമാക്കുന്നു.
പിന്നീട് ഇരുട്ട് ഒരിക്കലും അവരിലേക്ക് പ്രവേശിക്കുന്നില്ല . അവർ മരണത്തെയും ജയിക്കുന്നു .
ബോധ- ഉദയത്തോടു കൂടി നാം ഒരു ആത്മീയമനുഷ്യനായി പരിവർത്തനം ചെയ്യപ്പെടുന്നു.
ആത്മീയ മനുഷ്യൻ പ്രപഞ്ചനാഥനാണ്.
അങ്ങിനെയാണ് ശ്രീയേശു ദൈവ പുത്രനായത്. ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യപുത്രനും പുത്രിക്കും ദൈവത്തിലേക്ക് പുനർജനിക്കാൻ കഴിയും.
അതിനു വേണ്ടി ഒരു കന്യകയും പരിശുദ്ധ- ആത്മാവിനാൽ ഗർഭധാരണം നടത്തേണ്ടതായ യാതൊരാവശ്യവുമില്ല.
അതിനു വേണ്ടി ആരും പശുത്തോ ഴുത്തിലും ജനിക്കേണ്ടതായിട്ടില്ല.
ശ്രീബുദ്ധൻ ജനിച്ചത് കൊട്ടാരത്തിലാണ്. അദ്ദേഹവും യേശുവിനെപ്പോലെ ആത്മാവിൽ പുനർജനിച്ചു. പരിശ്രമിക്കുന്ന ആർക്കുമിത് സാധ്യമാണ്. ആരാലും അറിയപ്പെടാതെ ഭാരതത്തിൽ നിന്നും ധാരാളം യോഗികൾ ദൈവ പുത്രന്മാരയിട്ടുണ്ട്. അവരാരും പാപികളെ രക്ഷിക്കാൻ പരിശ്രമിക്കുന്നില്ല. കാരണം അവർ ആഗ്രഹങ്ങൾ നശിച്ചവരാണ്. അവർ പരിശുദ്ധ -ആത്മാവിലേക്ക് വിലയം പ്രപിച്ചിരിക്കുന്നു. ഈ സത്യം പോലും അവർ ഉത്ഘോഷിക്കുന്നില്ല.
ഇതാണ് ഭാരതത്തിൻറെ ആത്മീയത. ഇതിനപ്പുറം പോകാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല.
കാരണം ബോധം മനസ്സിനും അതീതമായ പാവനമായ സമ്പൂർണ്ണമായ അവസ്ഥയാണ്.
മുഴുവൻ ശാസ്ത്രവും മനുഷ്യമനസ്സ് കണ്ടെത്തുന്ന സത്യങ്ങളാണ്.
എന്നാൽ മനസ്സ് എന്താണ് എന്ന സത്യം കണ്ടെത്താൻ മനസ്സിന് കഴിയില്ല . ഇതാണ് ബുദ്ധിമാനായ മനുഷ്യൻറെ പരിമിതിയും .
എത്ര ഉന്നതനായാലും, മനുഷ്യൻറെ കളി മനസ്സു കൊണ്ട് മാത്രമാണ്
ആത്മീയനാവാത്ത മനുഷ്യന് ( അവർ എത്ര ഉന്നതരായാലും ) ശാന്തിയിലും ആനന്ദ ത്തിലും ജീവിച്ച് ജീവിതം സാക്ഷാത്ക്കരിക്കാൻ സാധ്യമല്ല.
ശാന്തി ലഭിക്കാത്തതിന് കാരണം നമ്മുടെ ഒടുങ്ങാത്ത ചിന്തയും ബുദ്ധിയുടെ വിവിധങ്ങളായ കളികളുമാണ് .
ബോധം ഒരേ ഒരു പ്രപഞ്ചമായി നില നിൽക്കുന്ന ശക്തിയാണ് അതിനകത്ത്, മനുഷ്യൻ ചലിക്കുന്നതും മനുഷ്യനെ ചലിപ്പിക്കുനതുമായ ശക്തിയാണ് മനസ്സ്.
മനസ്സ് ബോധത്തിൽ നിന്നുമുടലെടുത്ത ഒരുപ-ഘടകം മാത്രമാണ്. അതുകൊണ്ടാണ് ബുദ്ധി മാനായ മനുഷ്യന് ബോധം എന്താണ് എന്ന് അറിയാൻ കഴിയാത്തത് .
മനുഷ്യൻറെ ബുദ്ധിയുടെ പരിമിതിയാണ് അടഞ്ഞ ചിന്തയും സ്വബോധം ഇല്ലായ്മയും.
പുതിയ കാര്യങ്ങൾ ചിന്തിക്കുകയും അറിയുകയും ചെയ്യുന്ന മനുഷ്യൻ എന്നും പരിണാമപരമായ വളർച്ചയുടെ പാതയിലാണ്.
എന്നാൽ മതാത്മാകനായ മനുഷ്യൻ ബുദ്ധിയിലും ശരീരത്തിലും(psychosomatic, Ego ) മാത്രമാണ് വളരുന്നത്.
ഓരോ മനുഷ്യനും സ്വയം എത്തിച്ചേരേണ്ടാതായ അവസ്ഥയാണ് "സ്വബോധം"
നമ്മുടെ ആത്മീയമായ ദാരിദ്ര്യം നമുക്ക് സ്വയം ബോധ്യപ്പെടുമ്പോൾ മാത്രമാണ് നാം സ്വയം ചോദ്യങ്ങൾ ചോദിച്ചുതുടങ്ങുന്നത്.
മനുഷ്യനെ സ്വബോധത്തിലേക്കുള്ള വളർച്ചയിൽ തടയുന്നതാണ് എല്ലാവിധമായ മുൻവിധിയും വിശ്വാസങ്ങളും .
വിശ്വാസമാണ് മതങ്ങളുടെ ഊർജം.
മാതാപിതാക്കളുടെ വിശ്വാസം മക്കളിലേക്ക് പിഞ്ചു പ്രായത്തിൽ തന്നെ ബലമായി അവരുടെ അറിവില്ലാതെ പകർന്നു നൽകുന്നതാണ് മതങ്ങളും മനുഷ്യരും ചെയ്യുന്ന ദൈവനിന്ദയും പരമമായ തിന്മയും.
വ്യക്തിപരമായ ഏത് വിശ്വാസവും തിന്മായാകുന്നില്ല .
എന്നാൽ കൂട്ടായ വിശ്വാസവും ആചാര ങ്ങളും മനുഷ്യരിൽ വർഗ്ഗീയ മായ വൈകാരീകത സൃ ഷ്ടിക്കുന്നു . അങ്ങനെ മതങ്ങളുടെ പേരിൽ മനുഷ്യൻ പരസ്പരം കലഹിക്കുകയും , കൊന്നൊടുക്കുകയും ചെയ്യുന്നു.
മനുഷ്യൻ ആരാധിക്കുന്ന ഒരു ദൈവത്തിനും മനുഷ്യരിലെ ഈ ദുരവസ്ഥയെ തടയാൻ കഴിയില്ല.
കാരണം ബുദ്ധിമാനായ മനുഷ്യരിൽ ബോധം വളരെ കുറഞ്ഞാണിരിക്കുന്നുത്. ബോധമെന്ന അവസ്ഥയിൽ നാം ഓരോരുത്തരും സ്വയം എത്തണം. അത് ദൈവത്തിനേ ക്കൊണ്ട് കഴിയില്ല.
.
പ്രകൃതി നിയമമനുസരിച്ച് മനുഷ്യരെല്ലാം ഒരൊറ്റ വർഗ്ഗമാണ്. എന്നാൽ ഒരുവനിൽ നില നിൽക്കുന്ന ബോധം അനുസരിച്ച് ഓരോ മനുഷ്യനും വ്യത്യസ്ഥനായിരിക്കുന്നു.
മനുഷ്യനിലേക്ക് ബോധം പ്രവേശിക്കാതിരുന്നാൽ അവനിലെ ചിന്തകൾ തിന്മകളുടെ വിളനിലമായി ഭവിക്കും.ബോധമില്ലാത്ത മനുഷ്യൻ മൃഗങ്ങ ളേ ക്കാൾ ക്രൂരത പ്രവർത്തിക്കും .
ദൈവങ്ങൾക്ക് അത് തടയാൻ കഴിയില്ല. മനുഷ്യൻറ ക്രൂരതകൾക്കെതിരായി ദൈവം (ബോധം) ഇടപെടുന്നില്ല എന്നതിന് ഒന്നാമത്തെ ഉദ്ദാഹരണമാണ് ശ്രീയേശുവിനെ റോമാക്കാർ ക്രൂശിച്ചത്.
എന്നാൽ ബോധ ഉദയം ലഭിച്ച ക്രിസ്തു ശിക്ഷ ഒഴിവാക്കുവാനായി തൻറെ പരമാധികാരം റോമാ സാമ്രാജ്യത്തിന് അടിയറ വയ്ക്കാതിരുന്നത് യേശു മരണത്തെ കീഴടക്കിയവനായിരുന്നു എന്നത് കൊണ്ടാണ്.
എന്നാൽ റോമാ സായ്പ്പിന് അതിൻറെ ഗുട്ടൻസ് പിടി കിട്ടിയില്ല. അവർ അത്യധികം ഭയപ്പെട്ടു. അങ്ങനെ അവർ യേശുവിനെ ദൈവ പുത്രനാക്കി.
പിതാവിനെയും പുത്രനേയും പരിശുദ്ധ ആത്മാവിനെയും കൂട്ടി കെട്ടി ജീവനുള്ള ഒരു ദൈവത്തെ സൃ ഷ്ടിച്ചെടുത്തു .
ബാക്കിയെല്ലാം ചരിത്രം രേഖ പ്പെടുത്തി യിട്ടുണ്ട്.
പാപികളെ രക്ഷിക്കാൻ ക്രിസ്തു കുരിശിലേറി മരിക്കുകയും മൂന്നംനാൾ ഉയിർക്കപ്പെട്ടു എന്നുമുള്ളത് മതം സൃ ഷ്ടിക്കാൻ വേണ്ടി ബുദ്ധിമാനായ മനുഷ്യൻ സൃ ഷ്ടിച്ച ഒരു കഥ മാത്രമാണ്.
മനുഷ്യ ചരിത്രം സത്യത്തിൽ നിന്നും ഗതി മാറ്റി വിടാൻ ഈ കഥ നിമിത്തമായി എന്നതാണ് കൂടുതൽ ശരിയാവുക . അല്ലെങ്കിൽ ശാസ്ത്രം തെറ്റായിപ്പോവും എന്നതാണ് സത്യം.
പ്രപഞ്ചസത്യം ഒരിക്കലും യേശുവിൽ കൂടിയോ മറ്റാരിൽ കൂടിയോ പാപികളെ രക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല . ഇനിയൊട്ട് നടത്തുകയുമില്ല എന്നതാണ് സത്യം.
ഭയവും സ്വബോധമില്ലായ്മയും മനുഷ്യനെ എല്ലാ വിധമായ കഥകളും വിശ്വസി പ്പിക്കുന്നു . ഇവിടെയും ദൈവം നിസ്സഹായനാണ്.
മനുഷ്യർക്കിടയിൽ ഭിന്നതയും അവിശ്വാസവും വളരുന്നത്കൊണ്ട് ഭയം അവരെ അടിമയാക്കുകയും കൂടുതൽ തിന്മകൾ ചെയ്യാൻ പ്രേരണ നല്കുകയും ചെയ്യു ന്നു.
തിന്മയുടെ കൂട്ടായ്മകൾ എവിടെയും വളരുമ്പോൾ മനുഷ്യർ പരസ്പരം പോരടിച്ചു നശിക്കുന്നു. വ്യക്തികളിലും സമൂഹത്തിലും സമാധാനം നശിക്കുന്നു.
തുറന്ന് ചിന്തിക്കാനും നന്മതിന്മകൾ തിരിച്ചറിയാനും കഴിവുള്ള മനുഷ്യനിൽ സ്വതന്ത്രമായ ചിന്തയെ തടയുന്നതാണ് മതാത്മകതയും വിശ്വാസങ്ങളും . മതാത്മകത മനുഷ്യരിൽ വൈകാരീകമായ അന്ധത വർദ്ധിപ്പിക്കുന്നു.
മതാത്മകൻ ചിന്തിക്കുന്നതും ജീവിക്കുന്നതും മതത്തിലൂടെയാണ്. അവരുടെ വേഷത്തിലും ആചാരങ്ങളിലും ജീവിതരീതിയിലും അവരത് വിളിച്ച് പറയുന്നു.
മതം ഒരു സ്വാർഥമായ വികാരമാണ്.
സ്വാർഥതയെന്ന വികാരം "ഞാൻ" എന്ന വികാരമനുഷ്യൻറെ (ego ) ആവശ്യമാണ്.
മനുഷ്യരിൽ 99.99 % ക്രിയാത്മകതയും സ്വാർഥതയുടെ ഫലമാണ്. മനുഷ്യൻറെ എല്ലാ ആഗ്രഹങ്ങളും സ്വാർഥതയാണ്. മനുഷ്യൻഷ്യൻ ദാനധർമ്മങ്ങൾ ചെയ്യുന്നതിന് പിന്നിലും ഒരു സ്വാർഥതയുണ്ട. ഇത് മനശാസ്ത്രപരമായ ഒരവസ്ഥയാണ്. മനുഷ്യൻ നിസ്സഹായനാണ്. ദൈവവും നിസ്സഹായനാണ്. എന്നാൽ മനുഷ്യനിൽ ബോധം ഉണർന്നാൽ സംഗതി അപ്പാടെ മാറും. അപ്പോൾ ദൈവം മനുഷ്യരിൽ പ്രവര്ത്തിച്ചു തുടങ്ങും
സ്വബോധമില്ലാത്ത മനുഷ്യരിൽ വികാരം കച്ചവടം ചെയ്യാൻ എളുപ്പമാണ്. അത് കൊണ്ടാണ് കലകളും കലാകാരന്മാരും പെട്ടെന്ന് സെലെബ്രിട്ടികളാവുന്നത് . നല്ല കലാകാരൻ വളരെ പെട്ടെന്ന് ആസ്വാദകരിൽ ബിംബങ്ങളായി അവരുടെ ആരാധനാ പാത്രങ്ങളാവും. ഇത് വെറും മനശാസ്ത്രപരമായ സംഗതിയാണ്. ബുദ്ധി മാനായ മനുഷ്യന് ബോധം കുറവാണ്. സ്വബോധം വളരെ കുറവാണ്.
എല്ലാ മതങ്ങളും ദൈവീകതക്ക് എതിരായാണ് പ്രവർത്തിക്കുന്നത്. ഇതും മനശാസ്ത്ര പരമായ സംഗതി മാത്രമാണ്. മതങ്ങൾ നിസ്സഹായരാണ്. അവർക്ക് മനുഷ്യരെ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അവരുടെ മരണാനന്തര ജീവിതം ഭൂമിയിലേക്കാളും കഷ്ടമാവും.
.
അത്കൊണ്ടാണ് ഞാൻ ഹിന്ദുവാണ്, മുസൽമാനാണ്, ക്രി സ്ത്യനിയാണ് എന്ന് മനുഷ്യൻ അഹങ്കാരത്തോടെയും അഭിമാനത്തോടെയും ലോകത്തോട് വിളിച്ച് പറഞ്ഞ് ആഘോഷിക്കുന്നത്. അനേകായിരങ്ങളെ മതത്തിൻറെ പേ രിലവർ കൊന്നൊടുക്കുന്നു. എല്ലാം മരണാനന്തര സ്വർഗ്ഗം നിമിത്തമാണ്.
ഞാൻ ഒരു വെറും മനുഷ്യനാണ് എന്ന് വിളിച്ചു പറയാനും സ്വര്ഗ്ഗം നിരസിക്കാനും ചങ്കൂറ്റമുള്ളവർ ഭൂമിയിൽ വളരെ വളരെ വിരളമാണ്.
ഇത് നമ്മുടെ ബുദ്ധിയുടെ സ്വാഭാവീകമായ തകരാറാണ്. അത് കൊണ്ടാണ് ബുദ്ധിമാനായ മനുഷ്യൻ എന്നും പറുദ്ദീസ്സക്ക് പുറത്ത് കഴിയുന്നത്.
നമുക്ക് അറിവ് ധാരാളമുണ്ട് പക്ഷെ ഞാൻ എന്താണ് എന്ന് സ്വയം ആർക്കു മറിയില്ല. അതുകൊണ്ട് ബോധം നമ്മിലേക്ക് പ്രവേശിക്കുന്നില്ല. പകരം ഭയമാണ് മനുഷ്യനെ നയിക്കുന്നത്
അത് കൊണ്ടാണ് നിർജീവമായ മതം ബുദ്ധിമാനായ മനുഷ്യനെക്കൊണ്ട് പല കോമാളി വേഷങ്ങളും കെട്ടിപ്പിക്കുന്നത് .
മതങ്ങൾ ആദ്യം തന്നെ മനുഷ്യനെ പാപികളായി മുദ്രകുത്തുകയം പിന്നീടവർ നൽകുന്ന പാപപരിഹാരം മനുഷ്യരുടെ ഒരാവശ്യമാക്കി മാറ്റുകയും ചെയ്യുന്നു .
മരണശേഷം വരുന്ന സ്വര്ഗ്ഗവും നരകവും കാട്ടി മതങ്ങൾ മനുഷ്യരെ ഭയപ്പെടുത്തുന്നു. അവൻറെ ജീവിതവും നശിപ്പിക്കുന്നു.
ഇതൊരു കച്ചവട മനശാസ്ത്രം മാത്രമാണ്. ഇത് ആത്മീയതക്ക് എതിരാണ്. അതിൻറെ ഫ ലമാണ് മനുഷ്യൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ
ബുദ്ധിമാനായ മനുഷ്യന് ബോധമില്ലാത്ത അവസ്ഥയിൽ അരുതാത്ത പ്രവർത്തികൾ സ്വയം ചെയ്ത് നിത്യനരകം ഓരോ മനുഷ്യനും സ്വയം സൃഷ്ടി ക്കുന്നു . അതുകൊണ്ട് ഈ ജീവിതമാണ് നശിക്കുന്നത്. ഇതിനുള്ള പരിഹാരം മരണ- അനന്തരമല്ല.
അത് ഇപ്പോൾ ഇവിടെയാണ് എന്നറിയാൻ നമുക്ക് വേണ്ടത് ബോധമാണ്.
അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സ്വയം സംരക്ഷി ക്കാൻ വേണ്ടതും ബോധമാണ്. ബോധം ദൈവീകമാണ്. തിന്മയോട് കൂടി ഒരിക്കലും കൂടാത്ത ഏക ശക്തിയാണ് ബോധം
മതം എന്താണോ പറയുന്നത് അതാണ് മതാത്മകൻ ചെയ്യുന്നത്.എല്ലാ മതങ്ങളും സ്വബോധം ഇല്ലാത്ത മനുഷ്യരാലാണ് നയിക്ക പ്പെടുന്നത്.അത് കൊണ്ട് മതങ്ങൾക്ക് ബോധം നൽകാനാവില്ല. അവർ മനുഷ്യന് നൽകുന്നത് വർഗീയതയെന്ന വികാരമാണ്. സംഘടിത ശക്തി പ്രകടനത്തിൻറെയും വ്യക്തി മഹാത്മ്യ പ്രകടങ്ങളുടെയും മത്സരവേദിയാണ് മതങ്ങൾ. എന്നാൽ ഇത്തരം
വികാരങ്ങൾ ദൈവീകതക്ക് എതിരാണ്. സമാധാനത്തിന് എതിരാണ്.
രാഷ്ട്രീയത്തിലും ഇതേ ദുരവസ്തയുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ വികാരം മൂത്ത് പരസ്പരം വെട്ടിക്കൊല്ലുന്നു. ബോധം എന്താണ് എന്നവർക്ക് അറിയില്ല. പാവം ദൈവത്തിന് എന്ത് ചെയ്യാൻ കഴിയും ?
സ്വബോധം ഇല്ലാത്ത പാർട്ടി പ്രവർ ത്തകർ പാർട്ടിക്ക് വേണ്ടി എന്ത് വേഷവും കെട്ടും എന്ത് വിടുവായും പറയും ആരെയും കൊല്ലും.
ബുദ്ധിയെന്നാൽ ഓരോ മനുഷ്യനിലും വ്യക്തിപരമായി ഉടലെടുത്തു നിലനിൽക്കുന്ന ചിന്തയാണ്.അവനവൻറെ ബുദ്ധി ഏറ്റവും മികച്ചതായി ഓരോ മനുഷ്യനും ചിന്തി ക്കുന്നതാണ് ചിന്തയുടെ പരമമായ ദോഷം .
ചിന്തയിൽ ബോധം എന്ന ഗുണം (ദൈവീകത ) വളരെ കുറവായിരിക്കുമ്പോൾ മനുഷ്യൻ അന്ധമായി വിശ്വസി ക്കുകയും പ്രവർത്തി ക്കുകയും ചെയ്യുന്നു.
മനുഷ്യനെ സ്വതന്ത്രമായ ചിന്തയിലേക്ക് നയിക്കുന്നത് അവനിൽ
അപ്പപ്പോൾ നില നിൽക്കുന്ന അറിവാണ്.
മുൻവിധി കളും വിശ്വാസങ്ങളും പുതിയ അറിവിലേക്കുള്ള വഴി അടക്കുന്നു . ചില മത ഗ്രന്ഥങ്ങളിൽ ഇത് പ്രത്യേകമായി അടിവരയിടുന്നു .
പുതിയ അറിവുകൾ ഉൾകൊള്ളുന്നതിനെ പല മതങ്ങളും വിശുദ്ധ ഗ്രന്ഥങ്ങൾ വഴി വിലക്കിയിരിക്കുന്നു.
ഇത് വളരെ പണ്ട് ഏതോ ഒരു ബുദ്ധിമാനായ കുരുടൻ കണ്ട് പിടിച്ച അതിബുദ്ധിയാണ് .
ശാസ്ത്രം തോളിലേറ്റി നടക്കുന്ന ചെറുപ്പക്കാരനും ഈ വിഡ്ഢിത്തം വിശ്വസിക്കുന്നു. ഇതാണ് ബുദ്ധിമാനായ മനുഷ്യൻറെ പരിമിതിയും പരാജയവും.
മനുഷ്യർക്ക് ബുദ്ധിയുണ്ട് ബോധമില്ല.സ്വബോധം തീരെയില്ല .
മതാത്മകനായ മനുഷ്യൻ ഒരു ബോണ്സായ് ചെടിപോലെയാണ് . മതം മനുഷ്യൻറെ ആത്മീയ വേരുകൾ അറത്ത് മുറിച്ച് അവൻറെ സ്വാഭാ വീകവളർ ച്ചയെ തടയുന്നു.
മതാത്മകനായ മനുഷ്യനിൽ വിശ്വാസം എന്ന ഊർജം ദൈവമായും ഭയം എന്ന ഊർജം പിശാചായിട്ടും പ്രവർത്തിക്കുന്നു . അവർ ജീവൻറെ സത്യം എന്താണ് എന്നറിയുന്നില്ല.
മതാത്മകൻ പ്രവർത്തിയിൽ അസത്യവും പ്രാർഥനയിൽ വിശ്വാസവും അർപ്പിക്കുന്നു. എന്നാൽ ദൈവം നന്മയാകുന്നു. അർഹതയുള്ളിടത്തേക്ക് അത് പ്രവഹിക്കുന്നു. മനസ്സിൻറെ ആഗ്രഹങ്ങൾ നിറവേറ്റാൻ സത്യത്തിന് കഴിയില്ല . സത്യവഴി നിഷ്ക്കാമമാണ് .
വൈകാരീക മനുഷ്യരിൽ സമാധാനം വസിക്കുന്നില്ല. കാരണം അവൻ തന്നെ ഒരു പൊയ് മുഖമാകുന്നു.അവർ പറയുന്നതും പ്രവര്ത്തിക്കുന്നതും കാപട്യമാണ് .
അവർ ഏതോ ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നു . എന്നാൽ സഹ ജീവികളായ മനുഷ്യരിൽ അവർക്ക് ഒട്ടും തന്നെ വിശ്വാസമില്ല.
മനുഷ്യൻ പരസ്പരം അവിശ്വസിക്കുന്നതിന് കാരണം അവരിലെ ദൈവത്തെ മുൻനിർത്തിയുള്ള കപടവിശ്വാസമാണ്.
മതങ്ങൾ ചാരിറ്റി പ്രവർത്തനം നടത്തി പത്രവാർത്തകൾ സൃ ഷ്ടിക്കുന്നു. മതം നില നില്ക്കുന്നത് പരസ്യത്തിലും ദൈവത്തെപ്പോലും ലജ്ജി പ്പിക്കുന്ന ഷോയിലും മാത്രമാണ്.
പരസ്യവും മാർക്കറ്റിങ്ങും നിന്നാൽ അവരിലെ ദൈവീകതയും നിലച്ചു പോകും. കാരണം മതം നിർജീവമാണ്. അത് പരസ്യത്തിൽ കൂടി മാത്രം സാധ്യമാകുന്ന ഒരു കച്ചവടമാണ്.മനുഷ്യനിലെ ബോധമില്ലാത്ത ബുദ്ധിയാണ് മതങ്ങളെ നയിക്കുന്നത്. മനുഷ്യരിലെ എല്ലാ അശുദ്ധിയും മതത്തിലും നിലനിൽക്കുന്നു.
വിശ്വാസ ത്തിന് ഒറ്റയ്ക്ക് നിലനിൽക്കാനാവില്ല. അതിനു മൗനമായിരിക്കാൻ കഴിയില്ല. മനുഷ്യൻ ദൈവത്തെ ഭയപ്പെടുന്നു,മരണത്തെ ഭയപ്പെടുന്നു, പരാജയത്തെ ഭയപ്പെടുന്നു .
മനുഷ്യജീവിതം ഭയമെന്ന ഊർജത്താൽ നയിക്കപ്പെടുന്നതിന് കാരണം മതങ്ങളുടെ ഭീഷണിയാണ് . മതാത്മകൻറെ ചിന്ത മുഴുവനും ഭയം കൊണ്ട് നിറഞ്ഞിരിരിക്കുന്നു.മതം മനുഷ്യനെ ഒന്നിനും കൊള്ളാത്ത ഒരു പാഴ്വസ്തു വാക്കിയിരിക്കുന്നു. സമാധാന ജീവിതം പഠിപ്പിക്കാൻ മതങ്ങൾക്ക് കഴിയില്ല . കാരണം അവരാണ് ഭൂമിയില സമാധാനം നശിപ്പികുന്നത്.
അമ്പലത്തിന്റെയോ പള്ളിയുടെയോ പരിസരത്ത് കൂടി പോയാൽ ആർക്കും അവിടുത്തെ അശാന്തി ബോധ്യപ്പെടും. അശാന്തി സൃഷ്ടിച്ചു കൊണ്ട് അവർ ദൈവാരാധന നടത്തുകയാണ്.
മതങ്ങൾക്കു ബോധമില്ല. കാരണം അവരെ നയിക്കുന്ന മനുഷ്യർക്കും ബോധമില്ല. സ്വബോധം ഇല്ലാത്ത മനുഷ്യൻറെ ജാടയാണ് (show ) മതം.
ബോധം പ്രപഞ്ചത്തിൽ ലയിച്ചു കിടക്കുന്ന ദൈവീകശക്തിയാണ്.
മതങ്ങളിലേക്ക് ബോധത്തിന് പ്രവേശനമില്ല. കാരണം ബോധം പരിശുദ്ധമാണ്. അശുദ്ധിയിൽ അതിന് നിലനിൽപ്പില്ല.
അത് കൊണ്ടാണ് മതം അവരുടെ രീതിയിൽ വിശുദ്ധന്മാരെ സൃഷ്ടിച്ചു വിൽപ്പന നടത്തി മനുഷ്യരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് .
ബുദ്ധിമാനായ മനുഷ്യരിലേക്കും ബോധം പ്രവേശിക്കുന്നില്ല. കാരണം മനുഷ്യൻറെ ബുദ്ധിക്ക് താഴ്മയിലേക്ക് പോകുവാൻ അറിയില്ല. എൻറെ ബുദ്ധി ഏറ്റവും മികച്ചത് എന്നാണ് ഓരോ മനുഷ്യനും ചിന്തിക്കുന്നത്. ബോധം ഏറ്റവും താഴ്മയിലാണ് നിലനിൽക്കുന്നത്
അത് കൊണ്ടാണ് ഗീതയിൽ ശ്രീകൃ ഷ്ണൻ അസ്വസ്ഥനായ അർജുനനോടുപദേശിക്കുന്നത്
"എനിക്ക് കീഴ്പെടുക" (ദൈവീകമായ ബോധം മനുഷ്യൻറെ ബുദ്ധിയോട് ആവശ്യപ്പെടുന്നു )
ശ്രീ യേശു പറയുന്നു " നിങ്ങൾ ആത്മാവിൽ പുനർജനിക്കുവിൻ"
സർവ്വ മതങ്ങളും ആചാരങ്ങളും മനുഷ്യരിൽ സ്വബോധം ഉണരുന്നതിന് എതിരാണ്.
അത് കൊണ്ടാണ് ബോധം ഉണരാതെ മനുഷ്യൻ മതങ്ങളിലും ആചാര ങ്ങളിലും മയങ്ങിപ്പോകുന്നത്.
ബോധം ദൈവീകതയായി സ്വയം കാത്തു സൂക്ഷി ക്കുന്ന മനുഷ്യനിൽ മാത്രമേ ജാഗ്രത സ്ഥിരമായി പ്രവർത്തി ക്കുന്നുള്ളൂ.
ജാഗ്രതയില്ലാത്ത മനുഷ്യൻ ജീവിതത്തിൽ പലവിധമായ നരഗയാതനകൾ അനുഭവിക്കേണ്ടിവരുന്നു .
ചിന്തിക്കാൻ ചില വാർത്തകൾ
ÎÞÎÜçÖøß ÉUß Ø¢¸GÈ¢: ¦ùá çÉVAí 21 ÕV×¢ µÀßÈ Ä¿Õᢠ2.16 Üf¢ ÉßÝÏá¢
§øáÕßÍÞ·BZ ÄNßW Ø¢¸V×¢ ÈßÜÈßWAáK ÉßùÕ¢ ÎÞÎÜçÖøß ÎÞV Îß¶ÞçÏW ÉUßÏßÜáIÞÏ Ø¢¸GÈJßW dÉÄßµ{ÞÏ ¦ùá çÉVAí ®ùÃÞµá{¢ ¥Áà. æØ×XØí çµÞ¿Äß 10 ÕV×¢ µÀßÈ Ä¿Õᢠ2.16 Üf¢ øâÉ ÉßÝÏᢠÕßÇß‚á. §ÄßW 1.25 Üf¢ øâÉ ·áøáÄøÎÞÏß ÉøáçAx ÕV·àØí µáGßAᢠÌÞAß ¦dµÎÃJßW ÉøáçAx ÎxáUÕVAᢠÄáÜcÎÞÏß ÈWµÃ¢.
Ø¢ÍÕØÎÏJí dÉÞÏÉâVJßÏÞµÞÄßøáK ¥FÞ¢ dÉÄßÏáæ¿ ÕßºÞøÃ ¼áÕææÈW çÌÞVÁí ÎáXÉÞæµ È¿Aá¢. ¦dµÎÃÎáIÞÏ 2011 ÈÕ¢ÌV 26 Èí 7.30 Èá ÉUßÏßW ØtcÞdÉÞVÅÈ µÝßEá οBáµÏÞÏßøáK çµÞÜçFøß çÎç‚øß ÕàGßW ¥Áb. ®¢.ææÕ. ÕV·àØíµáGß (40), µÉcÞøçGW ØÞ¼á æµ. ÉàxV, ºßùÏíAW Øß.æ¼. ÄC‚X, çµÞGÎáùßAW ØÜß ®KßÕø¿AÎáUÕøÞÃí ¦dµÎßAæMGÄí.èÕÆßµæa ÈßÏÎÈÕáÎÞÏß ÌtæMGÞÃá ÎÞV Îß¶ÞçÏW ÉUßÏßW ÄVA¢ ©¿æÜ¿áJÄí. çµÞ¿Äß ©JøÕáÎÞÏß ÉUßÏßW dÉçÕÖßAÞæÈJßÏ èÕÆßµæÈ Ä¿E Ø¢ÍÕJßW ®ÄßVÕßÍÞ·JßW ©ZæMG ¥ùáÉçÄÞ{¢ çÉæø ¥ùØíxí æºÏíÄßøáKá. §Äßæa Äá¿V‚ÏÞÏÞÃí ¦dµÎÃÎáIÞÏÄí.
æÈ¿áOÞçÖøß ÎÈá×cA¿Jßæa ÆãÖcBZ ÉáùJí
ÕßÎÞÈJÞÕ{JßæÜJßÏ µÝAâG¢ ØbçÆÖßÏÞÏ ÏáÕÄßæÏ ®Îßçd·×X ®Øí° ÉøßçÖÞÇȵâ¿ÞæÄÏÞÃí µÏxßÕßGÄí. æÉYµáGß ®JßæMGÄí ÆáÌÞÏᑚ æÉYÕÞÃßÍ Ø¢¸JßW. ÄGßMí µãÄcÎÞÏᢠÕcµíÄÎÞAáK ÆãÖcBZ ÕæøÏáUçMÞÝÞÃí ©KÄ §¿æÉ¿Üáµæ{Já¿VKí çµø{ æÉÞÜàØí ¥ÈÞØíÅ µÞÃßAáKÄí. çµØßW ÈÞÜÞ¢dÉÄßÏÞÏ ®Øí°æÏ §ÄáÕæø ¥ùØíxí æºÏíÄßGáÎßÜï.
ÎÈá×cA¿Jí: ¥çÈb×â ªV¼ßÄÎÞAáæÎKá ÄßøáÕFâV
ÎÞÇcÎBZAá ÎáKßW æÉÞGßAøEí Ø¾í¼Ïí ÆJí
ÎÞÇcÎBZAá ÎáKßW æÉÞGßAøEí 1993æÜ Îá¢èÌ ØíçËÞ¿È ÉøOøçAØßW ¦ÏáÇ ÈßÏÎddÉµÞø¢ ÖßfßAæMG çÌÞ{ßÕáÁí ÄÞø¢ ؾí¼Ïí ÆJí.
çµÞ¿ÄßÕßÇßæÏ ÎÞÈßAáKá. ÄÞX øÞ¼cæJ ØíçÈÙßAáKá. §Jø¢ ºV‚µZ ¥ÕØÞÈßMßAÞ¢. ĵVK ÎÈá×cÈÞÃí ÄÞX. ¼àÕßÄJᑚ Õß×εøÎÞÏ ÈßÎß×B{ÞÃßÄí. ØádÉà¢çµÞ¿ÄßçÏÏᢠ§LcX ÈàÄßÈcÞÏÕcÕØíÅçÏÏᢠÌÙáÎÞÈßAáKá. æºÏíÄá ÄàVAÞX ¯æù ç¼ÞÜßÏáæIKᢠ®ÜïÞ¢ ÉâVJßÏÞAáæÎKᢠÆJí ÉùEá.
¦¸ÞÄ¢ ©æUøß‚á; ²¿áÕßW ¼àÕÈá¢
æÉÞUçÜxí ²øá ÎÞØçJÞ{¢ ¦ÖáÉdÄßÏßW µÝßEÄßÈá çÖ×ÎÞÃá ØáµáÎÞøß ÎøÃJßÈá µàÝ¿BßÏÄí. æËdÌáÕøß 27Èá ÕàGᑚ Éâ¼ÞÎáùßÏßW Õß{Aá æÄ{ßÏßAáKÄßÈßæ¿ÏÞÃí ¥ÄcÞÙßÄ¢. ÖøàøJßW 40 ÖÄÎÞÈçJÞ{¢ æÉÞUçÜxßøáKá. Õß{AßW ÈßKá ØÞøßÏßçÜAá ÄàÉ¿VKÄÞµÞ¢ ØíÅßÄß §dÄÏᢠ·áøáÄøÎÞµÞX µÞøÃæÎKÞÃá µøáÄáKÄí.
ÉøÎÞÕÇß ØÙÞÏ¢ ®ˆÞÕVAᢠ溇ᵠ®KÄÞÏßøáKá ØáµáÎÞøçº‚ßÏáæ¿ ÖàÜ¢. ÉøÆâ×â §ˆ, µáx¢Éù‚ßW §ˆ. ØßÈßÎÏßW §ÄßˆÞæÄ ¼àÕßAÞÈÞÕÞJ ØíÅßÄßÏÞÃí. ®KÞW, ØáµáÎÞøßç‚‚ß ¦æøAáù߂ᢠµáx¢ ÉùE߈. ¦çøÞ¿á¢ ÉßÃBßÏÄáÎ߈. æØxßW Õß{OáK ÍfÃJßW ØÞOÞùßW ©MßGßæˆCßWçMÞÜᢠ²øá ÉøÞÄßÏáÎßˆÞæÄ çº‚ß µÝßAáÎÞÏßøáKá. ØáµáÎÞøßç‚‚ß æØxßæÜJßÏÞWMßæK ÈßùEáÈßWAá¢. ¥ØÞÎÞÈc ÈVÎçÌÞÇÕᢠµâGáIÞÏßøáKá.
æØxßW ØáµáÎÞøßç‚‚ßæÏÞøá °ÖbøcÎÞÏßøáKá. ÈßùæÏ µáCáÎÕá¢ ÍØíÎÕᢠæÄÞG çº‚ßæÏ µIá øÞÕᑚ ç¼ÞÜß Äá¿BáKÄáÄæK °ÖbøcÎÞÃí. ÆfßçÃLcÏᑚ ®ˆÞ ÕÜßÏ È¿zÞøáæ¿ µâæ¿Ïᢠ¥ÍßÈÏß‚ÏÞ{ÞÃí. Éçf, ²KßÈᢠ²øá æØxßÜá¢ çº‚ß ÕÞÖßÉ߿߂ßG߈. µßGßÏ ÎáùßÏßW µß¿Aá¢, µßGßÏ Ífâ µÝßAá¢. ®LáæµÞ¿áJÞÜᢠØçLÞ×ÎÞÃí. çÎAÉí æºÏíÄçÖ×¢ ØàæÈÞKᢠ®¿áAÞæÄ Î¿çBIßÕKÞÜᢠdÉÏÞØÎ߈. ¥æÄÞæA ØßÈßÎÏßW Ø¢ÍÕßAáKÄÞæÃKá ÎÞdÄ¢ ÉùÏá¢. ÉøÎÞÕÇß ØÙÞÏ¢ ®ˆÞÕVAᢠ溇ᵠ®KÄÞÏßøáKá 纂ßÏáæ¿ ÖàÜ¢.
